Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

ഉന്നത വിദ്യാഭ്യാസ മേഖലയിലെ നിലവാരത്തകര്‍ച്ച; കേരളത്തിലെ വിദ്യാര്‍ഥികള്‍ വിദേശത്തേക്ക്

വിദ്യാര്‍ഥികള്‍ നാടുവിട്ട് പോകുന്നതിന് നിരവധി കാരണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. പഠന ശേഷം ജോലി കിട്ടുകയെന്നത് ഇവിടെ ഏറെക്കുറെ അസാധ്യമായി മാറിയെന്നാണ് അവര്‍ പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 11, 2022, 10:03 am IST
in Education

സുധീഷ് പി.കെ

തിരുവല്ല: ഉന്നത വിദ്യാഭ്യാസ രംഗത്തെ നിലവാരത്തകര്‍ച്ചയും അരക്ഷിതാവസ്ഥയും മൂലം സംസ്ഥാനത്ത് നിന്ന്  പഠനത്തിനും ജോലിക്കുമായി ഇതര രാജ്യങ്ങളിലേക്ക് പറക്കുന്ന വിദ്യാര്‍ഥികളുടെ എണ്ണം ഉയരുന്നു. പ്ലസ്ടു പഠനം പൂര്‍ത്തിയാകുന്നതോടെയാണ് വിദ്യാര്‍ഥികള്‍ വിദേശ രാജ്യങ്ങളിലേക്കും രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും ചേക്കേറുന്നത്. യുകെ, കാനഡ, ജര്‍മ്മനി, ന്യൂസിലാന്‍ഡ്, യുഎസ്, യുഎഇ, ഓസ്‌ട്രേലിയ രാജ്യങ്ങളാണ് വിദ്യാര്‍ഥികള്‍ പ്രധാനമായും തെരഞ്ഞെടുക്കുന്നത്. ഉന്നത വിദ്യാഭ്യാസം സ്വന്തം നാട്ടില്‍ ചെയ്യാന്‍ ഇഷ്ടപ്പെടാത്തവരുടെ എണ്ണം ഉയരുകയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

വിദ്യാര്‍ഥികള്‍ നാടുവിട്ട് പോകുന്നതിന് നിരവധി കാരണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. പഠന ശേഷം ജോലി കിട്ടുകയെന്നത് ഇവിടെ ഏറെക്കുറെ അസാധ്യമായി മാറിയെന്നാണ് അവര്‍ പറയുന്നത്. അതേസമയം, മികച്ച ജോലി, സ്വന്തം കഴിവിന് കിട്ടുന്ന ആദരവ്, ആരോഗ്യകരമായ ജീവിത സാഹചര്യം, മികച്ച ഇന്‍ഷുറന്‍സ് സൗകര്യം, ജനങ്ങള്‍ പാലിക്കേണ്ട നല്ല നിയമങ്ങള്‍, കൊള്ളപ്പലിശ ഇല്ലാത്ത വായ്‌പാ സൗകര്യം  ഇങ്ങനെ നിരവധി ആനുകൂല്യങ്ങള്‍ പുറത്തുണ്ടെന്നും അവര്‍ പറയുന്നു. സംസ്ഥാനത്തെ സര്‍വ്വകലാശാലകളിലെ രാഷ്ടീയ അതിപ്രസരവും നിലവാരമില്ലായ്‌മയും വിദ്യാര്‍ഥികളെ മനം മടുപ്പിക്കുന്നു. കൊവിഡ് പ്രതിസന്ധി കാലത്ത് വിദേശത്തേക്ക് പോകുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ കുറവ് വന്നിരുന്നു. പിന്നീട് സ്ഥിതി മെച്ചപ്പെട്ടപ്പോള്‍ വീണ്ടും ഉയര്‍ന്നു. എന്നാല്‍ ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് താത്ക്കാലിക ഇടിവ് ഉണ്ടായിട്ടുണ്ട്. മെച്ചപ്പെട്ട ജീവിത സൗകര്യം ലഭിക്കുന്നതാണ് യുവതലമുറയെ വിദേശത്തെ സര്‍വകലാശാലകളിലേക്ക് ആകര്‍ഷിക്കുന്നത്. രാജ്യത്തെ മുന്തിയ സര്‍വ്വകലാശാലകളില്‍ പ്രവേശനം നേടുന്ന മലയാളി വിദ്യാര്‍ഥികളുടെ എണ്ണവും ഉയരുന്നുണ്ട്.

Tags: keralaeducationstudent
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്‍പിജി വിതരണത്തില്‍ സംസ്ഥാനത്ത് പ്രതിസന്ധിയില്ലെന്ന് സിവില്‍ സപ്ലൈസ്

Article

യാര് വിസില്‍ പോടും ?

Kerala

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ മദ്യം നല്‍കി മയക്കി പീഡിപ്പിച്ചു : 2 യുവാക്കള്‍ക്ക് 10 വര്‍ഷം കഠിന തടവും പിഴയും

Kerala

കോഴിക്കോട് സ്‌ഫോടനത്തില്‍ വിദ്യാര്‍ഥിയുടെ കൈപ്പത്തി തകര്‍ന്നു

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)
Kerala

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കൊല്ലും കൊലയുമായി പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ അഴിഞ്ഞാടുന്നു , യുവാവിനെ അടിച്ച് കൊന്ന പ്രതികൾ പിടിയിൽ

കോൺഗ്രസിന്റെ സ്വയം പ്രഖ്യാപിത രാജകുമാരന് ഹാട്രിക് പരാജയവും പരാജയങ്ങളുടെ നൂറ്റാണ്ടും നേരിടേണ്ടിവരും ; രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

ബോട്ടിൽ ഇരുന്ന് ഇഫ്താർ വിരുന്ന് സംഘടിപ്പിച്ചു , ചിക്കൻ ബിരിയാണി കഴിച്ച് അവശിഷ്ടങ്ങൾ പുണ്യഗംഗയിൽ എറിഞ്ഞു : പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

പഞ്ചാബിലെ ബിജെപി ഓഫീസിന് പുറത്തുള്ള സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഖാലിസ്ഥാൻ തീവ്രവാദി ഏറ്റെടുത്തു ; അന്വേഷണം ആരംഭിച്ച് എൻഐഎ

ശബരിമല സ്വര്‍ണ്ണക്കൊള്ള കത്തുന്ന കഴക്കൂട്ടത്ത് മുരളീധരന്‍ സീറ്റുറപ്പിച്ചേയ്‌ക്കുമെന്ന് പ്രവചനം

കണ്ണൂരില്‍ ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു

കോണ്‍ഗ്രസ് മുക്ത് ബീഹാറിന് തുടക്കമാവുന്നു; ആകെയുള്ള ആറ് കോണ്‍ഗ്രസ്  എംഎല്‍എമാരില്‍ നാല് പേര്‍ ബിജെപിയിലേക്ക്

എഫ്സിആര്‍എ ഭേദഗതി സംബന്ധിച്ച് പഠിച്ചു വരികയാണെന്ന് കാന്തപുരം

പാകിസ്ഥാന്റെ നെഞ്ചിൽ ഇടിമിന്നലാകാൻ INS ദുനഗിരി ഇന്ത്യൻ നാവികസേനയിലേയ്‌ക്ക്

കേരളത്തിലെ സ്വര്‍ണ്ണക്കൊള്ളയെക്കുറിച്ച് പറയാന്‍ ‘പൊന്മാന്‍’ സിനിമ ഓര്‍മ്മിപ്പിച്ച് രാജ് നാഥ് സിങ്ങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.