Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇ ഫയല്‍ സംവിധാനത്തോട് പുറംതിരിഞ്ഞ് നിയമ വകുപ്പ്; ഫയലുകള്‍ ഇഴഞ്ഞുനീങ്ങുന്നു

കെല്‍ട്രോണിനാണ് സോഫ്റ്റുവെയര്‍ സ്ഥാപിക്കുന്നതിനു വേണ്ടി കരാര്‍ നല്‍കിയത്. കെല്‍ട്രോണാകട്ടെ ടെക്‌നോപാര്‍ക്കിലെ ഒരു സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കുകയായിരുന്നു.

അജി ബുധനൂര്‍byഅജി ബുധനൂര്‍
Jan 5, 2022, 10:46 am IST
inKerala

 തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ നിയമവിഭാഗത്തില്‍ ഇ-ഫയല്‍  സംവിധാനം നടപ്പിലാക്കാത്തതിനെ തുടര്‍ന്ന് ഫയലുകള്‍ ഇഴഞ്ഞു നീങ്ങുന്നു. സര്‍ക്കാരിന് പ്രതിവര്‍ഷം കോടികളുടെ നഷ്ടം.

 സെക്രട്ടേറിയറ്റിലെ എല്ലാ വിഭാഗത്തിലും  ഇ ഫയല്‍ സംവിധാനം നടപ്പിലാക്കണമെന്ന മുഖ്യമന്ത്രിയുടെ ഉത്തരവിനെ തുടര്‍ന്ന്  ധനവകുപ്പിലും പൊതുഭരണവകുപ്പിലുമൊക്കെ എണ്‍പതു ശതമാനത്തോളം ഇ-ഫയല്‍ സംവിധാനത്തിലേക്ക് മാറി. മറ്റു വകുപ്പുകളിലും ഇ-ഫയല്‍ സംവിധാനത്തിന്റെ ജോലികള്‍ നടന്നു വരുന്നു. ഇതിലേയ്‌ക്കായി സര്‍ക്കാര്‍ തലത്തില്‍ പരിശീലനം ലഭിച്ച പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമക്കാരെ നിയമിച്ചാണ് ജോലികള്‍ നടത്തിവരുന്നത്.   എന്നാല്‍ നിയമ വകുപ്പില്‍  ഇ-ഫയല്‍ സംവിധാനത്തിലേക്ക്   മാറാന്‍ തയ്യാറാകുന്നില്ല. ഇ-ഫയല്‍ സംവിധാനം നടപ്പിലാക്കാന്‍ വിദഗ്ധരെ നിയമിക്കാന്‍ ആവശ്യപ്പെട്ടിട്ടും  നിയമിക്കാതെ മുഖ്യമന്ത്രിയുടെ ഉത്തരവിനെ കാറ്റില്‍ പറത്തുകയാണ് നിയമവകുപ്പ്.  ഇ ഫയല്‍ സംവിധാനം നടപ്പിലാക്കുന്നതോടെ പേപ്പര്‍ ഫയലുകള്‍ കുറയും. അച്ചടി ഇനത്തിലും സര്‍ക്കാരിന് ലക്ഷങ്ങള്‍ ലാഭിക്കാനാകും.

 നിയമ വിഭാഗത്തില്‍ ഇ ഫയല്‍ സംവിധാനം നടപ്പിലാക്കുന്നതിനു പകരം ലാ ഇന്‍ഫര്‍മേഷന്‍ മാനേജ്‌മെന്റ് സിസ്റ്റം എന്ന സോഫ്റ്റുവെയറാണ് ഉപയോഗിക്കുന്നത്. കെല്‍ട്രോണിനാണ് സോഫ്റ്റുവെയര്‍ സ്ഥാപിക്കുന്നതിനു വേണ്ടി കരാര്‍ നല്‍കിയത്. കെല്‍ട്രോണാകട്ടെ ടെക്‌നോപാര്‍ക്കിലെ ഒരു സ്വകാര്യ കമ്പനിയെ ഏല്‍പ്പിക്കുകയായിരുന്നു. 2.5 കോടി രൂപയാണ് പ്രതിവര്‍ഷം ചെലവ്. കൂടാതെ അറ്റകുറ്റ പണികള്‍ക്കുള്ള തുക വേറെയും നല്‍കണം. എന്നാല്‍ ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ചുള്ള ജോലികള്‍ കാര്യമായി നടക്കുന്നുമില്ല.  

  ഇ-ഫയല്‍ സംവിധാനം നടപ്പിലാക്കുന്നതിനായി സെക്രട്ടേറിയറ്റില്‍ നിയമ വകുപ്പ് ഒഴികെ മറ്റ് എല്ലാ വകുപ്പുകളിലും പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇ-ഗവേണ്‍സ് പരിശീലനം കഴിഞ്ഞവരെ നിയമിച്ചു. എന്നാല്‍  ആവശ്യത്തിന് ജോലിക്കാര്‍ ഉണ്ടെന്ന് പറഞ്ഞ് പിജിഡിഇജി  പഠിച്ചവരെ  നിയമിക്കാന്‍ തയ്യാറായില്ല. സിപിഎമ്മുമായി അടുത്ത ബന്ധമുള്ളവരെയാണ് നിയമവകുപ്പിലെ വിവിധ കമ്പ്യൂട്ടര്‍ വിഭാഗങ്ങളില്‍  നിയമിച്ചിരിക്കുന്നത്. പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമക്കാരെ നിയമിച്ചാല്‍ ഇവരെയെല്ലാം പിരിച്ചു വിടേണ്ടതായി വരും. പകരം എത്തുന്നവര്‍ പാര്‍ട്ടി അനുഭാവികള്‍ ആകണമെന്നില്ല. അതിനാലാണ് ഫയലുകള്‍ ഇഴഞ്ഞു നീങ്ങിയാലും ഖജനാവിന് കോടികളുടെ നഷ്ടം സംഭവിച്ചാലും ഇ ഫയല്‍ സംവിധാനത്തിലേക്ക് മാറാന്‍ നിയമവിഭാഗം തയ്യാറാകാത്തത്.  

Tags: കേരള സര്‍ക്കാര്‍ഇ-ഫയലിംഗ് പോര്‍ട്ടര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീകളോട് അപമര്യാദയായി പെരുമാറി പോലീസുകാര്‍: സിപിഒ റിമാന്‍ഡില്‍, ഒരാള്‍ക്ക് സസ്പെന്‍ഷന്‍

Kerala

പെന്‍ഷനേഴ്‌സ് സംഘ് സെക്രട്ടേറിയറ്റ് മാര്‍ച്ച് 18ന്

Kerala

സര്‍ക്കാര്‍ വഞ്ചിച്ചു; നെല്‍കര്‍ഷകര്‍ ചിങ്ങം ഒന്നിന്‌ കരിദിനം ആചരിക്കും

Kerala

ഓണം അവധികള്‍: കേരളത്തിലെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേരത്തെ ശമ്പളവും പെന്‍ഷനും ലഭിക്കും

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.