Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

കാഞ്ഞിരപ്പുഴയില്‍ കാറ്റാടിയന്ത്രം സ്ഥാപിക്കും

കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കരിമ്പ ഗ്രാമ പഞ്ചായത്തുകളെ കോര്‍ത്തിണക്കി 'ഗ്രീന്‍ എനര്‍ജി ഹബ്' സ്ഥാപിക്കുമെന്ന് 'ജന്മഭൂമി' വാര്‍ത്ത നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രഥമ യോഗമാണ് ഇന്നലെ എംഎല്‍എയുടെ സാന്നിധ്യത്തില്‍ നടന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2022, 02:28 pm IST
in Palakkad

മണ്ണാര്‍ക്കാട്: കാഞ്ഞിരപ്പുഴ ഇറിഗേഷന്റെ സ്ഥലത്ത് കാറ്റാടിയന്ത്രം (വിന്റ്മില്‍) സ്ഥാപിക്കുന്നതിന് പഠനം നടത്തുന്നതിന്റെ പ്രാരംഭഘട്ടമെന്ന നിലയില്‍ ‘വിന്റ് മാസ്റ്റ്’ സ്ഥാപിക്കാന്‍ ധാരണയായി. ഇന്നലെ കാഞ്ഞിരപ്പുഴ ഐബിയില്‍ അഡ്വ: കെ. ശാന്തകുമാരി എംഎല്‍എ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.

കാഞ്ഞിരപ്പുഴ, തച്ചമ്പാറ, കരിമ്പ ഗ്രാമ പഞ്ചായത്തുകളെ കോര്‍ത്തിണക്കി ‘ഗ്രീന്‍ എനര്‍ജി ഹബ്’ സ്ഥാപിക്കുമെന്ന് ‘ജന്മഭൂമി’ വാര്‍ത്ത നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രഥമ യോഗമാണ് ഇന്നലെ എംഎല്‍എയുടെ സാന്നിധ്യത്തില്‍ നടന്നത്.  

സൂര്യന്‍, വായൂ, വെള്ളം ഇവ ഉപയോഗപ്പെടുത്തിയുള്ള സമഗ്ര പദ്ധതിയാണ് ഗ്രീന്‍ എനര്‍ജി ഹബ്ബ്. കാഞ്ഞിരപ്പുഴ ഇറിഗേഷന്‍ വകുപ്പ് മൂന്നര ഏക്കറോളം ഉചിതമായ സ്ഥലം കണ്ടെത്തി അവിടെയാണ് ‘വിന്റ് മാസ്റ്റ്’ സ്ഥാപിക്കുക. ഇവ നൂറ് മുതല്‍ നൂറ്റി ഇരുപതു വരെ ഉയരത്തില്‍ സ്ഥാപിക്കാനാണ് ഉദേശിക്കുന്നത്. ഇത് കാറ്റിന്റെ ഗതിവേഗം നിര്‍ണയിക്കാനാണെന്നും ഇതുവഴി ഒരു വര്‍ഷത്തെ പഠനത്തിലൂടെ ഗതിവേഗം നിര്‍ണയിച്ച് എത്ര മെഗാവാട്ട് വൈദ്യുതി ലഭിക്കുമെന്ന് വിലയിരുത്തിയാല്‍ മാത്രമെ ‘വിന്റ് മില്‍’ സ്ഥാപിക്കാന്‍ കഴിയൂവെന്നാണ് അനര്‍ട്ട് ഉദ്യോഗസ്ഥര്‍ പറയുന്നത്.  

ഇത് വിജയകരമായാല്‍ വൈദ്യുതി ലഭ്യതയും ഊര്‍ജ്ജസംരക്ഷണവും ഉറപ്പുവരുത്താനാവുമെന്നാണ് എംഎല്‍എ പറയുന്നത്. ശുചിത്വമിഷന്റെ ഭാഗമായി ഉദ്യാനപരിസരത്ത് തുമ്പൂര്‍മുഴി മോഡലില്‍ കരിയില മാലിന്യം സംസ്‌കരിച്ച് കമ്പോസ്റ്റ് വളമാക്കി കര്‍ഷകര്‍ക്ക് നല്‍കാനുള്ള പദ്ധതിയും പ്ലാസ്റ്റിക് മാലിന്യം പഞ്ചായത്തുമായി സഹകരിച്ച് സംസ്‌കരിക്കുന്നതിനുള്ള നടപടിയും ആരംഭിക്കാനും യോഗത്തില്‍ തീരുമാനിച്ചു.

വിനോദ സഞ്ചാരികള്‍ക്കായി ഡാംടോപ്പ് റോഡ് വൈകിട്ട് ഏഴിനുശേഷം മാത്രമേ അടക്കാവുവെന്ന് എംഎല്‍എ വ്യക്തമാക്കി. ആറുമണിയോടെ ഡാം ടോപ് റോഡ് അടച്ചതു ശരിയല്ലെന്ന് അവര്‍ പറഞ്ഞു.  ഉദ്യാന പരിപാലകര്‍ക്കും ശുചിത്വ ജീവനക്കാര്‍ക്കും ഐആര്‍ടിസിയുമായി സഹകരിച്ച് പരിശീലനം നല്‍കും. ഇവര്‍ക്ക് പ്രത്യേക യൂണിഫോം നിര്‍ബന്ധമാക്കും.  

കെ. ശാന്തകുമാരി എംഎല്‍എ അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി രാമരാജന്‍, തച്ചമ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നാരായണന്‍കുട്ടി, കാഞ്ഞിരപ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സിദ്ദിഖ് ചേപ്പോടന്‍, സ്ഥിരം സമിതി ചെയര്‍മാന്‍ കെ. പ്രദീപ്, ജില്ലാ പഞ്ചായത്ത് അംഗം റെജി ജോസഫ്, ഡിടിപിസി പാലക്കാട് സെക്രട്ടറി ഡോക്ടര്‍ സില്‍വര്‍ ജോസ്, എസ്. അനില്‍കുമാര്‍, കെപിഐപി എക്‌സി.എന്‍ജിനീയര്‍ ലിവിന്‍സ് ബാബു, മുഹമ്മദ് ഷാഫി, കെഎസ്ഇബി അസി.എക്‌സി.എന്‍ജിനീയര്‍ ടി.ആര്‍. പ്രേംകുമാര്‍, സബ് എന്‍ജിനീയര്‍ അജീഷ്, അനര്‍ട്ട് പാലക്കാട് എന്‍ജിനീയര്‍ പി.പി. പ്രഭ, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി.യു. അഭിജിത്ത്, അസി.കോ-ഓര്‍ഡിനേറ്റര്‍ ദീപസി എന്നിവര്‍ പങ്കെടുത്തു.  

Tags: Green Energy HubKanjirapuzha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റെയില്‍വേ സമ്പൂര്‍ണ വൈദ്യുതീകരണത്തിലേക്ക്; ഡീസല്‍ ലോക്കോമോട്ടീവുകള്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കും

India

രാജ്യത്തെ 86 വിമാനത്താവളങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ഹരിത ഊര്‍ജ്ജത്തിന്റെ പിന്തുണയോടെ; കേരളത്തിലെ മൂന്നു വിമാനത്താവളങ്ങള്‍ പട്ടികയില്‍

Palakkad

കാഞ്ഞിരപ്പുഴ സമഗ്ര കുടിവെള്ള പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്

Palakkad

കാഞ്ഞിരപ്പുഴ കനാലിന്റെ കല്ലടിക്കോട് ഭാഗത്ത് അപകടങ്ങള്‍ പതിവാകുന്നു

India

ചൈനയ്‌ക്ക് സാമ്പത്തിക ദൗര്‍ബല്യങ്ങളില്‍ നിന്നും തിരിച്ചുവരവില്ലെന്നും ഇന്ത്യ 2030ല്‍ ലോകത്തെ മൂന്നാമത്തെ ശക്തിയാകുമെന്നും അദാനി സിംഗപ്പൂരില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.