Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുസ്ലിം സ്ത്രീകളെ ഓണ്‍ലൈനില്‍ വില്‍പനയ്‌ക്ക് വെച്ച ബുള്ളി ബായി ആപിന്റെ സൂത്രധാരന്‍ നീരജ് ബിഷ്‌നോയി കോണ്‍ഗ്രസ് കുടുംബത്തിലെ അംഗം

മുസ്ലിം സ്ത്രീകളെ ഓണ്‍ലൈനില്‍ വില്‍പനയ്‌ക്ക് വെച്ചതിന്റെ പേരില്‍ വിവാദമായ ബുള്ളി ബായി എന്ന ആപിന്റെ സൂത്രധാരനായ നീരജ് ബിഷ്‌നോയി കോണ്‍ഗ്രസ് കുടുംബത്തിലെ അംഗം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2022, 09:38 pm IST
inIndia

ന്യൂദല്‍ഹി: മുസ്ലിം സ്ത്രീകളെ ഓണ്‍ലൈനില്‍ വില്‍പനയ്‌ക്ക് വെച്ചതിന്റെ പേരില്‍ വിവാദമായ ബുള്ളി ബായി എന്ന ആപിന്റെ സൂത്രധാരനായ നീരജ് ബിഷ്‌നോയി കോണ്‍ഗ്രസ് കുടുംബത്തിലെ അംഗം.

നേരത്തെ ഈ ആപിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെല്ലാം തീവ്രഹിന്ദു വാദികളാണെന്നും ആര്‍എസ്എസ്‌കാരാണെന്നും പ്രചാരണമുണ്ടായിരുന്നു. നീരജ് ബിഷ്‌നോയിയുടെ കുടുംബക്കാരില്‍ അധികവും കോണ്‍ഗ്രസ്‌കാരും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാരുമാണ്. നീരജ് ബിഷ്‌നോയിയുടെ അച്ഛന്‍ ദാസരഥ് ബിഷ്‌നോയി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അനുഭാവിയാണ്. രാജസ്ഥാനിലെ നാഗോറില്‍ ഉണ്ടായിരുന്ന നീരജിന്റെ മരിച്ചുപോയ അപ്പൂപ്പന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവായിരുന്നു.

ഇപ്പോള്‍ അസമിലെ ജോര്‍ഹട്ടില്‍ ഒരു പലചരക്ക് കട നടത്തുന്ന നീരജിന്റെ അച്ഛന്‍ ദാസ് രഥ് പറയുന്നത് അച്ഛന്റെ രാഷ്‌ട്രീയവീക്ഷണങ്ങള്‍ നീരജിനെ സ്വാധീനിച്ചിട്ടില്ലെന്നാണ്. ‘ ഞാന്‍ എപ്പോഴും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ അനുഭാവിയായിരുന്നു. എന്റെ മകന്‍ അന്തര്‍മുഖനാണ്. അതിവൈകാരികമായി പ്രതികരിക്കുന്ന വ്യക്തിയായാണ് എനിക്ക് തോന്നിയിട്ടുള്ളത്. രാഷ്‌ട്രീയക്കാരും ടിവി വാര്‍ത്ത ആങ്കര്‍മാരും കുറച്ചുകൂടി ഉത്തരവാദിത്വത്തോടെ സംസാരിക്കണം. കാരണം ഇവരുടെ വാക്കുകളാല്‍ ആരൊക്കെയാണ് സ്വാധീനിക്കപ്പെടുകയെന്ന് അറിയില്ല,’ – നീരജിന്റെ അച്ഛന്‍ പറയുന്നു.

മുസ്ലിം യുവതികളെ വില്‍പനയ്‌ക്ക് വെക്കുകയായിരുന്നു ബുള്ളി ബായി എന്ന ആപ്. സമ്മതം പോലും ചോദിക്കാതെയാണ് മുസ്ലിം യുവതികളുടെ ചിത്രം സംഘടിപ്പിച്ച് ആപില്‍ ഇട്ടിരുന്നത്. പിന്നീട് ഇവരില്‍ സാമൂഹ്യപ്രവര്‍ത്തകരും രാഷ്‌ട്രീയക്കാരുമായ മുസ്ലിം യുവതികള്‍ എതിര്‍ത്തതോടെയാണ് ഈ ആപിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

‘എന്നാല്‍ തന്റെ സഹോദരന്‍ മുസ്ലിം വിരുദ്ധനല്ലെന്നും നീരജിന്റെ സഹോദരി പറയുന്നു. ഇസ്ലാം തീവ്രവാദികളും കമ്മ്യൂണിസ്റ്റുകളും ഈ അവസരം മുതലെടുത്ത് ആപിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ഹിന്ദു തീവ്രവാദികളാണെന്ന് പ്രചരിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.

Tags: കുടുംബംമുസ്ലിം വനിതകള്‍നീരജ് ബിഷ്നോയിബുള്ളി ബായി ആപ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ലോകം ഒരു കുടുംബം

Kerala

‘ഹം ഹിന്ദുസ്ഥാനി ഹേ…’; സ്വതന്ത്രദിനത്തില്‍ ദോഡയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി കശ്മീരി ഭീകരന്‍ ഇര്‍ഷാദ് അഹമ്മദിന്റെ കുടുംബം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

Samskriti

രാമായണത്തിലെ കുടുംബിനീ സങ്കല്‍പ്പങ്ങള്‍

Kerala

ഒപ്പമുണ്ട്, അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കും; ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിന് കൈത്താങ്ങുമായി നടന്‍ സുരേഷ് ഗോപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഊരാളുങ്കല്‍ ഉള്‍പ്പെടെ 46 ഏജന്‍സികളുടെ അക്രഡിറ്റേഷന്‍ കാലാവധി നീട്ടി

സവാള വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടും: മന്ത്രി ടി സിദ്ദിഖ്

11,000 കിലോമീറ്റര്‍ റെയില്‍പാത നാലു ലൈനുകളാക്കുന്നു

സമാജ് വാദി പാർട്ടിയിൽ ചേർന്ന മരുമകൻ മകളെ വീട്ടിൽ നിന്ന് പുറത്താക്കി ; മകൾ ആറ് മാസമായി എന്റെ വീട്ടിലാണെന്നും എംപി ഇമ്രാൻ മസൂദ്

ബെല്‍ജിയം പ്രധാനമന്ത്രിയ്ക്കൊപ്പം പ്രധാനമന്ത്രി മോദി (ഇടത്ത്) ബെല്‍ജിയത്തിലെ താലെസ് നിര്‍മ്മിക്കുന്ന 70എംഎം റോക്കറ്റ് (വലത്ത്)

ബെല്‍ജിയം പ്രധാനമന്ത്രി ചുമ്മാ വന്നതല്ല; അപകടകാരിയായ 70എംഎം റോക്കറ്റുകള്‍ ഇനി ഇന്ത്യയില്‍ നിര്‍മ്മിക്കും; റോക്കറ്റിന്റെ ആഗോളഹബ്ബാകാന്‍ ഇന്ത്യ

പിഎം ശ്രീയില്‍നിന്ന് പിന്‍മാറാനാകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

നിലപാടുകളുടെ രാജകുമാരന്റെ നട്ടെല്ല് പാണക്കാട്ട് പണയത്തിലാണെന്ന് അനൂപ് ആന്റണി

അപർണ ഖേദമറിയിച്ചിട്ടും പിന്തുടർന്ന് ആക്രമിക്കുന്നു ; ഞങ്ങളുടെ ചാനൽ ഇതിനോട് യോജിക്കില്ലെന്ന് സുജയ പാർവ്വതി

തിരുവനന്തപുരം മെട്രോ പദ്ധതി പാപ്പനംകോട് നിന്നും നേമം വരെ നീട്ടണം: മുഖ്യമന്ത്രിക്ക് കത്ത് നല്‍കി രാജിവ് ചന്ദ്രശേഖര്‍ എംഎല്‍എ

ആനക്കുളത്ത് മുറിവേറ്റ് അവശ നിലയിൽ കാട്ടനയെ കണ്ടെത്തി : വനം വകുപ്പ് കൃത്യമായ ചികിത്സ നൽകിയെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.