Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മധുര സെന്‍ട്രല്‍ ജയിലില്‍ രാഷ്‌ട്രീയതടവുകാര്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി; റോഡിലേക്ക് കല്ലും കുപ്പികളും എറിഞ്ഞു; മൂന്നുപേര്‍ക്ക് പരിക്ക്

തിരുച്ചിറപ്പള്ളി സെന്‍ട്രല്‍ ജയിലില്‍ നിന്ന് മധുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റപ്പെട്ട രാഷ്‌ട്രീയ തടവുകാരുമായി എതിര്‍വിഭാഗം ആറുമാസമായി ജയിലിനുള്ളില്‍ നിരന്തരം വാക്കേറ്റമാണ്. ഇത് കഴിഞ്ഞ ദിവസം രൂക്ഷമായി. ഇതോടെ തടവുകാര്‍ പരസ്പരം ആക്രമിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 30, 2021, 05:32 pm IST
inIndia

മധുര: ടിടിവി ദിനകരന്‍ നേതൃത്വം നല്‍കുന്ന അമ്മാമക്കള്‍ മുന്നേറ്റ കഴകം പാര്‍ട്ടിയിലും എതിര്‍പാര്‍ട്ടിയിലുംപെട്ട രാഷ്‌ട്രീയതടവുകാര്‍ ജയിലില്‍ ഏറ്റുമുട്ടി. അതീവ സുരക്ഷയുള്ള മധുര സെന്‍ട്രല്‍ ജയിലിനുള്ളില്‍ രണ്ട് വിഭാഗം തടവുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷം തമിഴ്‌നാട് സര്‍ക്കാരിനെയും ജയില്‍വകുപ്പിനെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. സംഭവത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു.

തിരുച്ചിറപ്പള്ളി സെന്‍ട്രല്‍ ജയിലില്‍ നിന്ന് മധുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റപ്പെട്ട രാഷ്‌ട്രീയ തടവുകാരുമായി എതിര്‍വിഭാഗം ആറുമാസമായി ജയിലിനുള്ളില്‍ നിരന്തരം വാക്കേറ്റമാണ്. ഇത് കഴിഞ്ഞ ദിവസം രൂക്ഷമായി. ഇതോടെ തടവുകാര്‍ പരസ്പരം ആക്രമിച്ചു. ആഹാരം കഴിക്കുന്ന പ്ലേറ്റുകള്‍ കീറിയെടുത്തായിരുന്നു ആക്രമണം. സംഘര്‍ഷസമയത്ത് 50 തടവുകാര്‍ ജയില്‍ കെട്ടിടത്തിന്റെ മുകളില്‍ കയറി ജയില്‍ സമുച്ചയത്തോട് ചേര്‍ന്നുള്ള പ്രധാന റോഡില്‍ കല്ലും കുപ്പികളും എറിഞ്ഞ് ജനശ്രദ്ധ ആകര്‍ഷിക്കുന്ന വിധം മുദ്രാവാക്യങ്ങള്‍ വിളിച്ചു.

ഇവരില്‍ രണ്ട് തടവുകാര്‍ പ്ലേറ്റിന്റെ മൂര്‍ച്ചയുള്ള ഭാഗം ശരീരത്തില്‍ കുത്തികയറ്റി രക്തം വരുത്തിയും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കൂടുതല്‍ പോലീസുകാര്‍ ജയിലില്‍ എത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കിയത്. ജയില്‍ സൂപ്രണ്ട് ടി.തമിഴ്‌സെല്‍വന്‍ തടവുകാരുമായി ചര്‍ച്ച നടത്തി മതിയായ സുരക്ഷ ഉറപ്പാക്കി. പരിക്കേറ്റ തടവുകാരെ ജയില്‍ ആശുപത്രിക്കുള്ളില്‍ തന്നെ ചികിത്സ നല്കി. കൊലപാതകകേസുകളിലടക്കമുള്ള രാഷ്‌ട്രീയതടവുകാരെ വേവ്വേറെ ജയിലുകളില്‍ താമസിപ്പിക്കണമെന്ന ആവശ്യവും ഇതോടെ ഉയര്‍ന്നുവന്നിട്ടുണ്ട്. ഇക്കാര്യം ജയില്‍വകുപ്പ് പരിശോധിച്ചുവരികയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ഇതിഹാസങ്ങള്‍ – വായനയുടെ രീതിശാസ്ത്രം

Sports

യു​എ​സ് ഓ​പ്പ​ൺ: എ​ലീ​ന റി​ബാ​കി​ന​യ്‌ക്ക് ക​ന്നിക്കിരീടം

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ -10: ദ്രോണരുടെ സ്വഭാവ മഹിമ

Kerala

പൂജാ അവധി; കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്കുള്ള എട്ട് സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയുടെ ദേശീയ സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. വിനോദ് തോമസ്, ഡോ. സുരേഷ് കെ., ഡോ. സി.എം. നാഗേഷ്, ടോണി ചമ്മണി എംഎല്‍എ, ഡോ. എ. ജാബിര്‍, ഡോ. സി.എന്‍. മഞ്ജുനാഥ് എം.പി., ഡോ. കെ.എച്ച്. ശ്രീനിവാസ, ഡോ. പി.കെ. അശോകന്‍, ഡോ. നടേശ് ബി.എച്ച്. എന്നിവര്‍ സമീപം
Kerala

ദീര്‍ഘായുസിനൊപ്പം ആരോഗ്യകരമായ ജീവിതത്തിനും പദ്ധതി വേണമെന്ന് മുഖ്യമന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റിയാസിന് വിന വീണയുടെ ചാറ്റുകള്‍; റെയ്ഡില്‍ നല്‍കിയ മൊഴി പിന്‍വലിക്കാനാകില്ല

ദൈവദശകം പാടുന്ന ന്യൂയോര്‍ക്കിലെ ദേവാലയം

രാമകഥാ കോണ്‍ക്ലേവ്: സ്‌പോട്ട് രജിസ്‌ട്രേഷനും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും

പവര്‍കട്ട് ഒരുമാസം വരെ നീളും; ഉയര്‍ന്ന വിലയ്‌ക്ക് ഒക്‌ടോബറില്‍ വൈദ്യുതി വാങ്ങും

അല്‍-ഖ്വയ്ദ ബന്ധം; യു പിയില്‍ യുവാവ് അറസ്റ്റില്‍

ഇറാന്‍ യുഎഇ ചര്‍ച്ച നിര്‍ണായകം ഭാരതത്തെ അഭിനന്ദിച്ച് യുഎന്‍

വനിതാ ഏഷ്യാകപ്പില്‍ ഇന്ന് ഭാരതം-ശ്രീലങ്ക ഫൈനല്‍

യുഎസ് ഓപ്പണ്‍ 2026: സ്വരേവ്-ഷെല്‍ട്ടണ്‍ പോരോടെ കലാശം

ഗുരുപവനപുരേശ പുരിയിലെ അതിഗംഭീര ഗണേശോത്സവം

ബ്രഹ്‌മപുരം ശ്രീമഹാലക്ഷ്മി പ്രത്യംഗിരാ ദേവിക്ഷേത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.