Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

പാലുണ്ണിക്ക് പരിഹാരമാര്‍ഗ്ഗങ്ങള്‍

.ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് പിടിപെട്ടാല്‍ ഇത് മറ്റ് ഭാഗങ്ങളിലേക്കും പടരും. സൗന്ദര്യ ആരാധകരെ വല്ലാതെ വിഷമിപ്പിക്കുന്ന പ്രശ്‌നമാണ് പാലുണ്ണി. ഇതിന് പരിഹാരമായി ബ്യൂട്ടിപാര്‍ലറുകളിലും മറ്റും ലേസര്‍ വഴി കരിച്ചുകളയുകയാണ് ചെയ്യാറുളളത്. എന്നാല്‍ ഇത് ചെലവ് കൂടിയ മാര്‍ഗ്ഗമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 22, 2022, 10:15 am IST
in Health

സൗന്ദര്യത്തില്‍ വിശ്വസിക്കുന്നവരാണ് നാം എല്ലാവരും.സ്വന്തം സൗന്ദര്യം സംരക്ഷിക്കുന്നതിനായി ധാരാളം സമയവും, പണം ചെലവാക്കാന്‍ പലര്‍ക്കും ഒരു മടിയും ഇല്ല.പലരും ഇപ്പോള്‍ സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് കൂടുതലായും ഉപയോഗിക്കുന്നത് പ്രകൃതി ദത്തമാര്‍ഗ്ഗങ്ങളാണ്. 

സൗന്ദര്യ പ്രശ്‌നങ്ങളിലെ പ്രധാന പ്രശ്‌നമാണ് പാലുണ്ണി. നമ്മുടെ മുഖം, കഴുത്ത്, കൈ, കാല്‍ എന്നിങ്ങനെ എല്ലാ ഭാഗങ്ങളിലും ഇവ കാണാറുണ്ട്.ഇത് ഒരാളില്‍ നിന്ന് മറ്റോരാളിലേക്ക് പടരുകയും ചെയ്യും.ശരീരത്തിന്റെ ഏതെങ്കിലും ഒരു ഭാഗത്ത് പിടിപെട്ടാല്‍ ഇത് മറ്റ് ഭാഗങ്ങളിലേക്കും പടരും. സൗന്ദര്യ ആരാധകരെ വല്ലാതെ വിഷമിപ്പിക്കുന്ന പ്രശ്‌നമാണ് പാലുണ്ണി. ഇതിന് പരിഹാരമായി ബ്യൂട്ടിപാര്‍ലറുകളിലും മറ്റും ലേസര്‍ വഴി കരിച്ചുകളയുകയാണ് ചെയ്യാറുളളത്. എന്നാല്‍ ഇത് ചെലവ് കൂടിയ മാര്‍ഗ്ഗമാണ്. ഇവയ്‌ക്കുളള പരിഹാരമാര്‍ഗ്ഗമാണ് ഇനി പറയുന്നത്. ആദ്യത്തെത് വെളുത്തുളളിയാണ്. വെളുത്തുളളി തൊലി കളഞ്ഞ് പൂലുണ്ണി ഉളള ഭാഗങ്ങളില്‍ ഉരക്കുക. ഇത് കുറച്ചു ദിവസം ആവര്‍ത്തിക്കമ്പോള്‍ പാലുണ്ണി കൊഴിഞ്ഞു പോകും.

 പക്ഷെ ചിലരില്‍ ഇത് തൊലിക്ക് പൊളളല്‍ ഏല്‍പ്പിച്ചേക്കാം. മറ്റോന്ന് ഇരട്ടിമധുരം തേനില്‍ ചാലിച്ച് പാലുണ്ണിയില്‍ തേച്ച് പിടിപ്പിക്കു. ഇതും കുറച്ചു ദിവസം ആവര്‍ത്തിക്കുമ്പോള്‍ മാറ്റം വരും. ഇത് കൂടാതെ നമ്മുടെ നാട്ടില്‍ പ്രചാരം കുറവുളള ആപ്പിള്‍ സിഡെര്‍ വിനെഗര്‍ പാലുണ്ണിക്ക് ഒരു മികച്ച പരിഹാരമാണ്.കുറച്ച് ആപ്പിള്‍ സിഡെര്‍് വിനെഗര്‍ പഞ്ഞിയില്‍ എടുത്തിട്ട് പാലുണ്ണിയില്‍ തേച്ച് പിടിപ്പിക്കുക.ദിവസത്തില്‍ പലതവണ ഇത് ആവര്‍ത്തിക്കുക. ദിവസങ്ങള്‍ കഴിയുമ്പോള്‍ പാലുണ്ണിയില്‍ നിറം മാറ്റം സംഭവിക്കുകയും, ഇരുണ്ട് കറുക്കുകയും ചെയ്യും. പിന്നീട് ഇത് പൊഴിഞ്ഞ് പോകും.അപ്പിള്‍ സിഡെര്‍ വിനെഗര്‍ ഓണ്ഡലൈനില്‍ സുലഭമാണ്.

Tags: പാലുണ്ണിആപ്പിള്‍ സിഡെര്‍ വിനെഗര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി യോഗിയുടെ അമ്മയ്‌ക്കെതിരെ മോശം ഭാഷ ഉപയോഗിച്ച മൗലാന സലീം അറസ്റ്റിൽ: തെറ്റ് പറ്റി മാപ്പ് നൽകണമെന്ന് കൂപ്പ് കൈകളോടെ ഒടുവിൽ കുറ്റ സമ്മതം

ദൽഹിയിലെ പ്രധാന ക്ഷേത്രങ്ങളും വാണിജ്യ കേന്ദ്രങ്ങളും തകർക്കാൻ പാക് ഐഎസ്‌ഐയുടെ പിന്തുണ; ലഷ്‌കർ ഭീകരൻ ഷബീർ ലോണിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ ?

ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ്, ആപ്പിൾ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ ; ഏപ്രിൽ 1 മുതൽ രാജ്യത്ത് നടക്കുന്ന ഓരോ ആക്രമണത്തിനും പകരം  വീട്ടുമെന്ന് ഭീഷണി

രോഗശയ്യയില്‍ കിടക്കുന്ന ദാവൂദ് ഇബ്രാഹിം (വലത്ത്) പഴയകാല അധോലോക നായകനായ ദാവൂദ് ഇബ്രാഹിം (ഇടത്ത്)

വിഷബാധയേറ്റ് നിത്യരോഗിയായ ദാവൂദ് ഇബ്രാഹിമിനെ കാണിക്കുന്ന ധുരന്ധര്‍ സിനിമയ്‌ക്കെതിരെ മനോരമയും മാതൃഭൂമിയും ആഞ്ഞടിക്കുന്നതെന്തിന്?

ഇറാഖിൽ അമേരിക്കൻ പത്രപ്രവർത്തകയെ പട്ടാപ്പകൽ ആയുധധാരികൾ തട്ടികൊണ്ടുപോയി : ഇരയായത് ഓൺ-ദി-ഗ്രൗണ്ട് റിപ്പോർട്ടിംഗിന് പേരുകേട്ട വനിതാ മാധ്യമ പ്രവർത്തക

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.