Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

കോര്‍ട്ടിനോട് വിടചൊല്ലാനൊരുങ്ങി സാനിയ മിര്‍സ; വിരമിക്കല്‍ പ്രഖ്യാപനം

കോര്‍ട്ടില്‍ നിന്ന് കുറച്ച് കാലത്തെയ്‌ക്ക് മാറി നിന്ന സാനിയ 2022 ലാണ് കോര്‍ട്ടിലേക്ക് തിരിച്ചെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 19, 2022, 06:13 pm IST
inSports

ഇന്ത്യകണ്ട ഏക്കാലത്തെയും മികച്ച വനിതാ താരം ടെന്നീസ് കോര്‍ട്ടില്‍ നിന്ന് വിടപറയാനൊരുങ്ങുന്നു.ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിലെ ആദ്യ തോല്‍വിയ്‌ക്ക് ശേഷമാണ് താരത്തിന്റെ പ്രഖ്യാപനം. 2022 തന്റെ പ്രാഫെഷണല്‍ ജീവിതത്തിലെ അവസാനവര്‍ഷമാണെന്നാണ് താരം അറിയിച്ചത്.

ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ ഇതെന്റെ അവസാന സീസണായിരിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. ഇതെന്റെ അവസാന സീസണ്‍ ആയിരിക്കും. ഈ സീസണ്‍ മുഴുവന്‍ കളിക്കണമെന്നുണ്ട്,പറ്റുമൊയെന്നറിയില്ല.മത്സര ശേഷം സാനിയ പറഞ്ഞു. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടൂര്‍ണമെന്റില്‍ യുക്രൈന്‍ താരം നാദിയ കിചെനോകുമായാണ് താരം മത്സരിക്കുന്നത്. ഓസ്‌ട്രേലിയന്‍ ഓപ്പണിലെ വനിതാ വിഭാഗം ഡബിള്‍സിന്റെ ആദ്യ റൗണ്ടില്‍ തന്നെ ഇരുവരും പുറത്തായി. 35 ക്കാരിയായ ലോക മുന്‍ ഒന്നാം നമ്പര്‍ താരം സാനിയ ഗ്രാന്റ്‌സ്‌ലം കിരീടം നേടിയ ആദ്യ ഇന്ത്യന്‍ വനിത കൂടിയാണ്. ഇത് മകളുടെ അവസാന മത്സരമാണെന്ന് പിതാവ് ഇമ്രാന്‍ മിര്‍സയും വ്യക്തമാക്കി.

കോര്‍ട്ടില്‍ നിന്ന് കുറച്ച് കാലത്തെയ്‌ക്ക് മാറി നിന്ന സാനിയ 2022 ലാണ് കോര്‍ട്ടിലേക്ക് തിരിച്ചെത്തിയത്.ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും കിരീടം ചൂടിയിട്ടുണ്ട്.സിംഗിള്‍സില്‍ നിലവില്‍ 68ാം റാങ്കിലാണ് സാനിയ. രാജ്യം അര്‍ജ്ജുന , ഖേല്‍രത്‌ന പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചിട്ടുണ്ട്.

Tags: ടെന്നിസ്സ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

വനിതാ ടെന്നീസ് ഹാര്‍ഡ്കോര്‍ട്ട് മത്സരം; പ്രാര്‍ത്ഥന തോംബാരെയ്‌ക്ക് കിരീടം

Sports

വിംബിള്‍ഡണ്‍ കിരീടം കാര്‍ലോസ് അല്‍കാരാസിന് : ലോകടെന്നീസില്‍ പുതുതലമുറയുടെ ഉദയം

എലിന സ്വിറ്റോലിന
Sports

ഇഗയെ തകര്‍ത്ത് സ്വിറ്റോലിന

വിംബിള്‍ഡന്‍ വനിതാ പ്രീക്വാര്‍ട്ടറില്‍ പുറംവേദനകാരണം പിന്‍മാറിയ ബ്രസീല്‍ താരം ഹദദ് മായിയയെ ആശ്വസിപ്പിക്കുന്ന എലേന റൈബാക്കിന
Sports

വിംബിള്‍ഡണ്‍: നോവാക് ദ്യോക്കോവിച്ച് ക്വാര്‍ട്ടറില്‍

Sports

വിംബിള്‍ഡന്‍ ഡബിള്‍സ്: ബൊപ്പണ്ണയ്‌ക്ക് വിജയത്തുടക്കം

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.