Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പരിമിതികളുടെ നടുവില്‍ ഓയൂര്‍ കെഎസ്ഇബി

കാലപ്പഴക്കം കാരണം മഴക്കാലമായാല്‍ പല ഭാഗങ്ങളിലും ഇവിടെ ചോര്‍ന്നൊലിച്ചും ഈര്‍പ്പം പിടിച്ചും വൈദ്യുത വിതരണത്തില്‍ തടസ്സങ്ങള്‍ നേരിട്ട് ഓഫീസ് പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന സ്ഥിതിയാണുള്ളത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2022, 12:48 pm IST
inKollam

ഓയൂര്‍: ഓയൂര്‍ കെഎസ്ഇബി സെക്ഷന്‍ ഓഫീസിന് സ്വന്തമായൊരു കെട്ടിടം വേണമെന്ന ആവശ്യത്തിന് നേരെ മുഖം തിരിച്ച് അധികൃതര്‍. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഓയൂര്‍ സെക്ഷന്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത് കാളവയല്‍ റോഡിലെ ഒരു കെട്ടിടത്തില്‍ തന്നെയാണ്. ഒരു മതില്‍ കെട്ടിടത്തിനകത്തുള്ള നാല് കെട്ടിടങ്ങളിലൊന്നിലാണ് ഇപ്പോള്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത്.

കാലപ്പഴക്കം കാരണം മഴക്കാലമായാല്‍ പല ഭാഗങ്ങളിലും ഇവിടെ ചോര്‍ന്നൊലിച്ചും ഈര്‍പ്പം പിടിച്ചും വൈദ്യുത വിതരണത്തില്‍ തടസ്സങ്ങള്‍ നേരിട്ട് ഓഫീസ് പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്ന സ്ഥിതിയാണുള്ളത്. മഴക്കാലത്ത് കെട്ടിടത്തില്‍ ഈര്‍പ്പം പിടിക്കുന്നതുമൂലം കമ്പ്യൂട്ടറുകള്‍ തകരാറിലാകുന്നതും ഇവിടെ പതിവാണ്. ഓഫീസിലെത്താന്‍  കിലോമീറ്ററുകള്‍ സഞ്ചരിക്കണം

വെളിനല്ലൂര്‍ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളും, പൂയപ്പള്ളി പഞ്ചായത്തിലെ 9 വാര്‍ഡുകളും ഉള്‍പ്പെടുന്നതാണ് ഓയൂര്‍ ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസ് പരിധി. ഇപ്പോള്‍ ഓഫീസ് പ്രവര്‍ത്തിക്കുന്ന സ്ഥലത്തെത്തണമെങ്കില്‍ ബസില്‍ ടൗണില്‍ ഇറങ്ങുന്നവര്‍ ഒരു കിലോമീറ്ററേളം കാല്‍നടയായോ ഓട്ടോറിക്ഷയെയോ ആശ്രയിക്കേണ്ടതായിവരും.

ഓയൂര്‍ പാറയില്‍ ഉള്‍പ്പെടെ നിരവധി സ്ഥലങ്ങളില്‍ ഏക്കര്‍ കണക്കിന് സര്‍ക്കാര്‍ വക വസ്തു തരിശായി കിടപ്പുണ്ട്. ഇതില്‍ അനുയോജ്യമായ സ്ഥലം കെഎസ്ഇബിയ്‌ക്കായി വിട്ടു കൊടുക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും, സ്വന്തമായി കെട്ടിടം ഉണ്ടാക്കുന്നതു വരെ ഓയൂര്‍ ടൗണിലെ ഷോപ്പിംഗ് സെന്ററിന്റെ സെല്ലാറുകളുടെ പത്തിലധികം വരുന്ന മുറികള്‍ കെഎസ്ഇബി ഓഫീസ് ആവശ്യത്തിനായി വിട്ടുകൊടുക്കാന്‍ വെളിനല്ലൂര്‍ പഞ്ചായത്ത് സമിതി തയ്യാറാകണമെന്നാണ് നാട്ടുകാരുടെ അഭിപ്രായം.

Tags: കെഎസ്ഇബിOyoor
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊട്ടാരക്കരയിൽ ലൗ ജിഹാദ്; ഓയൂർ സ്വദേശിയായ യുവാവിനെതിരെ രക്ഷിതാക്കൾ, ഇല്ലെന്ന് വരുത്തിതീർക്കാൻ പോലീസ്

Kerala

കുട്ടിയെ തട്ടികൊണ്ടു പോയ സംഭവം; സ്ത്രീയുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ്

Kerala

അബിഗേലിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ യുവതിയെക്കുറിച്ച് സൂചന; കൊല്ലം മൈലവിളയിൽ വാടകയ്‌ക്ക് താമസിക്കുന്നയാൾ?

Kollam

മുളയറച്ചാല്‍ റെന്‍ഡറിംഗ് പ്ലാന്റിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ തീരുമാനമായി

സംസ്ഥാന 3ഃ3 ബാസ്‌ക്കറ്റബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കെഎസ്ഇബി പുരുഷ-വനിതാ ടീം
Sports

സംസ്ഥാന 3 x 3 ചാമ്പ്യന്‍ഷിപ്പ്: കെഎസ്ഇബി ചാമ്പ്യന്മാര്‍

പുതിയ വാര്‍ത്തകള്‍

ഒരു കൊത്ത് പൊറോട്ട ഒന്ന് വേഗം കൊത്താന്‍ പറ്റോ…നര്‍മ്മത്തില്‍ പൊതിഞ്ഞ ഗിരിഷ് എഡിയുടെ ഒരു സാത്തുക്കുടി പ്രണയത്തിന് 16 മില്യണ്‍ കാഴ്ചക്കാര്‍

ആന്ധ്രയില്‍ നിന്നുള്ള ബിജെപി ലോക്സഭാ എംപി പുരന്ദേശ്വരി(വലത്ത്)

’11 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിച്ച വിമലിനെ സംരക്ഷിച്ച് രാഹുല്‍ ഗാന്ധി, പുരുഷ മേധാവിത്വം തകര്‍ക്കണമെന്ന് രാഹുല്‍ പ്രസംഗത്തിലേ പറയൂ’

കോഴിക്കോട് ബോട്ടില്‍ നിന്ന് കായലില്‍ വീണ് 5 വയസുകാരന്‍ മരിച്ചു

നവരാത്രി വ്രതമെടുക്കുന്നവർക്ക് ഫലപ്രാപ്തി നൽകും ഈ മന്ത്രങ്ങൾ

പ്രധാനമന്ത്രി പി എന്‍ പോഷണ്‍ പദ്ധതിയില്‍ തട്ടിപ്പ് നടത്തിയ സ്‌കൂളിനെതിരെ കേസ്

മുഖത്തിന്റെ ഈ ഭാഗത്താണോ മറുക്? വിവാഹശേഷം സൗഭാഗ്യങ്ങൾ തേടിയെത്തും

രാഹുല്‍ ഗാന്ധിയെ പിന്നിലാക്കി ദല്‍ഹി ചലോ മാര്ച്ചില്‍ മുന്നിലെ സ്ഥാനം കയ്യടക്കി പ്രിയങ്കയും നേഹ ബോറയും (ഇടത്ത്) ഇവരോട് മാറാന്‍ പറയുന്ന രാഹുല്‍ ഗാന്ധി (വലത്ത്)

സമരത്തിനുള്ളില്‍ രാഹുലും പ്രിയങ്കയും തമ്മില്‍ മാധ്യമശ്രദ്ധ പിടിച്ചുപറ്റാന്‍ മത്സരം

തൃഷ രഹസ്യമായി വിവാഹം കഴിച്ചോ ?: ലണ്ടൻ സെൽഫിയിലെ ലോക്കറ്റിന് പിന്നിലെ രഹസ്യം എന്താണ്?

സാമ്പത്തിക നൊബേല്‍ റോബര്‍ട്ട് ഇ ഹാളിനും മൈക്കല്‍ വുഡ്ഫോര്‍ഡിനും

പുതിയ ഗവർണ്ണറായി ഓം പ്രകാശ് മാഥൂർ വരുമ്പോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.