Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഡിഎംകെ സര്‍ക്കാരിന്റെ പൊങ്കല്‍ കിറ്റില്‍ ചത്ത പല്ലി; പരാതിപ്പെട്ട വൃദ്ധനെതിരെ ജാമ്യമില്ലാ കേസടുത്ത് സര്‍ക്കാര്‍ ; ഭയപ്പെട്ട മകന്‍ തീകൊളുത്തി മരിച്ചു

പൊങ്കലിന് സൗജന്യമായി ഡിഎംകെ സര്‍ക്കാര്‍ നല്‍കിയ സമ്മാനക്കിറ്റിനെക്കുറിച്ച് പരാതി പറഞ്ഞ വൃദ്ധനെതിരെ ജാമ്യമില്ലാ കേസെടുത്ത് തമിഴ്‌നാട്ടില്‍ ഡിഎംകെ സര്‍ക്കാരിന്റെ ഫാസിസം വീണ്ടും. അച്ഛന്റെ ദുര്യോഗമറിഞ്ഞ മകന്‍ ഭയവും അപമാനവും സഹിക്കാനാവാതെ സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2022, 09:13 pm IST
inIndia

ചെന്നൈ: . പൊങ്കലിന് സൗജന്യമായി സര്‍ക്കാര്‍ നല്‍കിയ സമ്മാനക്കിറ്റിനെക്കുറിച്ച് പരാതി പറഞ്ഞ വൃദ്ധനെതിരെ ജാമ്യമില്ലാ കേസെടുത്ത് തമിഴ്‌നാട്ടില്‍ ഡിഎംകെ സര്‍ക്കാരിന്റെ ഫാസിസം . അച്ഛന്റെ ദുര്യോഗമറിഞ്ഞ മകന്‍ ഭയവും അപമാനവും സഹിക്കാനാവാതെ തീകൊളുത്തി ആത്മഹത്യ ചെയ്തു.

 പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായി തമിഴ്‌നാട്ടിലെ ഡിഎംകെ സര്‍ക്കാര്‍ സൗജന്യമായി സമ്മാനക്കിറ്റ് വിതരണം ചെയ്തിരുന്നു. 20 ഇനങ്ങള്‍ അടങ്ങിയതായിരുന്നു ഈ സൗജന്യസമ്മാനക്കിറ്റ്. പൊങ്കല്‍ മധുരമുണ്ടാക്കാന്‍ അരി, ശര്‍ക്കര, കശുവണ്ടി, ഏലക്കായ എന്നിവ കിറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതല്ലാതെ മറ്റ് 16 ഇനങ്ങള്‍ വേറെ. റേഷന്‍ കടകള്‍ വഴിയായിരുന്നു ഈ സൗജന്യപൊങ്കല്‍ കിറ്റ് വിതരണം ചെയ്തത്. 65 കാരന്‍ നന്ദന് കിട്ടിയ പൊങ്കല്‍  കിറ്റില്‍ പുളിയില്‍ ചത്ത പല്ലിയുമുണ്ടായിരുന്നു. ചത്തപല്ലി തന്നെ എന്ന് ഉറപ്പിച്ച നന്ദന്‍ പരാതി പറയാന്‍ റേഷന്‍ കടയില്‍ തിരിച്ചെത്തി.

റേഷന്‍ കടക്കാരന്‍ നന്ദനെതിരെ ക്രൂരമായി പെരുമാറി. എ ഐ എ ഡിഎംകെ പ്രവര്‍ത്തകനാണ്  നന്ദന്‍ എന്നതിനാല്‍ രാഷ്‌ട്രീയപ്രതികാരം കൊണ്ടാണ് പരാതി പറയുന്നതെന്ന് ആരോപിച്ചു.  നന്ദന്‍ വിട്ടുകൊടുക്കാന്‍ തയ്യാറായില്ല.  പൊങ്കല്‍ കിറ്റില്‍ നിലവാരമില്ലാത്ത സാധനങ്ങളാണ് വിതരണം ചെയ്തതെന്ന് ആരോപിച്ച് നന്ദന്‍ പത്രങ്ങള്‍ക്ക് വാര്‍ത്ത കൊടുത്തു.വാര്‍ത്ത വൈറലായതോടെ റേഷന്‍ കടയുടമ നന്ദനെതിരെ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

നന്ദനെതിരെ   കേസെടുത്തു. വ്യാജവാര്‍ത്ത പരത്തിയെന്ന ജാമ്യമില്ലാ കുറ്റത്തിനാണ്  കേസെടുത്തത്. ഇതോടെ നന്ദന് ഭയമായി. താന്‍ ആത്മഹത്യ ചെയ്യുമെന്ന് നന്ദന്‍ കുടുംബാംഗങ്ങളോട് പറഞ്ഞു.ആകെ തകര്‍ന്ന നന്ദന്റെ മകന്‍ കുപ്പുസ്വാമി ഉടനെ പെട്രോളൊഴിച്ച് സ്വയം തീകൊളുത്തി. 80 ശതമാനം പൊള്ളലേറ്റ് കുപ്പുസ്വാമിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും  മരിച്ചു. ചെന്നൈയിലെ  സ്വകാര്യക്കമ്പനിയില്‍ ജോലി ചെയ്യുകയായിരുന്നു കുപ്പുസ്വാമി.

സംസ്ഥാനത്തിന്റെ പല ഭാഗത്ത് നിന്നും പൊങ്കല്‍ കിറ്റിനെക്കുറിച്ച് പരാതികള്‍ കുമിഞ്ഞുകൂടിയിരുന്നു. അരിയില്‍ ചെള്ളുള്ളതായും ശര്‍ക്കര ഉരുകിയ നിലയിലാണെന്നും പരാതിയുണ്ട്. 

അധികാരമേറിയ അന്ന് മുതല്‍ തമിഴ്‌നാട്ടില്‍ ഡിഎംകെ സര്‍ക്കാര്‍ എതിരഭിപ്രായം പറയുന്നവരെ വേട്ടയാടുകയാണ്. യുട്യൂബര്‍മാരായ കിഷോര്‍ കെ സ്വാമി, മാരിദാസ്, സട്ടൈ ദുരൈ മുരുഗന്‍, സീതായില്‍ മൈന്തര്‍ എന്നിവരെ  വേട്ടയാടി.

Tags: ഡിഎംകെതമിഴ്നാട്Thaipongalപൊങ്കല്‍ കിറ്റ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തൈപ്പൊങ്കല്‍ പ്രമാണിച്ച് ചൊവ്വാഴ്ച സംസ്ഥാനത്ത് 6 ജില്ലകള്‍ക്ക് അവധി

India

ഡിഎംകെ സര്‍ക്കാരിനെതിരെ അരുന്ധത്യാര്‍ സമൂഹം; വീടും പറമ്പും വഖഫ് ബോര്‍ഡിന് രഹസ്യമായി കൈമാറിയെന്ന് പരാതി

Main Article

അണ്ണാമലൈ: തമിഴ്‌നാടിന്റെ ‘ഭാവി എംജിആര്‍’; ആവേശമായി ‘എന്‍മണ്ണ്, എന്‍മക്കള്‍’ യാത്ര

India

തമിഴ്നാട് ബിജെപി ഓഫീസിലെ ഭാരത് മാതാവിനെ നീക്കി സ്റ്റാലിന്റെ പൊലീസ് ;ആഞ്ഞടിച്ച് അണ്ണാമലൈ

India

ബദ്രി ശേഷാദ്രി അറസ്റ്റില്‍; മണിപ്പൂര്‍ പ്രശ്നത്തില്‍ സുപ്രീംകോടതിയെ വിമര്‍ശിച്ചതിനെന്ന് പൊലീസ്; പിന്നില്‍ ഡിഎംകെയെന്ന് അണ്ണാമലൈ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എക്സാലോജിക്ക് അഴിമതി കേസിൽ ഇരു മുന്നണികളും ഒത്തുകളിക്കുന്നു; പിണറായിയെ സംരക്ഷിക്കാൻ ഉടൻ കുഞ്ഞാലിക്കുട്ടിയിറങ്ങും: കെ.സുരേന്ദ്രൻ

“ഇപ്പോൾ ഞാൻ രാഹുൽ ഗാന്ധിക്ക് വേണ്ടി ആർപ്പുവിളിക്കണോ ? ഇത് കാപട്യത്തിന്റെ പാരമ്യമാണ് ” : കോൺഗ്രസിനെതിരെ ഷഹസാദ് പൂനാവാല

മോദിജിയെ പരിഹസിച്ചാൽ ഞങ്ങള്‍ അടുത്ത അധ്യായം അങ്ങ് തുറക്കും…. എം.ഒ മത്തായീടെ പുസ്തകങ്ങളിലെ അധ്യായങ്ങള്‍…; യുവരാജ് ഗോകുൽ

രഞ്ജിത്തിന്റെ ലോ & ആൻഡ് ഓർഡറിലൂടെ പരിചയപ്പെടു ത്തുന്ന പുതുമുഖങ്ങൾ

ഓർമ്മകളോ ഇന്നലെകളോ ഇല്ലാത്ത പീലി എന്ന കുഴിവെട്ടുകാരന്റെ വ്യത്യസ്ഥ കഥയുമായി കല്ലറ ലിഖിതങ്ങൾ പ്രദർശനത്തിന് തയ്യാറെടുക്കുന്നു.

നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂവിലെ ഭൂമിയായി സംയുക്ത, ജന്മദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്

മൈനുകളും സ്നൈപ്പർ ബുള്ളറ്റുകളും തേറ്റുപോകുന്ന പുടിന്റെ കവചിത കാർ ഒരു മൊബൈൽ ബങ്കർ തന്നെ : ദൽഹിയിലെത്തിയ ലിമോസിനെ പരിചയപ്പെടാം

ചിരിയും ഫാന്റസിയുമായി ഐ ആം ഗെയിമിലെ ‘സ്ലാപ് സോങ്’ പുറത്ത്

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 18 ന്

കന്നഡയിൽ അരങ്ങേറ്റം കുറിച്ച് അപർണ ദാസ്; ‘സർവേ ജനാഃ സുഖിനോ ഭവന്തു’ ചിത്രീകരണം പൂർത്തിയായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.