Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പഞ്ചാബില്‍ കോണ്‍ഗ്രസിനെതിരെ 35 സീറ്റുകളില്‍ പൊരുതാന്‍ ബിജെപിയുടെ കൈപിടിച്ച് ക്യാപ്റ്റന്‍ അമരീന്ദര്‍സിങ്ങിന്റെ പിഎല്‍സി

പഞ്ചാബിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പോര്‍മുഖം തെളിയുകയാണ്. ക്യാപ്റ്റന്‍ അമരീന്ദര്‍സിങ്ങിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് (പിഎല്‍സി) സ്ഥാനാര്‍ത്ഥികള്‍ 35 ഇടങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പൊരുതും. പഞ്ചാബ് നിയമസഭയില്‍ ആകെയുള്ള 70 സീറ്റുകളില്‍ 35 സീറ്റുകളിലാണ് ബിജെപിയുടെ സഖ്യകക്ഷിയായ പിഎല്‍സി മത്സരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2022, 09:48 pm IST
in India

ചണ്ഡീഗഢ്: പഞ്ചാബിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പോര്‍മുഖം തെളിയുകയാണ്. ക്യാപ്റ്റന്‍ അമരീന്ദര്‍സിങ്ങിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് (പിഎല്‍സി) സ്ഥാനാര്‍ത്ഥികള്‍ 35 ഇടങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പൊരുതും. പഞ്ചാബ് നിയമസഭയില്‍ ആകെയുള്ള 70 സീറ്റുകളില്‍ 35 സീറ്റുകളിലാണ് ബിജെപിയുടെ സഖ്യകക്ഷിയായ പിഎല്‍സി മത്സരിക്കുന്നത്.

മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയായ 79-കാരന്‍ അമരീന്ദര്‍ സിങ്ങ് പട്യാല സീറ്റില്‍ മാറ്റുരയ്‌ക്കും. 2002, 2007,2012,2017 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പട്യാലയില്‍ നിന്നും വിജയിച്ചു കയറിയ നേതാവാണ് അമരീന്ദര്‍ സിങ്ങ്.

പട്യാല മേഖലയില്‍ അഞ്ച് സ്ഥാനാര്‍ത്ഥികള്‍, മുക്ത്‌സറില്‍ രണ്ടു പേരും അമൃത്സറില്‍ മൂന്ന് പേരും ലുധിയാന മേഖലയില്‍ നാല് പേരും പിഎല്‍സിക്ക് വേണ്ടി മത്സരിക്കും. ഫത്തേഗര്‍ ചുഡിയ, കൊട്കാപുര, മന്‍സ, എസ്ബിഎസ് നഗര്‍, അമിഗ, കപൂര്‍ത്തല, ബട്ടിന്‍ഡ, തന്‍തരന്‍, ബര്‍ണാല, മലേര്‍കോട്‌ല, ഗുര്‍ദാസ്പൂര്‍, ജലന്ധര്‍, ഫിറോസ്പൂര്‍, ഫരീദ്‌കോട്ട്, ബസ്സി പതാന, ഖാര, ഗിദ്ദെര്‍ബഹ, അമര്‍ഗാഹ് എന്നിവിടങ്ങളില്‍ അമരീന്ദര്‍ സിങ്ങിന് പ്രതീക്ഷയുണ്ട്.

നവജോത് സിങ്ങ് സിദ്ധുവിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ ഗൂഢാലോചനയുടെ ഭാഗമായാണ് അമരീന്ദര്‍സിങ്ങിന് മുഖ്യമന്ത്രിപദവും കോണ്‍ഗ്രസ് അംഗത്വവും രാജിവെയ്‌ക്കേണ്ടി വന്നത്. അന്ന് സോണിയ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് ഹൈക്കമാന്‍റ് സിദ്ധുവിനൊപ്പം നിന്നു. ഇതോടെയാണ് അമരീന്ദര്‍ സിങ്ങ് ബിജെപിയുടെ കൂടെ ചേര്‍ന്നത്. കോണ്‍ഗ്രസിനെ പഞ്ചാബില്‍ അധികാരത്തില്‍ തിരികെയെത്തിച്ച ക്യാപ്റ്റന്‍ അമരീന്ദര്‍സിങ്ങ് ഇപ്പോള്‍ കോണ്‍ഗ്രസിനെതിരായ യുദ്ധത്തില്‍ ബിജെപിയ്‌ക്കൊപ്പം കൈകോര്‍ക്കുകയാണ്. മോദിയുടെ പല നയങ്ങളിലും അനുകൂല നിലപാടെടുത്തതിന് കോണ്‍ഗ്രസിലെ പല നേതാക്കള്‍ക്കും അമരീന്ദര്‍സിങ്ങിനോട് അമര്‍ഷമുണ്ടായിരുന്നു. ഇതാണ് പിന്നീട് പൊട്ടിത്തെറിയില്‍ കലാശിച്ചത്.

Tags: amit-shahbjpcongresselectionsഅമിത് ഷാഅമരീന്ദര്‍ സിംഗ്പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് 2022
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്‌ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്

Kerala

ഇടതിനും വലതിനും വിമതശല്യം; സജീവമായി എന്‍ഡിഎ, ശ്രദ്ധേയ പോരാട്ടത്തിന് ഒരുങ്ങി കണ്ണൂർ ജില്ല

Kerala

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

Kerala

മറിയ ഉമ്മനെ സ്ഥാനാര്‍ഥിയാക്കാന്‍ ആലോചിച്ചിരുന്നുവെന്ന് അടൂര്‍ പ്രകാശ്

Kerala

പുനലൂരില്‍ യുഡിഎഫിന് തലവേദനയായി ഡിസിസി ജനറല്‍ സെക്രട്ടറി സഞ്ജയ് ഖാന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അക്രമികളിൽ നിന്നും രക്ഷപ്പെടാനായി പുഴയിൽ ചാടി, കരയ്‌ക്ക് കയറാൻ അനുവദിക്കാതെ കൊലപ്പെടുത്തി; പ്രതികൾക്ക് ഏഴു വർഷം കഠിനതടവ്

വിജയവീഥിയില്‍…രാജേട്ടന്‍…. ആറന്മുളയിൽ പത്രിക സമർപ്പിച്ചു, സാന്നിധ്യമായി ഛത്തീസ് ഘട്ട് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി

കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിങ് 85 ശതമാനം മറികടക്കുക ലക്ഷ്യം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു കേൽക്കർ

ഹോർമുസ് അടച്ചുപൂട്ടൽ സ്വീകാര്യമല്ല; പശ്ചിമേഷ്യ സംഘർഷം ആശങ്കാജനകം, ഇന്ത്യക്കാർ സുരക്ഷിതർ: ലോക്‌സഭയിൽ പ്രധാനമന്ത്രി മോദി

തെറ്റുകൾ പറ്റിയിട്ടുണ്ട് ഒന്നും ഒളിപ്പിക്കുന്നില്ല, മീരവാസുദേവ്, ‘കല്യാണമര’ത്തിലുടെ താരം വീണ്ടും സിനിമയിൽ സജീവമാകുന്നു.

വിജയ് ഇരുമ്പ് കൂട്ടിൽ, ഒപ്പമുള്ളവർ ചെയ്യുന്ന തെറ്റ്; വിവാദങ്ങൾക്കിടെ ചർച്ചയായി പിതാവിന്റെ വാക്ക്

വേറെ ലെവൽ വൈബ്” : കളർഫുൾ എന്റർറ്റൈനർ ഡർബിയുടെ ട്രയ്ലർ റിലീസായി

യുവത്വത്തിന്റെ ആഘോഷം, ഗംഭീര പ്രതികരണം നേടി കെൻ കരുണാസ് ചിത്രം “യൂത്ത്”; ചിത്രം കേരളത്തിലെത്തിച്ചത് ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസ്

ധുരന്ധർ പ്രതികാരം’ എക്കാലത്തെയും വലിയ ഇന്ത്യൻ ബ്ലോക്ക്ബസ്റ്റർ ഹിറ്റ്; ആദ്യ വീക്കെൻഡിൽ നിന്ന് 761 കോടി ആഗോള ഗ്രോസ് കളക്ഷൻ

പാചകവാതക ബുക്കിങ്ങിന്റെ മറവില്‍ സൈബര്‍ തട്ടിപ്പ്; ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് പോലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.