Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

റോഡു നിര്‍മ്മാണം; പെരുവഴിയില്‍ ഇറങ്ങേണ്ട ഗതികേടില്‍ നിര്‍ദ്ധന കുടുംബം

വീട് പൊളിച്ചാല്‍ മാതമേ റോഡ് എട്ടു മീറ്റര്‍ വീതിയില്‍ നിര്‍മിക്കാന്‍ കഴിയൂ.എന്നാല്‍ വീട് പൊളിക്കുന്നതിനുള്ള നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍ ഒരു തീരുമാനവുമായിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 23, 2022, 07:45 pm IST
in Alappuzha
വിശ്വംഭരന്റെ വീടിന്റെ വാതില്‍ഭാഗം വരെ ഗ്രാവല്‍ മൂടിയ നിലയില്‍

വിശ്വംഭരന്റെ വീടിന്റെ വാതില്‍ഭാഗം വരെ ഗ്രാവല്‍ മൂടിയ നിലയില്‍

അമ്പലപ്പുഴ: വീടിന് മുന്നില്‍ റോഡു വന്നതിന്റെ സന്തോഷത്തിലാണ് വിശ്വംഭരനും ഭാര്യ ശുഭദനയും. എന്നാല്‍ റോഡിനു വേണ്ടി വീട് പൊളിക്കുമ്പോള്‍ ഇനി എവിടെ താമസിക്കുമെന്ന ആശങ്കയിലാണ് ഈ കുടുംബം. വീട് പൊളിക്കുന്നതിനും പുതിയ വീട് നിര്‍മിക്കുന്നതിനുമായി നഷ്ടപരിഹാരവും ലഭിക്കാതെ വന്നതോടെ ആറംഗ കുടുംബം തെരുവില്‍ ഇറങ്ങേണ്ട സ്ഥിതിയായി.

അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് എട്ടാം വാര്‍ഡ് വണ്ടാനം മുക്കയില്‍ കിഴക്ക് നൂറു പറച്ചിറയില്‍ വിശ്വംഭരന്റെ  (മണിയന്‍) കുടുംബമാണ് റോഡു വികസനത്തിന്റെ പേരില്‍ പെരുവഴിയിലാകുന്നത്. നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5 കോടി രൂപ ചെലവില്‍ മുക്കയില്‍ മുതല്‍ പൂക്കൈതയാറ്റ് തീരം വരെയാണ് റോഡു നിര്‍മിക്കുന്നത്. മൂന്നടി നടവഴി മാത്രമായിരുന്ന ഈ വഴി 8 മീറ്റര്‍ വീതിയിലാണ് പുനര്‍ നിര്‍മിക്കുന്നത്. മൂന്നാഴ്ച മുമ്പ് നിര്‍മാണം ആരംഭിച്ചതോടെയാണ് ഈ കുടുംബത്തിന്റെ ദുരിതമാരംഭിച്ചത്. റോഡുയര്‍ത്താനിറക്കിയ ഗ്രാവല്‍ ഇവരുടെ വീട് മൂടിയ സ്ഥിതിയിലായി.  

ഈ വീട് പൊളിച്ചാല്‍ മാതമേ റോഡ് എട്ടു മീറ്റര്‍ വീതിയില്‍ നിര്‍മിക്കാന്‍ കഴിയൂ.എന്നാല്‍ വീട് പൊളിക്കുന്നതിനുള്ള നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍ ഒരു തീരുമാനവുമായിട്ടില്ല. ഏകദേശം 5 സെന്റ് സ്ഥലം റോഡിനായി ഇവര്‍ക്ക് വിട്ടുനല്‍കേണ്ടി വരും. സ്ഥലം നഷ്ടപ്പെടുന്നതിനും പുതിയ വീട് നിര്‍മിക്കുന്നതിനും ഒരു രൂപ പോലും നല്‍കാതെയാണ് ഈ കുടുംബത്തെ ഒഴിപ്പിക്കുന്നത്. നിലവിലെ വീടിന് പുറകില്‍ നിലമുണ്ടെങ്കിലും ഇവിടെ വീട് നിര്‍മിക്കാനുളള അനുമതി കിട്ടുമോ എന്ന ആശങ്കയിലാണ് ഇവര്‍.

അനുമതി കിട്ടിയാല്‍ പോലും വീട് നിര്‍മിക്കാനുള്ള സാമ്പത്തിക ശേഷി ഈ കര്‍ഷക കുടുംബത്തിനില്ല. മകനും മരുമകളും രണ്ട് കൊച്ചുമക്കളുമുള്‍പ്പെടെ ആറ് പേര്‍ റോഡുവികസനത്തിന്റെ പേരില്‍ തെരുവില്‍ പോകേണ്ട അവസ്ഥയായി. നഷ്ടപ്പെടുന്ന സ്ഥലത്തിനും പുതിയ വീട് നിര്‍മാണത്തിനും സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന ആവശ്യമാണ് ഇവര്‍ ഉന്നയിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

India

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

Kerala

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Mollywood

‘ മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല , മതിയായില്ലേ എന്നാണ് അവൾ എന്നോട് ചോദിച്ചത് ‘

Kerala

മൂന്നാറില്‍ വിറക് ശേഖരിക്കാന്‍ പോയ ആള്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമിച്ചെന്ന് സംശയം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

8 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൗലവി ഇസ്മായിലിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി , തല്ലിച്ചതച്ചു

thief

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

ആലപ്പുഴയില്‍ വിദേശ വിനോദ സഞ്ചാരിയുടെ പണം മോഷ്ടിച്ച ഹൗസ് ബോട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

വർക്കലയിൽ ലിത്വാനിയൻ യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച സംഭവത്തിൽ കോയമ്പത്തൂർ സ്വദേശി അറസ്റ്റിൽ

മാതാവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിൽ കിടക്കവെ പരോളിലിറങ്ങി സഹോദരനെയും തലക്കടിച്ച് കൊന്നു :  പ്രതിക്ക് വീണ്ടും ജീവപര്യന്തം

അലി ഖമേനിയെ വധിക്കാന്‍ നെതന്യാഹു ട്രംപിന് പ്രേരണയായി എന്ന് റോയിട്ടേഴ്സ്; ഖമേനിയെ വധിക്കും മുന്‍പുള്ള നെതന്യാഹുവിന്റെ ഫോണ്‍ നിര്‍ണ്ണായകമായി

ഹോർമുസിന് പകരം ഇന്ത്യയുടെ ബദൽ പാത ; അസംസ്കൃത എണ്ണ എത്തിത്തുടങ്ങി !

പശ്ചിമേഷ്യയിലെ പ്രതിസന്ധി : കേന്ദ്ര സർക്കാർ ബുധനാഴ്ച സർവകക്ഷി യോഗം ചേരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.