Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പൈപ്പ് സ്ഥാപിക്കാന്‍ അയത്തില്‍-ചെമ്മാമുക്ക് റോഡ് അടയ്‌ക്കും

300 മീറ്റര്‍ വീതമുള്ള റീച്ച് അടിസ്ഥാനത്തിലാണ് പൈപ്പ് ഇടുന്നത്. ഒരു റീച്ചിലെ പൈപ്പ് സ്ഥാപിക്കല്‍ പൂര്‍ണമാക്കി റോഡ് മണ്ണിട്ട് മൂടിയശേഷം മാത്രമെ അടുത്ത റീച്ചിന്റെ നിര്‍മാണം ആരംഭിക്കുകയുള്ളൂ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2022, 12:43 pm IST
in Kollam

കൊല്ലം: ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ ഭാഗമായി പൈപ്പ് സ്ഥാപിക്കുന്നതിന്റെ ഭാഗമായി അയത്തില്‍-ചെമ്മാ മുക്ക് റോഡ് ഇന്നു മുതല്‍ രണ്ടുമാസത്തേക്ക് അടയ്‌ക്കും. അയത്തില്‍ മുതല്‍ പട്ടത്താനം മണിച്ചിത്തോട് വരെ രണ്ടര കിലോമീറ്റര്‍ നീളത്തിലാണ് കൂറ്റന്‍ പൈപ്പ് സ്ഥാപിക്കുന്നത്. 2.50 മീറ്റര്‍ മുതല്‍ മൂന്നു മീറ്റര്‍ വരെ താഴ്ചയിലാണ് പൈപ്പ് സ്ഥാപിക്കുക. റോഡിന്റെ ഇരുവശങ്ങളും പൂര്‍ണമായും അടയ്‌ക്കുമെങ്കിലും ഈ പ്രദേശത്തു താമസിക്കുന്നവരെ ബാധിക്കാത്ത രീതിയിലാണ് ക്രമീകരണങ്ങള്‍.

300 മീറ്റര്‍ വീതമുള്ള റീച്ച് അടിസ്ഥാനത്തിലാണ് പൈപ്പ് ഇടുന്നത്. ഒരു റീച്ചിലെ പൈപ്പ് സ്ഥാപിക്കല്‍ പൂര്‍ണമാക്കി റോഡ് മണ്ണിട്ട് മൂടിയശേഷം മാത്രമെ അടുത്ത റീച്ചിന്റെ നിര്‍മാണം ആരംഭിക്കുകയുള്ളൂ. അതിനാല്‍ ഈ റോഡിന്റെ വശങ്ങളില്‍ താമസിക്കുന്നവര്‍ക്കു ബുദ്ധിമുട്ടുകള്‍ ഉണ്ടാകില്ലെന്ന് അധികൃതര്‍ പറയുന്നു. എന്നാല്‍, പുറത്തു നിന്ന് എത്തുന്ന വാഹനങ്ങള്‍ റോഡിലേക്ക് കയറ്റി വിടില്ല. രണ്ട് യൂണിറ്റുകള്‍ ഉപയോഗിച്ച് 24 മണിക്കൂറും ജോലി നടത്തി പദ്ധതി മാര്‍ച്ചോടെ പൂര്‍ണമാക്കുകയാണ് ലക്ഷ്യം.

ഗതാഗത ക്രമീകരണം

കണ്ണനല്ലൂര്‍ ഭാഗത്തു നിന്നുള്ള വാഹനങ്ങള്‍ അയത്തില്‍ ജംഗ്ഷനില്‍ നിന്നു ബൈപ്പാസ് റോഡ് വഴി ദേശീയപാതയിലേക്കു തിരിച്ചു വിടും. അയത്തില്‍-തട്ടാമല-കൊല്ലം വഴിയാകും പ്രധാനമായും വാഹനങ്ങള്‍ ഇരുവശങ്ങളിലേക്കും തിരിച്ചു വിടുന്നത്. കല്ലുംതാഴം-കടപ്പാക്കട-കൊല്ലം റോഡിലൂടെയും വാഹനങ്ങള്‍ കടത്തിവിടും.

Tags: റോഡുകള്‍kollamPipe
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Kerala

അരുവിക്കരയില്‍ നിന്നുള്ള പ്രധാന പൈപ്പ് പൊട്ടി,തിരുവനന്തപുരം നഗരത്തില്‍ കുടിവെളള വിതരണം തടസപ്പെടും

Kerala

പ്രണയ വിവാഹത്തിന് ശേഷം നിരന്തര മർദ്ദനം: കൊല്ലത്ത് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Kollam

12 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആശുപത്രി ഉപകരണം രണ്ട് വര്‍ഷമായി പെട്ടിക്കുള്ളില്‍

Kerala

ദുരിതവും ദുഃഖവും പേറി ഓംചേരിമഠം സുനാമി പാര്‍പ്പിട സമുച്ചയം; മുകളിലത്തെ ബാത്‌റൂമില്‍ നിന്ന് കുളിച്ചാല്‍ താഴത്തെ ബാത്‌റൂമില്‍ വെള്ളം ഒഴുകിയെത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.