Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

തിബത്തുകാരുടെ വിശ്വാസത്തെ കുഴിച്ചുമൂടാന്‍ ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍; രണ്ടാമത്തെ ബുദ്ധപ്രതിമ കൂടി തകര്‍ത്തു

തിബത്തുകാര്‍ ആരാധിച്ചുകൊണ്ടിരുന്ന സിചുവാന്‍ പ്രവിശ്യയിലെ രണ്ടാമത്തെ ബുദ്ധപ്രതിമയെക്കൂടി തകര്‍ത്ത് ചൈന. തിബത്തുകാരുടെ വിശ്വാസത്തെ കുഴിച്ചുമൂടാനുള്ള ശ്രമത്തിലാണ് ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2022, 08:27 pm IST
in World
ഡിസംബറില്‍ തകര്‍ത്ത 99-അടി ഉയരമുള്ള ബുദ്ധപ്രതിമ (ഇടത്ത്-പ്രതീകാത്മക ചിത്രം)

ഡിസംബറില്‍ തകര്‍ത്ത 99-അടി ഉയരമുള്ള ബുദ്ധപ്രതിമ (ഇടത്ത്-പ്രതീകാത്മക ചിത്രം)

ബെയ്ജിംഗ്: തിബത്തുകാര്‍ ആരാധിച്ചുകൊണ്ടിരുന്ന സിചുവാന്‍ പ്രവിശ്യയിലെ രണ്ടാമത്തെ ബുദ്ധപ്രതിമയെക്കൂടി തകര്‍ത്ത് ചൈന. തിബത്തുകാരുടെ വിശ്വാസത്തെ കുഴിച്ചുമൂടാനുള്ള ശ്രമത്തിലാണ് ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍.

വ്യത്യസ്ത സംസ്‌കാരങ്ങളെയും വിശ്വാസങ്ങളെയും വച്ചുപൊറുപ്പിക്കേണ്ടെന്നും, ഒരൊറ്റ ചൈനാ സംസ്‌കാരം മാത്രം നിലനിന്നാല്‍ മതിയെന്ന കമ്മ്യൂണിസ്റ്റ് ചൈനയുടെ നയത്തിന്റെ ഭാഗമായാണ് ബുദ്ധപ്രതിമ തകര്‍ത്തത്. ഇതിനെ എതിര്‍ക്കാന്‍ ശ്രമിച്ച തിബത്തുകാര്‍ക്ക് ചൈനീസ് പൊലീസിന്റെ ക്രൂരമര്‍ദ്ദനമേറ്റു. ചൈനീസ് പൊലീസിന്റെ നേതൃത്വത്തില്‍ ബുദ്ധപ്രതിമ തകര്‍ക്കുമ്പോള്‍ ഡ്രാഗോ കൗണ്ടിയുടെ തലവന്‍ വാങ് ഡോങ്‌ഷെങും ഹാജരായിരുന്നു.

ഉപഗ്രഹ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ റേഡിയോ ഏഷ്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. മൂന്ന് നിലകളിലായി നിലനില്‍ക്കുന്ന മൈത്രേയ ബുദ്ധ എന്ന പ്രതിമയാണ് തകര്‍ത്തത്. ഡ്രാഗോയിലെ ഗാഡെന്‍ നംയാല്‍ ലിങ് മൊണാസ്റ്ററിയിലായിരുന്നു ഈ മൈത്രേയ ബുദ്ധപ്രതിമ സ്ഥിതിചെയ്തിരുന്നത്.

ഇക്കഴിഞ്ഞ ഡിസംബറില്‍ ഇവിടുത്തെ തിബത്തുകാര്‍ ആരാധിച്ചിരുന്ന മറ്റൊരു ബുദ്ധപ്രതിമ കൂടി തകര്‍ത്തിരുന്നു. 99 അടി പൊക്കമുള്ള ഈ ബുദ്ധപ്രതിമ തകര്‍ത്തപ്പോഴും ഡ്രാഗോ കൗണ്ടി മേധാവി വാങ് ഡൊങ്‌ഷെങ് അതിന് മേല്‍നോട്ടം വഹിച്ച് ഹാജരായിരുന്നു.

ഇനി സിചുവാന്‍ പ്രവിശ്യയിലെ വിശാലമായ ലാറുംഗ് ഗര്‍ ബുദ്ധിസ്റ്റ് അക്കാദമിയെക്കൂടി തകര്‍ക്കാനുള്ള പ്രചാരണത്തിന് മേല്‍നോട്ടം വഹിക്കുകയാണ് ചൈനയിലെ കമ്മ്യൂണിസ്റ്റ് ഉദ്യോഗസ്ഥര്‍. ഇതിന്റെ ഭാഗമായി ആയിരക്കണക്കിന് സന്യാസിമാരെയും സന്യാസിനികളെയും പുറത്താക്കി. ഇവരുടെ വീടുകള്‍ നശിപ്പിക്കുകയും ചെയ്തു.

Tags: chinaചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിTibetബുദ്ധപ്രതിമ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം വിമാനത്താവളത്തിൽ കഞ്ചാവുമായി പിടികൂടിയ ഡോക്ടർമാർ ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയവർ

India

ചൈനയിലെ ഇന്ത്യയുടെ അംബാസഡറായി വിക്രം കെ ദൊരസ്വാമിയെ നിയമിച്ചു : ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തും

India

പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി 1,800 കോടി രൂപയുടെ ഡ്രോൺ നിർമാണ പദ്ധതിയുമായി കേന്ദ്ര സർക്കാർ

പ്രവചനത്തിന്‍റെ ആശാനായ ജിയാന്‍ ഷൂചിന്‍ (ഇടത്ത്)
World

ജിയാന്‍ ഷുചിന് ആദ്യമായി പ്രവചനം പിഴച്ചോ? പശ്ചിമേഷ്യയില്‍ ട്രംപ് തോല്‍ക്കുമെന്ന പ്രവചനം തെറ്റിയോ? ഇറാന്‍ ഇല്ലാതായിക്കഴിഞ്ഞുവെന്ന് ട്രംപ്

തലയില്‍ കൈവെച്ചിരിക്കുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (ഇടത്ത്) നൈജീരിയയുടെ വ്യോമസേനയില്‍ പ്രവര്‍ത്തിക്കാതെ പണിമുടക്കിയിരിക്കുന്ന ചൈനയുടെ ജെഎഫ് 17 യുദ്ധവിമാനം (വലത്ത്)
India

ചൈനയുടെ യുദ്ധവിമാനങ്ങള്‍ വാങ്ങിയത് കടിക്കുന്ന പട്ടിയെ വാങ്ങിയതുപോലായി:നൈജീരിയയുടെ 332 കോടി വെള്ളത്തിലായി; പാകിസ്താനും നാണക്കേട്

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.