Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Palakkad

കുതിരാന്‍ തുരങ്കത്തിന് സമീപം പാറ പൊട്ടിക്കല്‍ ആരംഭിച്ചു; 50 ദിവസമെങ്കിലും പൊട്ടിക്കേണ്ടി വരുമെന്ന് കരാര്‍ കമ്പനി

ജെസിബി ഉപയോഗിച്ചാണ് ടയര്‍ അടുക്കുകള്‍ സ്‌ഫോടനം നടത്തുന്ന പാറകള്‍ക്ക് മുകളില്‍ വെക്കുന്നത്. വരും ദിവസങ്ങളിലും പാറപൊട്ടിക്കല്‍ തുടരും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 8, 2022, 02:56 pm IST
inPalakkad

വടക്കഞ്ചേരി: കുതിരാന്‍ തുരങ്കത്തിന് സമീപം പാറപൊട്ടിക്കല്‍ ആരംഭിച്ചു. വടക്കഞ്ചേരി – മണ്ണുത്തി ദേശീയപാത കുതിരാനില്‍ റോഡ് പണിയുന്നതിന്റെ ഭാഗമായാണ് പാറപൊട്ടിക്കല്‍. കുതിരാനിലെ രണ്ടാം തുരങ്കത്തിന്റെ മുന്‍വശത്തും വഴുക്കുംപാറ ഭാഗത്തുമായി മുന്നിടത്തായാണ് പാറപൊട്ടിച്ചത്.  

ഇന്നലെ പകല്‍ 2.45ന് തുരങ്കത്തിന് മുന്‍വശത്ത് രï് ഭാഗങ്ങളിലും, 3.20ന് വഴുക്കുംപാറ ഭാഗത്ത് ഒരു സ്ഥലത്തുമാണ് പൊട്ടിച്ചത്. രണ്ടാം തുരങ്കം ഗതാഗത യോഗ്യമാക്കുന്നതിന്റെ ഭാഗമായി നിലവിലെ തുരങ്കപാത പൊളിക്കുന്നിടത്തെ പാറക്കല്ലുകളാണ് പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളോടെ പൊട്ടിച്ച് മാറ്റുക. ടയറുകളുടെ പാളികള്‍ അടുക്കിച്ചേര്‍ത്ത് കെട്ടിയ വലിയ ലെയര്‍ ഉപയോഗിച്ചാണ് പൊട്ടിക്കുന്ന പാറയുടെ മുകള്‍ഭാഗത്തു വിരിക്കുന്നത്. ഇതാണ് സ്‌ഫോടനം ഉണ്ടാവുമ്പോള്‍ പാറ ചീളുകള്‍ തെറിച്ചു പോകാതെ സുരക്ഷ ഒരുക്കുന്നത്.  

ജെസിബി ഉപയോഗിച്ചാണ് ടയര്‍ അടുക്കുകള്‍ സ്‌ഫോടനം നടത്തുന്ന പാറകള്‍ക്ക് മുകളില്‍ വെക്കുന്നത്. വരും ദിവസങ്ങളിലും പാറപൊട്ടിക്കല്‍ തുടരും. ഇനിയുള്ള ദിവസങ്ങളില്‍ രാവിലെ ആറിനും, ഏഴിനുമിടക്കും, ഉച്ചക്ക് 12നും ഒന്നിനും ഇടയിലുമാണ് പാറക്കെട്ടുകള്‍ പൊട്ടിക്കുക.

50 ദിവസമെങ്കിലും പൊട്ടിക്കേണ്ടി വരുമെന്നാണ് കരാര്‍ കമ്പനി അധികൃതര്‍ പറയുന്നത്. ഇന്നലെ ആരംഭിച്ച പാറപൊട്ടിക്കലിന് കനത്ത സുരക്ഷാ ക്രമീകരണങ്ങളും, ഗതാഗത നിയന്ത്രണവും ഉണ്ടായിരുന്നു.  

കഴിഞ്ഞദിവസം അഗ്നിസുരക്ഷാ സേന നടത്തിയ പരിശോധന വിജയകരമായിരുന്നു. ജില്ലാ ഫയര്‍ ഓഫീസര്‍ അരുണ്‍ ഭാസ്‌കറുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഒന്നാം തുരങ്കത്തിലെ അതേ സംവിധാനം തന്നെയാണ് രണ്ടാം തുരങ്കത്തിലും സ്ഥാപിച്ചിട്ടുള്ളത്. വൈദ്യുത തകരാര്‍ ഉണ്ടായാല്‍ ഡീസല്‍ പമ്പ് തനിയേ പ്രവര്‍ത്തനക്ഷമമാകും.

മന്ത്രി കെ. രാജന്‍, ടി.എന്‍. പ്രതാപന്‍ എംപി, തൃശ്ശൂര്‍ ജില്ലാ കളക്ടര്‍ ഹരിത വി. കുമാര്‍, തൃശ്ശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍. ആദിത്യ തുടങ്ങിയവര്‍ കുതിരാനിലെത്തിയിരുന്നു.

Tags: പാലക്കാട്RockKuthiran
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുതിരാൻ തുരങ്കത്തിൽ മണ്ണിടിച്ചിൽ; ആശങ്കയ്‌ക്ക് ആക്കം കൂട്ടി കനത്ത മഴ, വിദഗ്‌ദ്ധർ സ്ഥലത്തെത്തി

Kerala

പെ​രി​ങ്ങോ​ട്ട​ക്കു​റി​ശി​യി​ലെ പ​രാ​ജ​യം; സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തി എ.​വി. ഗോ​പി​നാ​ഥ്

കല്പാത്തി രഥോത്സവം രണ്ടാം ദിവസം മന്തക്കര ഗണപതി ക്ഷേത്രത്തിലെ രഥപ്രയാണം
Kerala

അസ്തമയ സൂര്യനെ സാക്ഷിയാക്കി ഇന്ന് ദേവരഥ സംഗമം

Kerala

പാറമടയില്‍ നിന്നും കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങള്‍ യുവാവിന്റേതാണെന്ന് നിഗമനം

Kerala

താമരശേരി ചുരം റോഡിലൂടെ ഭാരം കുറഞ്ഞ വാഹനങ്ങള്‍ ഒറ്റവരിയായി കടത്തിവിടും

പുതിയ വാര്‍ത്തകള്‍

തൃശൂരില്‍ അച്ഛനെ വാക്കത്തി കൊണ്ട് വെട്ടിയ മകന്‍ തോട്ട പൊട്ടി മരിച്ചു

പച്ചക്കുരുതി കുരുതി ആകെ പാളി ചിത്തഭ്രമം; സജിന്‍ ഗോപുവും നിഖില വിമലും ഒന്നിച്ച ‘ധൂമകേതു’വിലെ പാട്ട് പുറത്ത്

സെപ്റ്റംബറിൽ വാഹന വിപണിക്ക് കുതിപ്പ്; ടൊയോട്ടയ്‌ക്കും കിയയ്‌ക്കും ടാറ്റയ്‌ക്കും മികച്ച വിൽപ്പന വളർച്ച

ക്യാപ്റ്റൻ സ്മിത് മച്ചാറിന് നേരെയുണ്ടായ ആക്രമണം : കേസ് എൻ ഐ എ ഏറ്റെടുത്തു : വിമാനം ഹൈജാക്ക് ചെയ്യാൻ ശ്രമമെന്ന് വ്യക്തം

‘ഷെയിം ഓൺ യു ‘ അഭിജിത് ദീപ്കെയ്‌ക്ക് നേരെ വിമാനത്തിലെ യാത്രക്കാരുടെ രോഷപ്രകടനം

സി.എസ്.ആർ ഫണ്ട് വിവാദം മഞ്ഞുമലയുടെ ഒരറ്റം മാത്രം; ആലപ്പുഴ നഗരസഭയിൽ ലക്ഷങ്ങളുടെ അഴിമതിയെന്ന് ബിജെപി

ആഗോള തലത്തിൽ ചിത്രം 400 കോടി രൂപ കളക്ഷനുമായി ബോക്‌സ് ഓഫിസിൽ കുതിപ്പ് തുടർന്ന് അജയ് ദേവ്ഗണിന്റെ ദൃശ‍്യം 3

​വിദ്യാർത്ഥികളെ മോചിപ്പിക്കും വരെ ആഹാരം കഴിക്കില്ല ; നിരാഹാര സമരവുമായി എ എ റഹീം

‘ആൾക്കൂട്ട അരാജകത്വത്തെ ജനാധിപത്യം തോൽപ്പിച്ചു’; ദൽഹിയിലെ പ്രതിഷേധത്തിനെതിരെ ബിജെപി

ഡൽഹി പൊലീസ് ഇങ്ങനെ ചെയ്യുമെന്ന് കരുതിയില്ല ,കാശ്മീരിൽ നിന്നടക്കമുള്ള കേന്ദ്രസനേകളെയും ഡൽഹിയിൽ ഇറക്കി ; സാമാന്യ മര്യാദ കാണിക്കണ്ടേന്ന് ബ്രിട്ടാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.