Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേരളത്തിലേതുപോലെ ബംഗാളിലും; ഗവര്‍ണ്ണറെ വെല്ലുവിളിച്ച് 25 സര്‍വ്വകലാശാലകളില്‍ വിസിമാരെ നിയമിച്ച് മമത സര്‍ക്കാര്‍

ചാന്‍സലറായ ഗവര്‍ണറുടെ അഭിപ്രായം ആരായാതെ ബംഗാളില്‍ 25 സര്‍വ്വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരെ നിയമിച്ചതായി ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറുടെ പരാതി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2022, 10:50 pm IST
in India

കൊല്‍ക്കത്ത: ചാന്‍സലറായ ഗവര്‍ണറുടെ അഭിപ്രായം ആരായാതെ ബംഗാളില്‍ 25 സര്‍വ്വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരെ നിയമിച്ചതായി ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കറുടെ പരാതി.

ഡയമണ്ട് ഹാര്‍ബര്‍ വനിതാ സര്‍വ്വകലാശാലയിലെ വിസി നിയമനമായിരുന്നു ഒടുവിലത്തെ ഉദാഹരണം. ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ധന്‍കര്‍ ഡീനും പ്രൊഫസറുമായ തപന്‍ മൊണ്ടാലിനെ വിസിയായി നിയമിച്ചെങ്കിലും അദ്ദേഹം സ്ഥാനമേറ്റെടുക്കാന്‍ വിസമ്മതിച്ചു. 24 മണിക്കൂറിനുള്ളില്‍ മമത സര്‍ക്കാര്‍ പ്രൊഫ. സോമ ബന്ദോപാധ്യായയെ വിസിയായി നിയമിക്കുകയായിരുന്നു.

എന്നാല്‍ സെര്‍ച്ച് കമ്മിറ്റികള്‍ തെരഞ്ഞെടുക്കുന്ന വിസിമാരെ ഗവര്‍ണര്‍ അംഗീക്കേണ്ടതായിരുന്നുവെന്ന അഭിപ്രായമാണ് തൃണമൂല്‍ കോണ്‍ഗ്രസ് മുന്നോട്ട് വെയ്‌ക്കുന്നത്. അദ്ദേഹം വിസമ്മതിച്ചാല്‍ വിദ്യാഭ്യാസവകുപ്പിന് തീരുമാനവുമായി മുന്നോട്ട് പോകാന്‍ അധികാരമുണ്ടെന്നും തൃണമൂല്‍ സര്‍ക്കാര്‍ പറയുന്നു.

എന്നാല്‍ 24 വിസിമാരുടെ നിയമനവും നിയമവിരുദ്ധമാണെന്ന അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുകയാണ് ഗവര്‍ണര്‍ ധന്‍കര്‍. ‘ഇത് ഭരിയ്‌ക്കുന്നവരുടെ നിയമമാണ്, അല്ലാതെ നിയമവാഴ്ചയല്ല,’ – ട്വീറ്റില്‍ ധന്‍കര്‍ അഭിപ്രായപ്പെട്ടു.

2021ല്‍ കല്‍ക്കത്ത സര്‍വ്വകലാശാലയില്‍ സോണാലി ചക്രവര്‍ത്തി ബാനര്‍ജിയെ വിസിയായി തുടര്‍നിയമനം നല്‍കിയ തൃണമൂല്‍ സര്‍ക്കാരിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് ഗവര്‍ണര്‍ മമത ബാനര്‍ജിക്ക് കത്തെഴുതിയിരുന്നു. ‘ഒരു തെരഞ്ഞെടുപ്പ് മാനദണ്ഡവും പാലിക്കാന്‍ കല്‍ക്കത്ത സര്‍വ്വകലാശാല വിസിയായി സോണാലി ചക്രവര്‍ത്തിക്ക് രണ്ടാം തവണയും നാല് വര്‍ഷത്തേക്ക് നിയമനം നല്‍കുകയായിരുന്നു. എന്റെ കത്തിന് ഒരു മുഖ്യമന്ത്രിയും മറുപടി നല്‍കിയില്ല’- ധന്‍കര്‍ അഭിപ്രായപ്പെട്ടു. ‘സോണാലി ചക്രവര്‍ത്തിയെ വിസിയായി തുടര്‍നിയമനം നല്‍കിയ നടപടി പിന്‍വലിക്കാന്‍ ചാന്‍സലറായ ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വിദ്യാഭ്യാസമന്ത്രി ബ്രാത്യ ബസു ഒരു പ്രതികരണവും നല്‍കിയില്ല. ഇത് ഭരിയ്‌ക്കുന്നവരുടെ നിയമമാണ്. അല്ലാതെ നിയമവാഴ്ചയല്ല,’- ഗവര്‍ണര്‍ ധന്‍കര്‍ വിമര്‍ശിക്കുന്നു.

Tags: മമതാ ബാനര്‍ജിജഗ്ദീപ് ധന്‍കര്‍ഉന്നത വിദ്യാഭ്യാസ മേഖലബംഗാള്‍ ഗവര്‍ണര്‍വൈസ് ചാന്‍സിലര്‍ചാന്‍സലര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മന്‍ കീ ബാത്ത് നൂറാം എപ്പിസോഡ് ആഘോഷങ്ങളുടെ ഭാഗമായി നെഹ്റു യുവകേന്ദ്ര സംഘടിപ്പിച്ച ക്വിസ് മത്സരത്തില്‍ വിജയിച്ച കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ സംഘം ഉപരാഷ്ട്രപതി ജഗദീപ് ധന്‍ഖറുമായി സംവദിക്കുന്നു. കേന്ദ്രമന്ത്രി വി. മുരളീധരന്‍, ഉപരാഷ്ട്രപതിയുടെ പത്‌നി സുധേഷ് ധന്‍കര്‍ എന്നിവര്‍ സമീപം .
India

കേരളത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുമായി സംവദിച്ച് ഉപരാഷ്‌ട്രപതി

India

ഇത് ജഗദീപ് ധന്‍കറാണ്….ഇനി കുത്തഴിഞ്ഞ പെരുമാറ്റം സഭയില്‍ നടക്കില്ല…. തൃണമൂല്‍ നേതാവ് ഡെറിക് ഒബ്രിയാനെ ഞെട്ടിച്ച് സ്പീക്കര്‍ ജഗദീപ് ധന്‍കര്‍

India

ത്രിപുരയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് തകര്‍ന്നു ;പ്രമുഖ തൃണമൂല്‍ നേതാക്കളെല്ലാം രാജിവെച്ചു

India

ബംഗാളില്‍ രാമനവമിയ്‌ക്ക് ഹിന്ദുക്കള്‍ക്ക് നേര്‍ക്കുണ്ടായ അക്രമം എന്‍ഐഎ അന്വേഷിക്കുന്നതിനെ എതിര്‍ത്ത് മമത സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

India

ബംഗാളില്‍ സ്ത്രീകളെ നഗ്നരാക്കി മര്‍ദ്ദിച്ച സംഭവത്തില്‍ വെട്ടിലായി ബൃന്ദ കാരാട്ട്; ;മണിപ്പൂരിലേത് വേറെ തരം സംഭവമാണെന്ന വാദവുമായി ബൃന്ദ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.