Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മള്ളിയൂര്‍ അഖില ഭാരത് ഭാഗവതാമൃത മഹാസത്രത്തിന് നാളെ തുടക്കം

എല്ലാ ദിവസവും രാവിലെ 6 മുതല്‍ ഭാഗവതപാരായണം ആരംഭിക്കും. ഫ്രെബ്രവരി രണ്ടിനാണ് 101ാം മത് ഭാഗവതഹംസ ജയന്തി ആഘോഷവും സമ്മേളനവും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2022, 07:26 pm IST
in Kottayam

മള്ളിയൂര്‍:  മള്ളിയൂര്‍ ശ്രീമഹാഗണപതി ക്ഷേത്രത്തില്‍ പത്താമത് മള്ളിയൂര്‍ അഖില ഭാരത് ഭാഗവതാമൃത മഹാസത്രത്തിനും 101ാം ഭാഗവതഹംസ ജയന്തി ആഘോഷത്തിനും നാളെ തുടക്കമാകും. വൈകിട്ട് 7.30ന് നടുവില്‍ മഠം അച്യുത ഭാരതി സ്വാമിയാര്‍ ഉദ്ഘാടനം ചെയ്യും. 

തുടര്‍ന്ന് മാഹാത്മ്യ പ്രഭാഷണവും, തൃപ്പൂണിത്തുറ എം.ബില്‍ ശങ്കരനാരായണന്‍ അവതരിപ്പിക്കുന്ന പുല്ലാങ്കുഴല്‍ കച്ചേരിയും നടക്കും. മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിയാണ് മുഖ്യയജ്ഞാചാര്യന്‍. വെണ്മണി കൃഷ്ണന്‍ നമ്പൂതിരി, പുല്ലൂര്‍മണ്ണ് രാമന്‍ നമ്പൂതിരി, മരങ്ങാട് മുരളീകൃഷ്ണന്‍ നമ്പൂതിരി, ഗുരുവായൂര്‍ രാധാകൃഷ്ണ അയ്യര്‍ എന്നിവരാണ് യജ്ഞാചാര്യന്മാര്‍. എല്ലാ ദിവസവും രാവിലെ 6 മുതല്‍ ഭാഗവതപാരായണം ആരംഭിക്കും. ഫ്രെബ്രവരി രണ്ടിനാണ് 101ാം മത് ഭാഗവതഹംസ ജയന്തി ആഘോഷവും സമ്മേളനവും.

Tags: മള്ളിയൂര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മള്ളിയൂർ വിനായക ചതുർത്ഥി മഹോത്സവത്തിന് മനയത്താറ്റില്ലത്ത് ആര്യൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ കൊടിയേറ്റുന്നു. മള്ളിയൂർ പരമേശ്വരൻ നമ്പൂതിരി സമീപം.
Kottayam

മള്ളിയൂരിൽ വിനായക ചതുർത്ഥി മഹോത്സവത്തിന് കൊടിയേറി; മനയത്താറ്റില്ലത്ത് ആര്യൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വം വഹിച്ചു

Samskriti

മഹിമയോടെ മള്ളിയൂരിലെ മുക്കുറ്റി പുഷ്പാഞ്ജലി; പൂജ നടത്തുന്ന ഭാരതത്തിലെ ഒരേ ഒരു ക്ഷേത്രം; 2034 ജൂണ്‍ വരെയുള്ള വഴിപാട് ബുക്കിംഗ് പൂര്‍ത്തിയായി

പദ്മശ്രീ പുരസ്‌കാരജേതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരിയെ മള്ളിയൂര്‍ ജന്മശതാബ്ദി ആഘോഷച്ചടങ്ങില്‍ മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി പൊന്നാട അണിയിക്കുന്നു. ജി.കെ. സുരേഷ് ബാബു, സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി, മോന്‍സ് ജോസഫ് എംഎല്‍എ, പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദ സ്വാമി, മള്ളിയൂര്‍ ദിവാകരന്‍ നമ്പൂതിരി എന്നിവര്‍ സമീപം.
Kerala

പദ്മശ്രീ പുരസ്‌കാരം ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ തൃപ്പാദങ്ങളില്‍ സമര്‍പ്പിക്കുന്നു: കൈതപ്രം

ഭാഗവതഹംസം മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരിയുടെ ജന്മശതാബ്ദി ആഘോഷത്തിന് വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദ സ്വാമികളുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നിലവിളക്ക് തെളിക്കുന്നു. പ്രൊഫ. ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, സ്വാമി അയ്യപ്പദാസ്, സ്വാമി സത്‌സ്വരൂപാനന്ദസരസ്വതി, മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരി, സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി, സുരേഷ് ആര്‍. പോറ്റി, എംഎല്‍എ മാരായ മോന്‍സ് ജോസഫ്, പി.സി. ജോര്‍ജ്ജ് തുടങ്ങിയവര്‍ സമീപം.
Kerala

ഭാഗവതഹംസ സ്മൃതിയില്‍ മനംനിറഞ്ഞ് നാട്; ശങ്കരസ്മൃതി മണ്ഡപത്തിന് ശിലയിട്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.