ശബരിമല : ശബരിമല ഭണ്ഡാരത്തില് നിന്നും പണം കവര്‍ന്ന സംഭവത്തില്‍ ദേവസ്വം ജീവനക്കാരന് പിടിയിലായി. ശബരിമലയിലെ കാണിയ്ക്കപ്പണം എണ്ണിത്തിട്ടപ്പെടുത്തുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്ന ചങ്ങനാശേരി സബ് ഗ്രൂപ്പിലെ കഴകം ജീവനക്കാരനായ ഉണ്ണിയാണ് ശനിയാഴ്ച ഉച്ചയോടെ ദേവസ്വം വിജിലന്‍സിന്റെ പിടിയിലായത്.
കാണിക്ക എണ്ണിയശേഷം പണവുമായി പുറത്തിറങ്ങിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. മടിക്കുത്തില്‍ ഒളിപ്പിച്ചാണ് 3500 രൂപ കടത്താന്‍ ശ്രമിച്ചത്. ഇയാളെ സന്നിധാനം പോലീസിന് കൈമാറി
പ്രതികരിക്കാൻ ഇവിടെ എഴുതുക: