Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

വഴിയും കുടിവെള്ളവുമെത്താതെ പുല്ലാമല കോശിപാലം

ഇവിടെ താമസിച്ചു വന്നവരില്‍ ആറോളം കുടുംബം വീടുപേക്ഷിച്ചു പോയി. ശേഷിക്കുന്നവര്‍ വരാന്‍ പോകുന്ന വരള്‍ച്ചയുടെ ഭീതിയിലും.

രമേശ് അവണൂര്‍byരമേശ് അവണൂര്‍
Jan 13, 2022, 12:28 pm IST
inKollam
വെള്ളമില്ലാത്തതിനാല്‍ ആളൊഴിഞ്ഞുപോയ ഒരു വീട്‌

വെള്ളമില്ലാത്തതിനാല്‍ ആളൊഴിഞ്ഞുപോയ ഒരു വീട്‌

കൊട്ടാരക്കര: വേനല്‍ എത്തുംമുന്നേ കിണറുകള്‍ വറ്റും, വാഹനങ്ങളില്‍ വെള്ളം എത്തിക്കാമെന്ന് കരുതിയാല്‍ റോഡുമില്ല. ഈ ദുരോഗതി  നേരിടുന്നത്  നെടുവത്തൂര്‍ പഞ്ചായത്തിലെ പുല്ലാമല കോശിപ്പാലം  എന്ന പ്രദേശമാണ്. വെള്ളവും വഴിയുമില്ലെന്ന പരാതി ജനപ്രതിനിധികളോടും പഞ്ചായത്ത് അധികൃതരോടും പറഞ്ഞു മടുത്തു.  

ഒടുവില്‍  ഇവിടെ താമസിച്ചു വന്നവരില്‍ ആറോളം കുടുംബം വീടുപേക്ഷിച്ചു പോയി. ശേഷിക്കുന്നവര്‍ വരാന്‍ പോകുന്ന  വരള്‍ച്ചയുടെ ഭീതിയിലും. കോശിപാലം എന്ന കനാല്‍പാലം കഴിഞ്ഞു മുകളിലേക്ക് വഴിക്കുള്ള സ്ഥലം ഉണ്ടെങ്കിലും നടവഴിയായാണ് ഇപ്പോഴും തുടരുന്നത്. വാഹനങ്ങള്‍ കടന്നു ചെല്ലാന്‍ പറ്റാത്ത അവസ്ഥയിലാണ്.  

അസുഖബാധിതരെയും വയോധികരെയുമൊക്കെ ചുമന്നു കോശിപാലത്തിനു താഴെ എത്തിക്കണം ആശുപത്രിയില്‍കൊണ്ടു പോകാന്‍. വേനല്‍കാലത്തിനുമുന്നെ  കുടിവെള്ളം രൂക്ഷമാകുന്ന ഈ പ്രദേശത്തു വീടുകളില്‍ വെള്ളം എത്തണമെങ്കില്‍  അടുത്തുള്ള പവിത്രേശ്വരം പഞ്ചായത്ത് ചുറ്റി പകുതിപ്പാറ വഴി വാഹനങ്ങളില്‍ എത്തിച്ചു തലച്ചുമടായി വേണം വീടുകളില്‍ എത്താന്‍. ചിലരൊക്കെ കുടിവെള്ളപ്രശ്‌നത്തെ നേരിടാന്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ക്കു മുന്നേ മഴക്കുഴികള്‍ നിര്‍മിച്ചിട്ടുണ്ട്.

വേനല്‍ കാലത്തിനു മുന്നേ പുല്ലാമല കോശിപ്പാലം നിവാസികള്‍ക്ക്  കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ പഞ്ചായത്തധികൃതര്‍ നടപടി സ്വീകരിക്കണം. പുല്ലാമലയിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ കുടിവെള്ളമെത്തിക്കാനുള്ള സമഗ്രപദ്ധതികള്‍ നടപ്പാക്കാന്‍ പഞ്ചായത്ത് ഭരണസമിതി  തയ്യാറാകണം.

ഗിരീഷ് പുല്ലാമല, പ്രദേശവാസി

വെള്ളവും വഴിയുമില്ലാതെ വര്‍ഷങ്ങളായി ബുദ്ധിമുട്ടുന്ന പ്രദേശവാസികള്‍ക്കുനേരെ ഇനിയെങ്കിലും ജനപ്രതിനിധികള്‍ കണ്ണുതുറക്കണം. ഇവരും മനുഷ്യരാണെന്ന ചിന്ത ഉണ്ടാകണം.പലരും വീടുപേക്ഷിച്ചു പോകുന്ന അവസ്ഥയിലാണ്.

രാംകൃഷ്ണന്‍, പ്രദേശവാസി

Tags: drinkingwater
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

പല്ലു തേയ്‌ക്കുന്നതിന് മുൻപ് വെറും വയറ്റിൽ വെള്ളം കുടിച്ചാല്‍ പല രോഗവും പമ്പ കടക്കും?

Health

വെള്ളത്തില്‍ വിരല്‍ മുക്കിയാൽ രോഗ ലക്ഷണങ്ങൾ അറിയാം

Health

മണ്‍കുടത്തിലെ വെള്ളം കുടിച്ചാല്‍ ഗുണങ്ങൾ ഒട്ടനവധി

India

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

പുതിയ വാര്‍ത്തകള്‍

കോൺഗ്രസിനും , പാറ്റകൾക്കും തിരിച്ചടി : വാർത്തകളുടെ അടിസ്ഥാനത്തിൽ ഗ്യാനേഷ് കുമാറിനെ സസ്പെൻഡ് ചെയ്യാനാകില്ലെന്ന് സുപ്രീം കോടതി

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

സ്പായിൽ ജോലി വാഗ്ദാനംചെയ്ത് യുവതിയെ കൂട്ട ബലാത്സംഗം ചെയ്തത് മദ്യവും രാസലഹരിയും നൽകി, രണ്ടുദിവസം പൂട്ടിയിട്ട് പീഡനം

റഷ്യയിൽ അജ്ഞാത വൈറസ് ബാധിച്ച് ഗവേഷക മരിച്ചു: 200 പേർ ക്വാറന്റൈനിൽ , പ്ലേഗ് ഗവേഷണ ലാബിൽ വൈറസ് സാമ്പിൾ അടങ്ങിയ ടെസ്റ്റ് ട്യൂബ് തകർന്നു

ആറുപതിറ്റാണ്ടായി ഒരു വിശ്വാസി കൈവശം വെച്ചിരുന്ന ഭൂമി ; വനംവകുപ്പ് കുരിശ് പിഴുതുമാറ്റിയ ഭൂമിയിൽ എല്ലാ ആഴ്ചയും ജപമാലചൊല്ലുമെന്ന് പള്ളി അധികൃതർ

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ : ഭർത്താവ് മുഹമ്മദ് സഹീർ അറസ്റ്റിൽ ; വിവാഹം ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട്

ഇന്ത്യയിൽ സമാധാനം അനുഭവപ്പെടുന്നില്ലെന്ന പ്രസ്താവന ; ആരെയും വ്രണപ്പെടുത്താൻ ഉദ്ദേശിച്ചല്ലെന്ന് സഞ്ജയ് ദത്ത്

കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്‌ക്ക് ദാരുണാന്ത്യം, ആക്രമണം തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ

ലീ സീ ബിന്റെ മരണക്കുറിപ്പില്‍ ഗ്യാനേഷിനെതിരെ പരാമര്‍ശമില്ല; വിജിലന്‍സ് അന്വേഷണം രാഷ്‌ട്രീയ ലക്ഷ്യത്തോടെ

പോലീസ് സ്റ്റേഷൻ മാർച്ചിനിടെ ബാരിക്കേഡിൽ ​കുടുങ്ങി എസ്എഫ്ഐ പ്രവർത്തകന്റെ വിരൽ അ‌റ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.