Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ടെക്സാസിലെ ജൂതപ്പള്ളിയിലെ ആക്രമണത്തിന് പാകിസ്ഥാന്‍ ബന്ധം; അന്താരാഷ്‌ട്ര തീവ്രവാദത്തിനെതിരെ കൂട്ടായ പ്രതികരണം വേണം: ശ്രിംഗ്ല

ടെക്‌സാസിലെ ജൂതപ്പള്ളിയില്‍ നാല് പേരെ ബന്ദികളാക്കിയ ആക്രമണത്തിലെ തീവ്രവാദിക്ക് പാകിസ്ഥാന്‍ ബന്ധമുണ്ടെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ശ്രിംഗ്ല. അന്താരാഷ്‌ട്ര തീവ്രവാദവുമായുള്ള പാകിസ്ഥാന്റെ ബന്ധമാണ് ഇതിലൂടെ പുറത്തുവന്നതെന്നും ഇത്തരം അന്താരാഷ്‌ട്ര തീവ്രവാദ ശൃംഖലയ്‌ക്കെതിരെ കൂട്ടായ പ്രതികരണമുണ്ടാകണമെന്നും ശ്രിംഗ്ല പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2022, 04:22 pm IST
in World

ന്യൂദല്‍ഹി:ടെക്‌സാസിലെ ജൂതപ്പള്ളിയില്‍ നാല് പേരെ ബന്ദികളാക്കിയ ആക്രമണത്തിലെ തീവ്രവാദിക്ക് പാകിസ്ഥാന്‍ ബന്ധമുണ്ടെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശ്രിംഗ്ല. അന്താരാഷ്‌ട്ര തീവ്രവാദവുമായുള്ള പാകിസ്ഥാന്റെ ബന്ധമാണ് ഇതിലൂടെ പുറത്തുവന്നതെന്നും ഇത്തരം അന്താരാഷ്‌ട്ര തീവ്രവാദ ശൃംഖലയ്‌ക്കെതിരെ കൂട്ടായ പ്രതികരണമുണ്ടാകണമെന്നും ശ്രിംഗ്ല പറഞ്ഞു.

ഇന്തോപസഫിക്കില്‍ ഇന്തോ-യൂറോപ്യന്‍ (ജര്‍മ്മന്‍) സഹകരണത്തിന്റെ സാധ്യത എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘തന്ത്രപരമായ പങ്കാളികള്‍ തമ്മില്‍ സഹകരിക്കാവുന്ന പ്രധാന വിഷയമാണ് ഭീകരവാദത്തെ എതിര്‍ക്കല്‍. ഇതില്‍ പരാജയപ്പെട്ടാല്‍ അത് തീവ്രവാദികള്‍ക്ക് കരുത്തേകും,’- അദ്ദേഹം പറഞ്ഞു.

’26-11 മുംബൈ തീവ്രവാദി ആക്രമണത്തില്‍ ഇന്ത്യക്കാര്‍ക്കും ജര്‍മ്മന്‍കാര്‍ക്കും മറ്റ് രാജ്യക്കാര്‍ക്കും അവരുടെ ജീവന്‍ നഷ്ടമായത് ഈ അവസരത്തില്‍ ഓര്‍മ്മിക്കണം. ‘- അദ്ദേഹം പറഞ്ഞു.

ടെക്‌സാസില്‍ ജൂതപ്പള്ളിയില്‍ ജൂതപ്പാതിരി ഉള്‍പ്പെടെ നാല് പേരെ മാലിക് ഫൈസല്‍ അക്രം എന്ന 44 കാരന്‍ ബന്ദിയാക്കുകയായിരുന്നു. അമേരിക്കയിലെ ടെക്‌സാസില്‍ ജയിലില്‍ കഴിയുന്ന അല്‍ ക്വെയ്ദ ബന്ധമുള്ള ആഫിയ സിദ്ദിഖി എന്ന പാകിസ്ഥാന്‍കാരിയായ ന്യൂറോ സയന്‍റിസ്റ്റിനെ വിട്ടയക്കണമെന്ന ആവശ്യമുന്നയിച്ചാണ് ഇയാള്‍ നാല് പേരെ ബന്ദികളാക്കിയത്. എന്നാല്‍ പിന്നീട് അമേരിക്കന്‍ രഹസ്യപ്പൊലീസ് അക്രമിനെ ഏറ്റുമുട്ടലില്‍ വധിച്ചു.

ഭീകരവാദത്തെ എതിര്‍ക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷം ഇന്ത്യ ”ഭീകരവാദത്തിന് പണം നല്‍കില്ല’ എന്ന വിഷയത്തില്‍ കോണ്‍ഫറന്‍സ് നടത്തുമെന്നും ശ്രിംഗ്ല പറഞ്ഞു. ഈ സംരംഭത്തില്‍ ജര്‍മ്മനിയെയും പങ്കെടുപ്പിക്കും. ഇന്തോ-പസഫക്കില്‍ ഇന്ത്യ യൂറോപ്യന്‍ രാഷ്‌ട്രങ്ങളുമായുള്ള സൗഹൃദം വികസിപ്പിക്കും. കാലാവസ്ഥാ വ്യതിയാനം, സുസ്ഥിര വികസനം, പരിസ്ഥിതി സംരക്ഷണം എന്നീ വിഷയങ്ങളില്‍ സഹകരണം വര്‍ധിപ്പിക്കും. മറ്റ് രാഷ്‌ട്രങ്ങളെ കടക്കെണിയില്‍ കുടുക്കാനല്ല, പകരം സഹകരണം വര്‍ധിപ്പിക്കലാണ് ലക്ഷ്യമെന്നും പരോക്ഷമായി ചൈനയെ വിമര്‍ശിച്ചുകൊണ്ട് ശ്രിംഗ്ല പറഞ്ഞു.  

Tags: terrorismattackപാക്കിസ്ഥാന്‍Texasഇന്തോ-പസഫിക്പാകിസ്ഥാന്‍ തീവ്രവാദികള്‍ഹര്‍ഷ് വര്‍ധന്‍ ഷ്രിംഗ്ല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

Kerala

പെണ്‍കുട്ടിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ പ്ലസ് ടു വിദ്യാര്‍ത്ഥിയെ പൂര്‍ണ നഗ്നനാക്കി മര്‍ദ്ദിച്ചെന്ന് പരാതി

Kerala

ഡോ.രാജാവാര്യര്‍ക്ക് ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എഡിറ്ററുടെ മര്‍ദ്ദനം; മുന്‍ ഡിവൈഎഫ്ഐ നേതാവിന്റെ പരാക്രമത്തിൽ പ്രതികരിക്കാതെ സാംസ്കാരിക നായകർ

India

അതിര്‍ത്തി കടന്നാല്‍ മരണം ഉറപ്പ്….ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരന് വെടിയുണ്ട…

Kerala

സ്വിഫ്റ്റ് ബസ് ഡ്രൈവറുടെ കൈ തല്ലിയൊടിച്ച് പൊലീസുകാരന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.