തൃശൂര്‍: ഗുരുവായൂര്‍ ട്രസ്റ്റ് മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ ഓടക്കുഴല്‍ അവാര്‍ഡ് സാറാ ജോസഫിന്. ‘ബുധിനി’ എന്ന നോവലാണ് അവര്‍ഡിന് അര്‍ഹമായത്. മുപ്പത്തിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ജി.ശങ്കരക്കുറുപ്പിന്റെ 44 മത് ചരമ വാര്‍ഷിക ദിനമായ ഫെബ്രുവരി രണ്ടാം തീയ്യതി ഡോക്ടര്‍ എം. ലീലാവതി അവാര്‍ഡ് സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: