Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പാലക്കാട് റെയില്‍വേ ഡിവിഷന്‍ സമ്പൂര്‍ണ വൈദ്യുതീകരണത്തിലേക്ക്

66 കിലോമീറ്റര്‍ ദൂരം വരുന്നതാണ് ഷൊര്‍ണൂര്‍ - നിലമ്പൂര്‍ റോഡ്. ഒക്ടോബറോടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2022, 02:17 pm IST
in Palakkad

പാലക്കാട്: പാലക്കാട് റെയില്‍വേ ഡിവിഷന്‍ സമ്പൂര്‍ണ വൈദ്യുതവതീകരണത്തിലേക്ക് നീങ്ങുന്നു. ഷൊര്‍ണൂര്‍ – നിലമ്പൂര്‍ റോഡില്‍ ഇലക്ട്രിക് മാസ്റ്റുകള്‍ സ്ഥാപിക്കുന്ന പണി കഴിഞ്ഞദിവസം ആരംഭിച്ചു. ഷൊര്‍ണൂര്‍ ജങ്ഷനില്‍നിന്നും മൂന്നുകിലോമീറ്റര്‍ അകലെയുളള വാടാനാംകുറിശ്ശി സ്‌റ്റേഷനില്‍ നിന്നാണ് ഇതിനുള്ള പ്രാരംഭം കുറിച്ചത്.  

66 കിലോമീറ്റര്‍ ദൂരം വരുന്നതാണ് ഷൊര്‍ണൂര്‍ – നിലമ്പൂര്‍ റോഡ്. ഒക്ടോബറോടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. 1300 മാസ്റ്റുകളാണ് ഇതിനായി സ്ഥാപിക്കേണ്ടിവരിക. ഇതിനായുള്ള വയറിങ് ജോലികളും താമസിയാതെ ആരംഭിക്കും. ആകെ 70 കിലോമീറ്റര്‍ ദൂരം വൈദ്യുതീകരിക്കപ്പെടും. ഇതിന്റെ ഭാഗമായി മേലാറ്റൂരില്‍ ട്രാക്ഷന്‍ സബ്‌സ്റ്റേഷനും വാടാനാംകുറിശ്ശി, അങ്ങാടിപ്പുറം, വാണിയമ്പലം എന്നിവിടങ്ങളില്‍ സ്വിച്ചിങ് സ്റ്റേഷനുകളും ആരംഭിക്കും.  

ദക്ഷിണേന്ത്യയിലെ എട്ട് വൈദ്യുതീകരണ പ്രൊജക്ടുകളില്‍ ഒന്നാണ് ഷൊര്‍ണൂര്‍ – നിലമ്പൂര്‍. കൂടാതെ പോത്തനൂര്‍ – പൊള്ളാച്ചി, പാലക്കാട് – പൊള്ളാച്ചി – ദിണ്ടികല്‍, സേലം – വൃദ്ധാചലം – കൂടല്ലൂര്‍, മധുര – മാനന്തുരൈ, തിരുച്ചിറപ്പള്ളി  – മാനന്തുരൈ – വിരുദനഗര്‍, തെങ്കാശി – തിരുനെല്‍വേലി – തിരുച്ചെന്തൂര്‍, തെങ്കാശി – വിരുദനഗര്‍ എന്നിവക്കായി ആകെ 587.53 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്.  

ചെന്നൈയാണ് പദ്ധതിയുടെ ആസ്ഥാനം. റെയില്‍വേ ഇലക്ട്രിഫിക്കേഷന്‍ ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ക്കാണ് പാലക്കാട് ഡിവിഷനു കീഴിലുള്ള പദ്ധതിയുടെ ചുമതല. എല്‍എന്‍ടിയ്‌ക്കാണ് നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ കരാര്‍.

Tags: പാലക്കാട്റെയില്‍വേElectrification
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇരണിയേലിനും നാഗർകോവിലിനും ഇടയിൽ പുതുതായി നിർമ്മിച്ച വൈദ്യുതീകരിച്ച ഇരട്ടപ്പാതയുടെ കമ്മീഷണിംഗ് : ട്രെയിനുകൾക്ക് നിയന്ത്രണം

Kerala

പട്ടികജാതി-വർഗ്ഗ വിഭാഗങ്ങളോടുള്ള വഞ്ചന തുറന്നുകാട്ടി ബിജെപി നേതാവ് കെ. സുരേന്ദ്രൻ

Kerala

വൈദ്യുതീകരിച്ച നിലമ്പൂര്‍പാത റെയിൽ മേഖലയിലെ വികസനത്തിലെ നാഴികക്കല്ല്; ഷൊർണൂരിൽ വിപുലമായ നവീകരണം

Kerala

പെ​രി​ങ്ങോ​ട്ട​ക്കു​റി​ശി​യി​ലെ പ​രാ​ജ​യം; സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തി എ.​വി. ഗോ​പി​നാ​ഥ്

കല്പാത്തി രഥോത്സവം രണ്ടാം ദിവസം മന്തക്കര ഗണപതി ക്ഷേത്രത്തിലെ രഥപ്രയാണം
Kerala

അസ്തമയ സൂര്യനെ സാക്ഷിയാക്കി ഇന്ന് ദേവരഥ സംഗമം

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.