Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കെഐപി കനാല്‍ ചോര്‍ച്ച: അടിയന്തര നടപടിയുമായി എംഎല്‍എ

ചോര്‍ച്ചയെ തുടര്‍ന്ന് ചുനക്കര വഴി കുറത്തികാടിനുള്ള കനാല്‍ അടച്ചിരിക്കുകയാണ്. ചുനക്കരയുടെ വടക്കന്‍ പ്രദേശത്ത് 250 ഏക്കറിലുള്ള നെല്‍കൃഷിക്കു വേണ്ടുന്ന ജലവിതരണം ഇതോടെ തടസപ്പെട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 21, 2022, 10:40 am IST
in Alappuzha
പാഴ്‌ചെടികള്‍ വളര്‍ന്ന് കാടായി മാറിയ കനാല്‍

പാഴ്‌ചെടികള്‍ വളര്‍ന്ന് കാടായി മാറിയ കനാല്‍

ചാരുംമൂട്: കല്ലട ജലസേചന കനാല്‍ ചോര്‍ച്ച അടിയന്തിരമായി പരിഹരിക്കണമെന്ന് എം.എസ്.അരുണ്‍ കുമാര്‍ എം.എല്‍.എ. ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.ചുനക്കര തെക്കുംമുറിയില്‍ ചാരുംമൂടിന് സമീപം കെ.ഐപി കനാല്‍ ചോര്‍ന്ന്  വീടുകളില്‍ വെളളം കയറിയ വാര്‍ത്ത കഴിഞ്ഞ ദിവസം ജന്മഭൂമി പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് എംഎല്‍എയുടെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിക്കുകയായിരുന്നു.  

ചോര്‍ച്ചയെ തുടര്‍ന്ന് ചുനക്കര വഴി കുറത്തികാടിനുള്ള കനാല്‍ അടച്ചിരിക്കുകയാണ്. ചുനക്കരയുടെ വടക്കന്‍ പ്രദേശത്ത് 250 ഏക്കറിലുള്ള നെല്‍കൃഷിക്കു വേണ്ടുന്ന ജലവിതരണം ഇതോടെ തടസപ്പെട്ടു. കടുത്ത ചൂടില്‍ നെല്‍പ്പാടങ്ങള്‍ വീണ്ടുകീറുന്ന സാഹചര്യമാണ്. കുടിവെളള ക്ഷാമവും രൂക്ഷമാകും. അടയന്തരമായി ജലം എത്തിക്കുന്നതിന് കനാല്‍ അറ്റകുറ്റപ്പണി നടത്തണമെന്ന്  കെ.ഐ.പി. എക്സിക്യൂട്ടീവ് എന്‍ജീനിയര്‍ സാം ആന്റണി, അസി.എക്സിക്യീട്ടീവ് എന്‍ജിനീയര്‍ ഷാനിഫാ ബീവി, ചാരുംമൂട് അസി. എന്‍ജിനീയര്‍  സുകന്യ എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ജലസേചന മന്ത്രി റോഷി അഗസ്റ്റിന്‍, കൃഷിമന്ത്രി പി.. പ്രസാദ് എന്നിവരെ ഫോണില്‍ ബന്ധപ്പെട്ട് തുടര്‍ന്നു നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. ചുനക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍.അനില്‍കുമാര്‍,സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ.രാധാകൃഷ്ണന്‍, കൃഷി ഓഫീസര്‍ സരിത തുടങ്ങിയവരും എംഎല്‍എയുടെ സന്ദര്‍ശന സമയം ഒപ്പമുണ്ടായിരുന്നു.

Tags: emergencyജല അതോറിറ്റി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്മാരകം നിര്‍മിക്കാന്‍ ഭൂമി വിട്ടുനല്‍കാനുള്ള തീരുമാനം പിന്‍വലിക്കണം: വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘ്

തലശ്ശേരി സബ്ഡിവിഷന്റെ പരിധിയിലുള്ള കോണോര്‍വയലിലെ ജല അതോറിറ്റിയുടെ ഭൂമി, വെള്ളയമ്പലത്തെ ജലഭവന്‍ മന്ദിരം
Kerala

സ്മാരക നിര്‍മാണത്തിന് കോടികളുടെ ഭൂമി; കുടിവെള്ള പ്ലാന്റിന് സ്ഥലമില്ല

Kerala

വഴിയരികിലെ അടിയന്തര ശസ്ത്രക്രിയയും ഫലം കണ്ടില്ല, അപകടത്തില്‍ പരിക്കേറ്റ ലിനു മരണത്തിനു കീഴടങ്ങി

ബംഗാളില്‍ നിന്നുള്ള ബിജെപി എംപി നിഷികാന്ത് ദുബെ (വലത്ത്) രാഹുല്‍ ഗാന്ധിയും അമ്മൂമ്മ ഇന്ദിരാഗാന്ധിയും (ഇടത്ത്)
India

“വോട്ട് ചോരി നടത്തിയത് ഇന്ദിരാഗാന്ധി,അവര്‍ സീനിയര്‍ ജഡ്ജിമാരെ തഴഞ്ഞ് ജൂനിയറെ ചീഫ് ജസ്റ്റിസാക്കി”- രാഹുല്‍ഗാന്ധിയുടെ വായടപ്പിച്ച് നിഷികാന്ത് ദുബെ

News

ഷോലെ ഇങ്ങനെ അല്ലായിരുന്നു; വില്ലനായത് അടിയന്തരാവസ്ഥ, പുതിയ ക്ലൈമാക്സിൽ 4k

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

‘ മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല , മതിയായില്ലേ എന്നാണ് അവൾ എന്നോട് ചോദിച്ചത് ‘

മൂന്നാറില്‍ വിറക് ശേഖരിക്കാന്‍ പോയ ആള്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമിച്ചെന്ന് സംശയം

8 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൗലവി ഇസ്മായിലിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി , തല്ലിച്ചതച്ചു

thief

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.