Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Automobile

എസ് വണ്‍, എസ് വണ്‍ പ്രോ ആദ്യ ബാച്ച് വിതരണം പൂര്‍ണം; ഓല ഇ-സ്‌കൂട്ടറുകള്‍ നിരത്തില്‍ ഓടി തുടങ്ങിയതായി ഭവിഷ് അഗര്‍വാള്‍

കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ വിപണിയില്‍ അവതരിപ്പിച്ച ഇ-സ്‌കൂട്ടറുകളായ 'എസ് വണ്‍', 'എസ് വണ്‍ പ്രോ' ഡിസംബര്‍ 15 മുതലാണ് ഓല ഉടമസ്ഥര്‍ക്കു കൈമാറി തുടങ്ങിയത്. ബെംഗളൂരുവിലും ചെന്നൈയിലും പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചായിരുന്നു ആദ്യ 100 ഉപയോക്താക്കള്‍ക്കുള്ള ഇ-സ്‌കൂട്ടര്‍ കൈമാറിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2022, 04:29 pm IST
inAutomobile

ഓല ഇ-സ്‌കൂട്ടറുകള്‍ ഉടന്‍ ഉപയോക്താക്കളിലേക്ക് എത്തുമെന്ന് ഓല ഇലക്ട്രിക് സ്ഥാപകനും ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറുമായ ഭവിഷ് അഗര്‍വാള്‍. ഓല ഇലക്ട്രിക് സ്‌കൂട്ടറിന്റെ എസ് വണ്ണും, എസ് വണ്‍ പ്രോ എന്നീ മോഡലുകളുടെ ആദ്യ ബാച്ച് ബുക്ക് ചെയ്തവര്‍ക്കാണ് വാഹനം ലഭിക്കുക. ഉപയോക്താക്കള്‍ക്ക് വാഹനം ലഭിച്ചു തുടങ്ങിയതായി അദേഹം ട്വീറ്റ് ചെയ്തു.

കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ വിപണിയില്‍ അവതരിപ്പിച്ച ഇ-സ്‌കൂട്ടറുകളായ ‘എസ് വണ്‍’, ‘എസ് വണ്‍ പ്രോ’ ഡിസംബര്‍ 15 മുതലാണ് ഓല ഉടമസ്ഥര്‍ക്കു കൈമാറി തുടങ്ങിയത്. ബെംഗളൂരുവിലും ചെന്നൈയിലും പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചായിരുന്നു ആദ്യ 100 ഉപയോക്താക്കള്‍ക്കുള്ള ഇ-സ്‌കൂട്ടര്‍ കൈമാറിയത്. സെമികണ്ടക്ടര്‍ ചിപ്പുകളുടെ ക്ഷാമമാണ് ഓലയുടെ വൈദ്യുത സ്‌കൂട്ടര്‍ ഉല്‍പ്പാദനം വൈകിപ്പിച്ചത്. ചെന്നൈയിലെ ഫ്യുച്ചര്‍ ഫാക്ടറിയില്‍ നിര്‍മിക്കുന്ന ‘എസ് വണ്ണി’ന് 99,999 രൂപയും ‘എസ് വണ്‍ പ്രോ’യ്‌ക്ക് 1,29,999 രൂപയുമാണു ഷോറൂം വില.

ഈ വിഭാഗത്തിലെ ഏറ്റവും മികച്ച സ്പീഡ്, ഏറ്റവും വലിയ ബൂട്ട് സ്‌പേസ്, അതിനനൂതന സാങ്കേതികവിദ്യ തുടങ്ങിയവ, ഒല ഇലക്ട്രിക്കില്‍ നിന്നുള്ള വിപ്ലവകരമായ ഉത്പന്നത്തെ  ഉപഭോക്താക്കള്‍ക്ക് വാങ്ങാന്‍ കഴിയുന്ന ഏറ്റവും മികച്ച സ്‌കൂട്ടറാക്കി മാറ്റുന്നു. പ്രതിവര്‍ഷം 10 ദശലക്ഷം വാഹനങ്ങളെന്ന സമ്പൂര്‍ണ ഉത്പാദന ശേഷി പ്രോഡക്ഷന്‍ യുണിറ്റ് ഈ വര്‍ഷത്തോടെ കൈവരിക്കുമെന്നും കമ്പനി അറിയിച്ചു.

സ്‌കൂട്ടറില്‍ പ്രത്യേക ആപ്പുകള്‍ ഒല വാഗ്ദാനം ചെയ്യുന്നുണ്ട്.ബ്ലൂടൂത്ത് കണക്ടിവിറ്റി മുതല്‍ റേഞ്ചും സര്‍വ്വീസ് ഹിസ്റ്ററിയുംവരെ ഇത്തരം ആപ്പുകളിലുണ്ടാകും. വാഹനം സ്റ്റാര്‍ട്ട് ചെയ്യാനും നിര്‍ത്താനുമുള്ള സാങ്കേതികത ആപ്പും ഒലയില്‍ ഉണ്ട്. 18 മിനിറ്റുകൊണ്ട് 50 ശതമാനംവരെ ചാര്‍ജ് ചെയ്യാന്‍ വാഹനത്തിനാകും. ഇതുകൊണ്ട് 75 കിലോമീറ്റര്‍ വരെ സഞ്ചരിക്കാം. സ്‌കൂട്ടറിന്റെ ആകെ റേഞ്ച് 150 കിലോമീറ്ററാണ്. ഫുള്‍എല്‍ഇഡി ലൈറ്റിങ്, ഫാസ്റ്റ് ചാര്‍ജിങ്, ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് എന്നിവയും ഓലയിലുണ്ട്. ഒരു ലക്ഷം മുതല്‍ 1.2 ലക്ഷം വരെയാണ് വില പ്രതീക്ഷിക്കപ്പെടുന്നത്.

Tags: Ola Scooterഒല ഇല്ക്ട്രിക് സ്‌കൂട്ടര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിരന്തരം പരാതികള്‍; ഓലയ്‌ക്കെതിരെ അന്വേഷണം അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിട്ടി

India

ഇലക്ട്രിക് സ്കൂട്ടറുകളുടെ തീപ്പിടിത്തത്തിന് കാരണം കേടുവന്ന ബാറ്ററി സെല്ലുകളാണെന്ന് പ്രാഥമിക കണ്ടെത്തല്‍

India

ഇലക്ട്രിക് സ്‌കൂട്ടറുകള്‍ കൂട്ടത്തോടെ തീപിടിക്കുന്നു; ഇത് ആറാമത്തെ സംഭവം; നാസിക്കില്‍ 20 സ്കൂട്ടറുകള്‍ കത്തി; അന്വേഷണത്തിന് കേന്ദ്രം

Business

ഒല ഇലക്ട്രിക് സ്‌കൂട്ടറിനെക്കുറിച്ച് സമൂഹമാധ്യമങ്ങളില്‍ പരാതികളുടെ കെട്ടഴിച്ച് ഉപഭോക്താക്കള്‍

Automobile

ചരിത്ര നേട്ടവുമായി ഓല; ഒരു മാസത്തില്‍ 20,000 ടെസ്റ്റ് റൈഡുകള്‍; ഇ-സ്‌കൂട്ടര്‍ ഓടിക്കാന്‍ കേരളത്തിലും സൗകര്യം

പുതിയ വാര്‍ത്തകള്‍

ദി ബ്രേക്ക് പൂജ കഴിഞ്ഞ് ചിത്രീകരണം തുടങ്ങി

ഉപ്പൻ സാമൂഹ്യ പ്രതിബദ്ധതയുള്ള ഷോർട്ട്ഫിലിം

കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജിലെ വിദ്യാര്‍ഥിയുടെ ആത്മഹത്യ: 3 അംഗ കമ്മീഷന്‍ അന്വേഷിക്കും

കേരള ക്രിക്കറ്റ് ലീഗിനായി പ്രൊഫഷണൽ അമ്പയറിംഗ് നിരയെ പ്രഖ്യാപിച്ച് കെ.സി.എ

മണിപ്പൂരിൽ സുരക്ഷാ സേന നടത്തിയ സംയുക്ത പ്രതിരോധ ഓപ്പറേഷനുകളിൽ ഒമ്പത് വിമത കേഡർമാർ അറസ്റ്റില്‍

കിരീടപ്പോരിന് ടീമുകൾ സജ്ജം; ആത്മവിശ്വാസത്തോടെ ക്യാപ്റ്റന്മാർ

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ സന്നദ്ധമെന്ന് മന്ത്രി എന്‍ ഷംസുദ്ദീന്‍,കേന്ദ്രത്തെ സമ്മതം അറിയിച്ചു

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

വിലക്ക് ലംഘിച്ച് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി :കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ ക്യാമ്പസില്‍ നിന്ന് പുറത്താക്കി

സ്വകാര്യ ബസില്‍ നിന്ന് തെറിച്ച് വീണ കോളേജ് വിദ്യാര്‍ഥിനി മരിച്ചു, അപകടം പാലക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.