Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Parivar BJP

ഗാന്ധിമന്ത്രം ജീവമന്ത്രമാക്കിയ അനന്തപുരിയുടെ കാരണവര്‍

സ്വാതന്ത്ര്യ സമരസേനാനിയും ബിജെപി നേതാവുമായ കെ.അയ്യപ്പന്‍പിള്ള (107) ഇന്നു രാവിലെ അന്തരിച്ചു. ബിജെപി അച്ചടക്ക സമിതി അധ്യക്ഷനായിരുന്നു. രാജ്യത്തെ ബാര്‍ അസോസിയേഷനുകളിലെ ഏറ്റവും മുതിര്‍ന്ന അംഗവുമായിരുന്നു

ശിവാ കൈലാസ് by ശിവാ കൈലാസ്
Jan 5, 2022, 08:30 am IST
in BJP

തിരുവനന്തപുരം:നൂറ്റിയേഴാം  വയസിലും ഗാന്ധിമന്ത്രം ജീവമന്ത്രമാക്കിയായിരുന്നു അനന്തപുരിയുടെ കാരണവര്‍ അഡ്വ.കെ.അയ്യപ്പന്‍ പിള്ള ജീവിച്ചു തീര്‍ത്തത്. അടിപതറാത്ത ആദര്‍ശം, ഗാന്ധി മാര്‍ഗ്ഗം ജീവിതത്തിലുടനീളം പിന്തുടരുന്ന മഹാത്മാവ്. വഴുതക്കാട്ടെ വസതിയില്‍ സദാ പുഞ്ചിരി തൂകിയിരിക്കുന്ന അഡ്വ.  അയ്യപ്പന്‍ പിള്ള ഗാന്ധിമന്ത്രം ജീവമന്ത്രമാക്കിയ              ഒരു പാഠപുസ്തകം തന്നെയായിരുന്നു. തലമുറകള്‍ക്ക് വായിച്ചു പഠിക്കാവുന്ന നല്ല പുസ്തകം.

കുട്ടിക്കാലത്ത്  മനസില്‍ പതിഞ്ഞ ഗാന്ധിയെന്ന രണ്ടക്ഷരത്തെ ഹൃദയത്തില്‍ സൂക്ഷിച്ച മനുഷ്യന്‍. ജീവിതത്തിലുടനീളം ത്യാഗമനസ്‌കതയും ലളിത ജീവിതവും പിന്തുടരാന്‍ അദ്ദേഹത്തിന് പ്രചോദനമായതും ഗാന്ധിജി തന്നെ. 1934ല്‍ മലബാറില്‍ നിന്നും ഹരിജനയാത്രയുമായി  തലസ്ഥാനത്ത് വന്നപ്പോഴാണ് അയ്യപ്പന്‍ പിള്ള ഗാന്ധിജിയെ ആദ്യം കണ്ടത്. അധികമാര്‍ക്കും കിട്ടാത്ത ആ വലിയഭാഗ്യം തന്നെയായിരുന്നു അയ്യപ്പന്‍ പിള്ളയുടെ മനസില്‍ നിറയെ.

വിശ്രമജീവിതത്തിലായിരുന്ന അയ്യപ്പന്‍ പിള്ളയെന്ന വന്ദ്യവയോധികനെ കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ടെലഫോണില്‍ വിളിച്ച് സൗഹൃദം പുതുക്കിയപ്പോള്‍ ആ മനസ് ഒരുപാട് സന്തോഷിച്ചു. അതേക്കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് അന്നദ്ദേഹം പറഞ്ഞതിങ്ങനെ…’ ദേശസ്‌നേഹിയാണ് എന്റെ പ്രധാനമന്ത്രി.. ലോകം ആരാധിക്കുന്ന ആ വലിയ മനുഷ്യന്‍ എന്നെ മറന്നില്ല. ഒത്തിരി സന്തോഷം…’. വാക്കിലും നടപ്പിലും പ്രവര്‍ത്തിയിലുമെല്ലാം വിനയമായിരുന്നു അയ്യപ്പന്‍ പിള്ളയുടെ അടയാളം. സ്വതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിലൂടെ നടന്നു കയറി, ദേശീയതയുടെ സ്പന്ദിക്കുന്ന ആള്‍രൂപമായി മാറിയ ആ മഹാനുഭാവന്‍ ഇനി ഓര്‍മ്മ

Tags: കെ.അയ്യപ്പന്‍പിള്ള
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ശതായുസ്സിന്റെ മഹത്വം

Main Article

കേരളത്തിന്റെ കാരണവര്‍

Article

ആരോടും പരിഭവമില്ലാതെ

Article

ഹൃദയത്തില്‍ ഗാന്ധിജിയെ പ്രതിഷ്ഠിച്ച ദേശസ്‌നേഹി

BJP

‘നമസ്‌തേ പിള്ള സാര്‍’ ; നരേന്ദ്ര മോദി വിളിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാടിന് മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസിയില്‍ ജോലികിട്ടാന്‍ ഹിന്ദുപേര് സ്വീകരിച്ചു, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’.

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.