Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ടിപ്പറിന്റെ പിന്‍ഭാഗം ഉയര്‍ത്തി വച്ച് ഓടിച്ചു; കുതിരാന്‍ തുരങ്കത്തിലെ നിരവധി ക്യാമറകളും ലൈറ്റുകളും സെന്‍സറുകളും തകര്‍ന്നു; വന്‍ നഷ്ടം

. തുരങ്കത്തിന്റെ 90 മീറ്ററോളം ദൂരത്തില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2022, 04:04 pm IST
in Kerala

തൃശ്ശൂര്‍ : കുതിരാന്‍ തുരങ്കത്തിലെ ലൈറ്റുകളും സെന്‍സറും ക്യാമറകളും തകര്‍ത്ത് ടിപ്പര്‍ ലോറി. കുതിരാന്‍ ഒന്നാം തുരങ്കത്തിലാണ് സംഭവം. ടിപ്പറിന്റെ പിന്‍ഭാഗം ഉയര്‍ത്തി വച്ച് ഓടിച്ചാണ് നാശനഷ്ടം ഉണ്ടാക്കിയത്.  10 ലക്ഷം രൂപയുടെ നാശനഷ്ടങ്ങള്‍ ഉണ്ടായതായി അധികൃതര്‍ പറഞ്ഞു.

ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. പാലക്കാട് – തൃശൂര്‍ തുരങ്കത്തിന്റെ ആദ്യ ഭാഗത്തെ  ലൈറ്റുകളാണ് തകര്‍ന്നത്. പിന്‍ഭാഗം ഉയര്‍ത്തി ടിപ്പര്‍ ലോറി ഓടിച്ചതാണ് ലൈറ്റുകള്‍ തകരാന്‍ കാരണം. 104 ലൈറ്റുകളാണ് തകര്‍ന്നത്. ലൈറ്റുകള്‍ക്ക് പുറമേ ക്യാമറയും സെന്‍സറുകളും തകര്‍ന്നു. തുരങ്കത്തിന്റെ  90 മീറ്ററോളം ദൂരത്തില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്.

ലൈറ്റുകള്‍ തകര്‍ത്ത ശേഷം  നിര്‍ത്താതെ പോയ ലോറിയ്‌ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. വാഹനം ലൈറ്റ് തകര്‍ക്കുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്നും ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.തകര്‍ന്ന ലൈറ്റുകളും മറ്റും വീണ്ടും സ്ഥാപിക്കാന്‍ സമയമെടുക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

മാസങ്ങള്‍ക്ക് മുന്‍പാണ് കുതിരാനില്‍ ഗതാഗതം അനുവദിച്ചത്. തുരങ്കത്തിലെ ലൈറ്റുകള്‍ തടസമില്ലാത്ത വാഹന ഗതാഗതത്തിന് സഹായിക്കുന്ന തരത്തില്‍ ഏറെ ആകര്‍ഷകമായിട്ടാണ് സജ്ജീകരിച്ചിരുന്നത്. ആരെങ്കിലും മനപ്പൂര്‍വ്വം ലൈറ്റുകള്‍ നശിപ്പിക്കാന്‍ വേണ്ടി ചെയ്തതാണോയെന്നും അന്വേഷിക്കുന്നുണ്ട്.

Tags: ലോറിKuthiran
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുതിരാന്‍ ദേശീയപാതയിലെ സ്വര്‍ണ കവര്‍ച്ച; പ്രതികളെ പറ്റി സൂചനകള്‍ ലഭിച്ചെന്ന് പൊലീസ്

Kerala

കുതിരാന്‍ ഒന്നാംതുരങ്കം അടച്ചു, നാല് മാസം ഗതാഗത നിയന്ത്രണം

Kerala

കുതിരാനില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം: ഒരു മരണം, ഗര്‍ഭിണി ഉള്‍പ്പടെ അഞ്ചു പേര്‍ക്ക് പരിക്ക്

എരുമപ്പെട്ടി കടങ്ങോട് കരിങ്കല്‍ ക്വാറിയില്‍ അനധികൃത കരിങ്കല്‍ ഘനനം നടത്തിയ ലോറികളും യന്ത്രങ്ങളും പിടിച്ചെടുത്തപ്പോള്‍.
Thrissur

അനധികൃത കരിങ്കല്‍ ഖനനം: ലോറിയും യന്ത്രങ്ങളും പിടിച്ചെടുത്തു

പാചകവാതക സിലണ്ടര്‍ കയറ്റിവന്ന ലോറി പനച്ചിക്കാട് സരസ്വതി ക്ഷേത്ര ഗോപുരത്തിലേക്ക് ഇടിച്ചുകയറിയ നിലയില്‍
Kottayam

പാചകവാതക സിലണ്ടറുമായെത്തിയ ലോറി പനച്ചിക്കാട് ക്ഷേത്ര ഗോപുരത്തിലേക്ക് ഇടിച്ചുകയറി

പുതിയ വാര്‍ത്തകള്‍

72 മത് ദേശീയ പുരസ്‌കാരങ്ങളിൽ തിളങ്ങി വേഫെറർ ഫിലിംസ്; വിതരണം ചെയ്ത ചിത്രങ്ങൾ നേടിയത് 4 പുരസ്കാരങ്ങൾ

ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം; ജനപ്രിയ ചിത്രത്തിനുള്ളതുൾപ്പെടെ രണ്ട് ദേശീയ പുരസ്‍കാരങ്ങളുമായി പ്രഭാസ് – നാഗ് അശ്വിൻ ചിത്രം ‘കൽക്കി 2898 എഡി’

പോക്കിരി രാജ’യ്‌ക്കു ശേഷം വൈശാഖും പൃഥ്വിരാജും ഒന്നിക്കുന്ന “ഖലീഫ” യിലെ പ്രണയ ഗാനം “അസലായവളെ” പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഓഗസ്റ്റ് 20 ന്

കറിയ്‌ക്ക് ഉപ്പില്ല; ഹോട്ടൽ ജീവനക്കാരനെ കറിക്കത്തികൊണ്ട് ആക്രമിച്ച് ഹോട്ടൽ ഉടമ മുഹമ്മദ് ഉവൈസ്, സംഭവം അങ്കമാലി മീൻ വിലാസം ഹോട്ടലിൽ

പാലായിൽ അവിശ്വാസം പാസായി; പുറത്തേയ്‌ക്ക് പോയത് രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ചെയർപേഴ്സൺ, വിപ്പ് ലംഘിച്ച് 4 കോൺഗ്രസ് അംഗങ്ങൾ

വിദേശത്തേയ്‌ക്ക് കടത്താനിരുന്ന 1,000 കോടിയിലേറെ രൂപയുടെ ട്രാമഡോൾ ഗുളികകൾ ദൽഹിയിൽ പിടികൂടി; മലയാളികൾ ഉൾപ്പടെയുള്ളവർ പിടിയിൽ

കൊച്ചുകുട്ടികളോട് ഇങ്ങനെ പെരുമാറരുത് ; പാറ്റകളെ മർദ്ദിച്ചതിൽ മനംനൊന്ത് ജന്മദിനം ആഘോഷിക്കില്ലെന്ന് മല്ലികാർജുൻ ഖാർഗെ

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിനിടെ രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും പ്രിയങ്കയും കൂടിക്കാഴ്ച

ബിരിയാണിക്ക് പൊള്ളുന്ന വില; അരിക്കും കോഴിക്കും ഉള്‍പ്പെടെ വിലകൂടി, ഹോട്ടലുകളും കാറ്ററിങുകാരും പ്രതിസന്ധിയില്‍

നിതിൻ രാജിന്റെ മരണം: അന്വേഷണത്തിന് പുതിയ സംഘം, ഡോ. റാമിന് ജാമ്യം കിട്ടിയത് പോലീസ് ഒത്തുകളിയിലെന്ന് കുടുംബം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.