Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

അമൃത് പദ്ധതി; കുടിവെള്ള കിയോസ്‌കുകള്‍ ഉദ്ഘാടനം ചെയ്തു

ആലിശ്ശേരി, വാടക്കല്‍, ഇരവുകാട്,തുമ്പോളി, എം.ഒ വാര്‍ഡ്,മംഗലം, കാളാത്ത്, മന്നത്ത് ,വലിയകുളം, ലജനത്ത്,വാടക്കനാല്‍, കരളകം, ആശ്രമം, സിവില്‍സ്റ്റേഷന്‍, ഹൗസിംഗ്‌കോളനി, റെയില്‍വേസ്റ്റേഷന്‍,തിരുവമ്പാടി, പുന്നമട, പള്ളാത്തുരുത്തി എന്നീ 19 വാര്‍ഡുകളിലായാണ് 20 വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിച്ചിട്ടുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 17, 2022, 11:19 am IST
in Alappuzha

ആലപ്പുഴ: കേന്ദ്രസര്‍ക്കാരിന്റെ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആലപ്പുഴ  നഗരസഭയിലെ 19 വാര്‍ഡുകളിലായി സ്ഥാപിച്ച 20 വാട്ടര്‍ കിയോസ്‌കുകളുടെ പൊതു ഉദ്ഘാടനം മന്ത്രിപി. പ്രസാദ് നിര്‍വ്വഹിച്ചു.  എംഎല്‍എ എച്ച്. സലാം അദ്ധ്യക്ഷനായി.        ആലിശ്ശേരി, വാടക്കല്‍, ഇരവുകാട്,തുമ്പോളി, എം.ഒ വാര്‍ഡ്,മംഗലം, കാളാത്ത്, മന്നത്ത് ,വലിയകുളം, ലജനത്ത്,വാടക്കനാല്‍, കരളകം, ആശ്രമം, സിവില്‍സ്റ്റേഷന്‍, ഹൗസിംഗ്‌കോളനി, റെയില്‍വേസ്റ്റേഷന്‍,തിരുവമ്പാടി, പുന്നമട, പള്ളാത്തുരുത്തി എന്നീ 19 വാര്‍ഡുകളിലായാണ് 20 വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിച്ചിട്ടുള്ളത്.

കേരള വാട്ടര്‍ അതോറിറ്റിയുടെ ജലവിതരണ ശൃംഖലയില്‍ നിന്നെടുക്കുന്ന ജലം റിവേഴ്‌സ് ഓസ്‌മോസിസ് പ്രവര്‍ത്തനം വഴി ശുദ്ധീകരിച്ചാണ് കുറഞ്ഞനിരക്കില്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നത്. ജല ലഭ്യത ഉറപ്പാക്കുന്നതിനുള്ള മര്‍ദ്ദത്തിനായി ഭൂതലത്തില്‍ പ്രത്യേക ടാങ്ക് സ്ഥാപിച്ച് പമ്പിങ് സുഗമമാക്കാനുള്ള സംവിധാനവും ഓരോ ടാങ്കിലും ക്രമീകരിച്ചിട്ടുണ്ട്.കുടുംബശ്രീ അംഗങ്ങളായ സ്ത്രീകളെയാണ് നടത്തിപ്പ് ചുമതല ഏല്‍പ്പിച്ചിട്ടുള്ളത്. കിയോസ്‌കുകളുടെ പരിപാലനം നഗരസഭയാണ് നിര്‍വ്വഹിക്കുന്നത്.  10.70 ലക്ഷം നിരക്കില്‍ ഏകദേശം 2.15 കോടി ചിലവഴിച്ച് ഫ്‌ലോമാക്‌സ്, വാട്ടര്‍ വേള്‍ഡ് കമ്പനികളാണ് വര്‍ക്കുകള്‍ പൂര്‍ത്തീകരിച്ചത്.

Tags: waterഅമൃത് പദ്ധതി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

Kerala

അരുവിക്കരയില്‍ നിന്നുള്ള പ്രധാന പൈപ്പ് പൊട്ടി,തിരുവനന്തപുരം നഗരത്തില്‍ കുടിവെളള വിതരണം തടസപ്പെടും

Kerala

ബയോ ഡീഗ്രേഡബിള്‍ കുപ്പികളില്‍ ‘ഹില്ലി അക്വ’ കുടിവെള്ളം പുറത്തിറക്കി

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെള്ളമില്ലാതെ രോഗികള്‍ വലയുന്നു

Health

പൊള്ളുന്ന വേനലില്‍ ശരീരം തണുപ്പിക്കാനുള്ള വഴികള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഉന്നത നേതാവിനെ അപരനാക്കി കോൺഗ്രസ് നീചരാഷ്‌ട്രീയം കളിക്കുന്നു: കെ.സുരേന്ദ്രൻ

ആഗ്രഹിച്ചതെല്ലാം സ്വന്തമാക്കി പക്ഷെ സന്തോഷം കണ്ടെത്താൻ പറ്റുന്നില്ല : അവസ്ഥ തുറന്ന് പറഞ്ഞ് ശ്രീവിദ്യ

ഇന്ത്യയും ചൈനയും തമ്മിലുള്ള വ്യാപാരം കുതിയ്‌ക്കുന്നു;​ ചൈനയിലേക്കുള്ള കയറ്റുമതിയില്‍ കുതിപ്പ്, ആറ് വര്‍ഷത്തിന് ശേഷം ലിപു​ലേ​ഖ് വഴി വ്യാപാരം വരുന്നു

ആന ചവിട്ടികൊന്ന പാപ്പാന്റെ കുടുംബത്തിന് നഷ്ടപരിഹാരം: അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് അടിയന്തരമായി അനുവദിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

‘ മീനൂട്ടിക്ക് ഇനിയൊരു അമ്മയെ ഉൾക്കൊള്ളാൻ പറ്റില്ല , മതിയായില്ലേ എന്നാണ് അവൾ എന്നോട് ചോദിച്ചത് ‘

മൂന്നാറില്‍ വിറക് ശേഖരിക്കാന്‍ പോയ ആള്‍ മരിച്ച നിലയില്‍, കാട്ടാന ആക്രമിച്ചെന്ന് സംശയം

8 വയസ്സുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച മൗലവി ഇസ്മായിലിനെ നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി , തല്ലിച്ചതച്ചു

thief

കണ്ണൂരില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് 50 പവന്‍ സ്വര്‍ണം കവര്‍ന്നു

തിരുവനന്തപുരത്ത് ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിച്ച കേസില്‍ ഒരാള്‍ അറസ്റ്റിലായി

ഇടുക്കിയില്‍ കാറും ഇതര സംസ്ഥാന ലോറിയും കൂട്ടിയിടിച്ച് 70 അടി താഴ്ചയിലേക്ക് മറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.