Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കനാലില്‍ വീണ മൂന്ന് വയസ്സുകാരനെ ജീവിത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന് സഹോദരങ്ങള്‍; സ്‌നേഹാദരവ് നല്‍കി ജന്മനാട്

കൊരട്ടി എംഎഎം ഹൈസ്‌ക്കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയും എന്‍സിസി കേഡറ്റുമാണ് അശ്വിന്‍. സഹോദരന്‍ ആദി കൊരട്ടി ചര്‍ച്ച് എല്‍പിഎസിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ്. ഇരുവരേയും കൊരട്ടിയിലെ പാഥേയത്തില്‍ വെച്ച് എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് ഉപഹാരം നല്‍കി ആദരിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2022, 04:31 pm IST
inKerala

തൃശൂര്‍ : മൂന്ന് വയസുക്കാരനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്ന് മാതൃകയായ സഹോദരങ്ങള്‍ക്ക് നാടിന്റെ സ്നേഹാദരം. കൊരട്ടിയിലെ ഓട്ടോറിക്ഷ ഡ്രൈവറായ കോനൂര്‍ മല്ലപ്പറമ്പില്‍ രതീഷിന്റേയും സിന്ധുവിന്റേയും മക്കളായ അശ്വിന്‍ കൃഷ്ണയും (14),ആദി കൃഷ്ണ (8)യുമാണ് വലിയവര്‍ പോലും മടിക്കുന്ന ധീര കൃത്യം നടത്തിയത്.

കനാലിലെ വെള്ളത്തില്‍ മുങ്ങിപ്പൊങ്ങിയ മൂന്ന് വയസുകാരന് സ്വന്തം ജീവന്‍ പോലും പകവെക്കാതെ സഹോദരങ്ങള്‍ കനാലില്‍ ചാടി രക്ഷപ്പെടുത്തുകയായിരുന്നു. ഇടതുകര കനാലില്‍ നിന്നും കൊരട്ടി മേഖലയിലേക്ക് പോകുന്ന കനാലിന്റെ കോനൂര്‍ മര്യാദ പാലത്തിന് സമീപത്ത് കളിക്കുന്നതിനിടയിലാണ് കുട്ടി കനാലിലേക്ക് തെന്നി വീഴുകയായിരുന്നു. ഇതു കണ്ടുനിന്ന സമീപത്തെ വീട്ടിലെ പെണ്‍കുട്ടിയുടെ നിലവിളി കേട്ടു ഓടിയെത്തിയ അശ്വിനും ആദിയും കുട്ടി ഒഴുകി പോകുന്നത് കണ്ടപ്പോള്‍ കനാലിന്റെ വശങ്ങളിലൂടെ ഓടി കുട്ടിയുടെ അരികിലെത്തുകയും കൂട്ടി താഴ്ന്നു പോകുന്നത് കണ്ട അശ്വിന്‍ ഒന്നും ആലോചിക്കാതെ കനാലിന്റെ കുത്തൊഴുക്കിലേക്ക് എടുത്തു ചാടുകയായിരുന്നു. നിന്തി ചെന്ന് കൂട്ടിയെ പിടി കൂടി തന്റെ ശരീരത്തോട് ചേര്‍ത്ത് പിടിച്ചു നീന്തുവാന്‍ ശ്രമിച്ചെങ്കിലും അതിന് ബുദ്ധിമുട്ടായപ്പോള്‍ സഹോദരന്‍ ആദി കനാലിന്റെ വശങ്ങളിലേക്കിറങ്ങി കുട്ടിയെ വാങ്ങി രക്ഷപ്പെടുത്തുകയായിരുന്നു.  അപ്പോഴേക്കും ബഹളം കേട്ടു കൊണ്ട് കുട്ടിയുടെ വീട്ടുകാരെത്തി. 

കൊരട്ടി എംഎഎം ഹൈസ്‌ക്കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയും എന്‍സിസി കേഡറ്റുമാണ് അശ്വിന്‍. സഹോദരന്‍ ആദി കൊരട്ടി ചര്‍ച്ച് എല്‍പിഎസിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുമാണ്. ഇരുവരേയും കൊരട്ടിയിലെ പാഥേയത്തില്‍ വെച്ച് എംഎല്‍എ സനീഷ് കുമാര്‍ ജോസഫ് ഉപഹാരം നല്‍കി ആദരിച്ചു. ചടങ്ങില്‍ കൊരട്ടി എഎസ്ഐ ജെയ്സന്‍, പാഥേയത്തിന്റെ സംഘാടകരായ കെ.എന്‍. വേണു, കെ.സി.ഷൈജു, സുന്ദരന്‍ പനംങ്കൂട്ടത്തില്‍,ചാലക്കുടി ഫയര്‍ സ്റ്റേഷന്‍ അസിസ്റ്റന്റ് ാേഫീസര്‍ കെ.പത്മകുമാര്‍, ജനപ്രതിനിധികള്‍,ബിജെപി കൊരട്ടി മണ്ഡലം പ്രസിഡന്റ് സജീവ് പള്ളത്ത്,ജനറല്‍ സെക്രട്ടറി ബൈജു ശ്രീപുരം,മുന്‍ മധ്യമേഖല വൈസ് പ്രസിഡന്റ് കെ.എ സുരേഷ്,എംഎഎം ഹൈസ്‌ക്കൂള്‍ അധ്യാപകര്‍, ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍,നാട്ടുകാരും ആദരണ ചടങ്ങില്‍ പങ്കെടുത്തു.

Tags: ThrissurBrother
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

Kerala

സര്‍പ്പദോഷമുണ്ടെന്നും മകന്‍ പാമ്പുകടിയേറ്റ് മരിക്കുമെന്നും ഭയപ്പെടുത്തി സ്വര്‍ണവും പണവും കവർന്ന രണ്ടു സ്ത്രീകള്‍ അറസ്‌റ്റിൽ 

Entertainment

മയക്കുമരുന്ന് കേസില്‍ ശ്രദ്ധ കപൂറിന്റെ സഹോദരന്‍ സിദ്ധാന്ത് കപൂറിനെതിരായ എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കി

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന 13-ാം വയസിലേക്ക്; 59.09 കോടി അക്കൗണ്ടുകള്‍, നിക്ഷേപം 3.17 ലക്ഷം കോടി

സക്ഷമയുടെ സക്ഷം ഉത്സവ് ബ്രോഷര്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതിക്ക് പി. സുന്ദരം കൈമാറുന്നു

സക്ഷം ഉത്സവ്’ ദിവ്യാംഗരുടെ മാഗ്നകാര്‍ട്ടയാവണം: മഹാമണ്ഡലേശ്വര്‍

ഈ കര്‍മയോഗിയുടെ വിയോഗം വേര്‍പാടല്ല, വിസ്മയകരമായ പ്രചോദനം

എ. ബാലകൃഷ്ണന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനോടൊപ്പം (ഫയല്‍ ചിത്രം)

എ. ബാലകൃഷ്ണന്‍: സമാജത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിത്വം- എസ്. സേതുമാധവന്‍

രാജസ്ഥാനിൽ പഞ്ചായത്ത്- നഗരസഭാ തെരഞ്ഞെടുപ്പ് സെപ്തംബർ 9 ന് തുടങ്ങും

ആശാനെത്തി ആവേശത്തില്‍ വാരിയേഴ്‌സ്

രാഹുൽ മാപ്പുപറഞ്ഞില്ലെങ്കിൽ കോൺഗ്രസ്സിനെതിരേ പ്രചാരണം നടത്തുമെന്ന് ശങ്കരാചാര്യ സ്വാമി അവിമുക്‌തേശ്വരാനന്ദ സരസ്വതി

ഇന്ന് ശ്രാവണപൂര്‍ണിമ; സംസ്‌കൃതദിനം

പ്രധാനമന്ത്രി ഉസ്ബക്കിസ്ഥാനിലേക്ക്, കിർഗിസ്ഥാനിൽ എസ് സി ഒ ഉച്ചകോടിയിൽ പങ്കെടുക്കും

വിമന്‍സ് പഞ്ച്: ഹോക്കി ലോകകപ്പില്‍ ഭാരതത്തിന് അഞ്ചാം സ്ഥാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.