ഡെന്റല്‍ പിജിക്കുളള പ്രവേശനത്തിനുളള പൊതു പരീക്ഷയായ നീറ്റ എംഡിഎസിന് 24 വരെ ഒണ്‍ലൈനായി അപേക്ഷിക്കാം.നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷമാണ് പരീക്ഷ നടത്തുന്നത്.ബിഡിഎസ് പൂര്‍ത്തിയാക്കി ഈക്കൊല്ലം മാര്‍ച്ച് 31ന് മുന്‍പ് ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കീരിക്കണം.സംസ്ഥാന ഡെന്റല്‍ കൗണ്‍സിലിന്റെ രജീസ്‌ട്രേഷനും വേണം.അപേക്ഷ ഫീസ് 4250, സംവരണവിഭാഗത്തിന് 3250 രൂപയാണ്.കംമ്പ്യൂച്ചറൈസ്ഡ് ടെസ്റ്റ മാര്‍ച്ച് ആറിന്.ഇന്ത്യയില്‍ ഒട്ടാകെ 79 പരീക്ഷ കേന്ദ്രങ്ങള്‍ ഉണ്ട്.തിരുവനന്തപുരം, കൊല്ലം, കോട്ടയം,എറണാകുളം,തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍, എന്നവയാണ് കേരളത്തിലെ പരീക്ഷ കേന്ദ്രങ്ങള്‍.പരീക്ഷ ഫലം 21ന് പ്രസിദ്ധീകരിക്കും.ദല്‍ഹി എയിംസ് ഒഴികെ മാറ്റ് എല്ലാ എംഡിഎസ് സെന്ററുകളിലേക്കും പ്രവേശനം ഈ പരീക്ഷ വഴിയാണ്.പ്രവേശന കൗണ്‍സിലിങ് നടത്തുന്നത് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന#റെ കീഴിലുളള മെഡിക്കല്‍ കൗണ്‍സിലിങ് കമ്മറ്റിയാണ്.വിവരങ്ങള്‍ക്ക് www.mcc.nic.in, http://nbe.edu.in
പ്രതികരിക്കാൻ ഇവിടെ എഴുതുക: