Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഡ്വ. രണ്‍ജീത് വധം; വ്യാജസിമ്മുകള്‍ നല്‍കിയത് എസ്ഡിപിഐ പഞ്ചായത്തംഗം; സിം കാര്‍ഡ് വീട്ടമ്മയുടെ പേരില്‍

സിം കാര്‍ഡുകള്‍ എടുക്കാന്‍ ഫോട്ടോയും തിരിച്ചറിയല്‍ രേഖകളും മൊബൈല്‍ഷോപ്പുകള്‍ക്ക് നല്‍കുന്നത് സുരക്ഷിതമല്ലെന്ന് ഈ സംഭവം വ്യക്തമാക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 3, 2022, 09:38 am IST
in Kerala

 ആലപ്പുഴ: അഡ്വ. രണ്‍ജീത് ശ്രീനിവാസന്റെ കൊലയാളികളായ പോപ്പുലര്‍ഫ്രണ്ടുകാര്‍ക്ക് വ്യാജരേഖ ചമച്ച് സിം കാര്‍ഡുകള്‍ സംഘടിപ്പിച്ചു നല്‍കിയത് എസ്ഡിപിഐ ഗ്രാമപഞ്ചായത്തംഗം. പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് പ്രതിനിധി സുള്‍ഫിക്കറാണ് കൊലയാളി സംഘത്തിന് സിമ്മുകള്‍ നല്‍കിയതെന്നാണ് വിവരം.  

കഴിഞ്ഞ ദിവസം പോലീസ് സ്റ്റേഷനിലേക്ക് ഇയാളെ വിളിച്ചുവരുത്തിയെങ്കിലും തന്ത്രപൂര്‍വം കടന്നുകളയുകയായിരുന്നു. പുന്നപ്ര സ്വദേശിനിയായ വീട്ടമ്മ വത്സലയുടെ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചാണ് മൊബൈല്‍ ഷോപ്പുടമ വ്യാജ സിമ്മുകള്‍ കരസ്ഥമാക്കിയത്. ഇത്തരത്തില്‍ സംഘടിപ്പിച്ച സിമ്മുകള്‍ സുള്‍ഫിക്കറിനാണ് നല്‍കിയതെന്ന് കടയുടമ അറിയിച്ചതായി വത്സല പറഞ്ഞു. ഇതു സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് പോലീസ് വ്യക്തമാക്കി  

പുന്നപ്ര കളിത്തട്ടിനു സമീപം ബി ആന്‍ഡ് ബി മൊബൈല്‍ ഷോപ്പ് നടത്തുന്ന മുഹമ്മദ് ബാദുഷയാണ് വത്സലയുടെ ആധാര്‍ രേഖകള്‍ ഉപയോഗിച്ച് മതഭീകരര്‍ക്ക് സിമ്മുകള്‍ സംഘടിപ്പിച്ചത്. വത്സല സിം കാര്‍ഡ് എടുക്കാന്‍ ചെന്നപ്പോള്‍ ആധാറിന്റെ പകര്‍പ്പ് നല്‍കിയിരുന്നു. കൂടാതെ രണ്ടു തവണ ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു. പിന്നീട് ഒരു സിം വത്സലയ്‌ക്ക് നല്‍കി. രണ്‍ജീതിന്റെ കൊലയാളി സംഘം ഉപയോഗിച്ചത് വത്സലയുടെ പേരിലെടുത്ത സിം കാര്‍ഡാണെന്ന് പോലീസ് അറിയിച്ചപ്പോഴാണ് തന്നെ കബളിപ്പിച്ച് സിം കാര്‍ഡുകള്‍ കടയുടമ എടുത്ത വിവരം ഇവര്‍ അറിയുന്നത്.  

സിം കാര്‍ഡുകള്‍ എടുക്കാന്‍ ഫോട്ടോയും തിരിച്ചറിയല്‍ രേഖകളും മൊബൈല്‍ഷോപ്പുകള്‍ക്ക് നല്‍കുന്നത് സുരക്ഷിതമല്ലെന്ന് ഈ സംഭവം വ്യക്തമാക്കുന്നു. നേരത്തെ തന്നെ ഇത്തരത്തില്‍ പലരും സിമ്മുകള്‍ കരസ്ഥമാക്കി ദുരുപയോഗം ചെയ്യുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. കടയില്‍ റീ ചാര്‍ജ് ചെയ്യാന്‍ നല്‍കുന്ന നമ്പര്‍ ലൗ ജിഹാദികള്‍ക്ക് നല്‍കി പെണ്‍കുട്ടികളെ കെണിയില്‍പ്പെടുത്തുന്നതായും ആക്ഷേപം ഉയര്‍ന്നിരുന്നു.

Tags: കേസ്wardsim
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാറ്റിവച്ച 3 വാര്‍ഡുകളിലെ വോട്ടെുപ്പില്‍ 67.2 ശതമാനം പോളിംഗ്, വോട്ടെണ്ണല്‍ ചൊവ്വാഴ്ച

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ എന്‍ ഡി എയ്‌ക്ക് കേവല ഭൂരിപക്ഷം, സ്വതന്ത്രന്‍ പിന്തുണ പ്രഖ്യാപിച്ചു

Kerala

തിരുവനന്തപുരം കോര്‍പറേഷനില്‍ ജനവിധി അട്ടിമറിക്കാന്‍ ശ്രമിക്കില്ല- കെ മുരളീധരന്‍

Kerala

തെരഞ്ഞെടുപ്പ് മാറ്റി വച്ച വാര്‍ഡുകളില്‍ വോട്ടെടുപ്പ് ജനുവരി 12ന്

Kerala

മലപ്പട്ടം ഗ്രാമപഞ്ചായത്തിലും ആന്തൂര്‍ നഗരസഭയിലും എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് എതിരില്ല

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

Screenshot

രാമനും രാമായണവും ധർമ്മബോധം ഉണർത്തുന്നു: അമ്മ

ഒടുവിൽ അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ലേലത്തിന് പോയി: വാങ്ങിയത് മുംബൈ സ്വദേശി

ഗോവയിൽ ഡയറിയ; 149 പേർ ആശുപത്രിയിൽ; ആശങ്കയിൽ തുടരുന്നു

ഇന്നലെ മൂന്ന് തവണ കുറഞ്ഞതിന് പിന്നാലെ സ്വർണ്ണവില ഉയർന്നു: ഇന്നത്തെ വില അറിയാം

യുദ്ധം വൈകാതെ തീരും, ഇറാന് കനത്ത തകർച്ച; ഗ്യാസ് പ്ലാന്റുകൾ ആക്രമിക്കുന്നത് തൽക്കാലം നിർത്തി

ലക്ഷങ്ങൾ വിലവരുന്ന മാരക മയക്കുമരുന്നുമായി 18കാരിയെയും യുവാവിനെയും ലോഡ്ജുമുറിയിൽനിന്ന് പിടികൂടി

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.