Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

വീടുവയ്‌ക്കുമ്പോള്‍…

ഗൃഹനക്ഷത്രം അല്ലെങ്കില്‍ ഗൃഹനാഥന്റെ നക്ഷത്രം ഇവയുടെ അഷ്ടമരാശിയിലും ആറാം രാശിയിലും പന്ത്രണ്ടാം രാശിയിലും പെടുന്ന നക്ഷത്രങ്ങളുടെ നാമാക്ഷരങ്ങള്‍ വീടിനു പേരിടുമ്പോള്‍ ആദ്യാക്ഷരമായി വരാതിരിക്കാന്‍ ശ്രദ്ധിക്കണം.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Jan 9, 2022, 10:13 pm IST
inSamskriti

വീടും അതില്‍ വസിക്കുന്നവരും തമ്മില്‍ എപ്പോഴും ഒരു പാരസ്പര്യം വേണം. വീട് വെറുതെയങ്ങ് പണിതുയര്‍ത്തുകയല്ല വേണ്ടത്. ഹൈന്ദവര്‍ ഭൂരിഭാഗവും വാസ്തുശാസ്ത്ര വിധി പ്രകാരമാണ് വീടു വയ്‌ക്കാറുള്ളത്. കുടുംബാംഗങ്ങളുടെ ആയുരാരോഗ്യസൗഖ്യവും സമ്പല്‍സമൃദ്ധികളുമെല്ലാം അവരുടെ പാര്‍പ്പിടവുമായി ബന്ധപ്പെട്ടിരിക്കുന്നു. വീടുവയ്‌ക്കാനുള്ള ഭൂമികണ്ടെത്തല്‍, സ്ഥാനനിര്‍ണയം, ദിക് നിര്‍ണയം തുടങ്ങിയ അതിന്റെ നി ര്‍മ്മിതി പൂര്‍ത്തിയാക്കി, ഗൃഹപ്രവേശമുള്‍പ്പെടെയുളള കാര്യങ്ങളെല്ലാം വാസ്തുശാസ്ത്രനിയമപ്രകാരം അനുവര്‍ത്തിക്കുക.

ഗൃഹദോഷങ്ങള്‍ ഉണ്ടയാല്‍ പണിത വീട് പൊളിച്ച് പുതിയതു പണിയുക അപ്രായോഗികമാണ്. ദോഷങ്ങളകറ്റാനും വാസ്തു ശാസ്ത്രത്തില്‍ പ്രതിവിധിയുണ്ട്. ദോഷമകറ്റാനായി വാസ്തുബലി നടത്തി പഞ്ചശിരസ്ഥാപനം ചെയ്യുന്ന പതിവുണ്ട്. വീടുമായി ബന്ധപ്പെട്ട ദോഷങ്ങള്‍ക്കുള്ള സുപ്രധാന പരിഹാരമാണത്. വാസ്തു ശാസ്ത്ര പ്രകാരം പ്രത്യേകം അനുശാസിക്കുന്ന ചില മൃഗങ്ങളുടെ ശിരസ്സിന്റെ രൂപങ്ങള്‍ സ്വര്‍ണത്തിലുണ്ടാക്കി വീട്ടിലെ പ്രധാനമുറിയില്‍ സ്ഥാപിക്കുന്ന ചടങ്ങാണ് പഞ്ചശിരസ്ഥാപനം. അവ ഓരോന്നിനും അതാതു ദിക്കുകളും നിശ്ചയിച്ചിട്ടുണ്ട്. മൃഗശിരസ്സുകളുടെ രൂപങ്ങള്‍ ചെപ്പിനകത്താക്കിയ ശേഷം മുറിയില്‍ നിര്‍ദ്ദിഷ്ടസ്ഥാനത്ത് കുഴിച്ച് മൂടുന്നതാണ് ഈ കര്‍മം. മണ്ണിനുള്ളില്‍ മൂടിയ വിധത്തില്‍ ചെയ്യുമ്പോള്‍ യാതൊരു വിധത്തിലുള്ള അശുദ്ധിയും അവയെ ബാധിക്കില്ല. ഈ കര്‍മങ്ങളെല്ലാം വാസ്തുശാസ്ത്ര വിദഗ്ധരുടെ ഉപദേശപ്രകാം അവരുടെ സാന്നിധ്യത്തില്‍ ചെയ്യുന്നതാണ് ഉത്തമം.  

വീടുകള്‍ക്ക് നാമകരണം ചെയ്യുമ്പോഴും ചില കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തണം. ഗൃഹനാഥന്റെ നക്ഷത്രവുമായോ അതല്ലെങ്കില്‍ രാശിയുമായോ പൊരുത്തമുള്ള അക്ഷരങ്ങളില്‍ തുടങ്ങുന്ന പേരിടുന്നത് ശ്രേഷ്ഠമാണ്. മനുഷ്യര്‍ക്കെന്ന പോലെ ഗൃഹത്തിനും നക്ഷത്രവും രാശിയുമുണ്ട്. വാസ്തുവിദ്യാരീതിയനുസരിച്ച് അവ കണ്ടെത്താനാവും. ഗൃഹനക്ഷത്രത്തിന് യോജിച്ച പേര് വാസ്തുശാസ്ത്ര വിദഗ്ധരുടെ സഹായത്തോടെ കണ്ടെത്താം.

ഗൃഹനക്ഷത്രം അല്ലെങ്കില്‍ ഗൃഹനാഥന്റെ നക്ഷത്രം ഇവയുടെ അഷ്ടമരാശിയിലും ആറാം രാശിയിലും പന്ത്രണ്ടാം രാശിയിലും പെടുന്ന നക്ഷത്രങ്ങളുടെ നാമാക്ഷരങ്ങള്‍ വീടിനു പേരിടുമ്പോള്‍ ആദ്യാക്ഷരമായി വരാതിരിക്കാന്‍ ശ്രദ്ധിക്കണം.

Tags: houseconstruction
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

Kottayam

അകലക്കുന്നത്ത് വീട് കുത്തിത്തുറന്ന് 23 പവന്‍ കവര്‍ന്നു, പാലായില്‍ മൂന്നുകടകളില്‍ മോഷണം

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Kerala

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

Kerala

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

പുതിയ വാര്‍ത്തകള്‍

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.