Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേന്ദ്ര ധനകാര്യ കമ്മീഷന്‍ ഗ്രാന്‍ഡ്: തദ്ദേശ സ്ഥാപനങ്ങള്‍ ജനുവരിയില്‍ പദ്ധതി സമര്‍പ്പിക്കണം

സംസ്ഥാന ബജറ്റിനു ശേഷം മാര്‍ച്ചിലായിരുന്നു തദ്ദേശ സ്ഥാപനങ്ങള്‍ വാര്‍ഷിക പദ്ധതി തയ്യാറാക്കിയിരുന്നത്. ഇതിനാണ് മാറ്റംവന്നത്. 2022-23 വാര്‍ഷിക പദ്ധതിക്കൊപ്പം പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ (എഫ്എഫ്‌സി) ഗ്രാന്റ് വിനിയോഗിക്കുന്നതിനുള്ള പദ്ധതികളും തയ്യാറാക്കണം. ബേസിക് ഗ്രാന്റ്, ടൈഡ് ഗ്രാന്റ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലാണ് പഞ്ചായത്തുകള്‍ക്ക് ഗ്രാന്റ് ലഭ്യമാകുന്നത്. 40 ശതമാനം ബേസിക് ഗ്രാന്റും ബാക്കി 60 ശതമാനം ടൈഡ് ഗ്രാന്റും ആയിരിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2021, 09:39 pm IST
inIndia

കൊല്ലം: കേന്ദ്ര ധനകാര്യ കമ്മീഷന്‍ ഗ്രാന്റ് വിനിയോഗിക്കുന്നതിനുള്ള പദ്ധതികള്‍ ഗ്രാമ/ബ്ലോക്ക്/ജില്ലാ പഞ്ചായത്തുകള്‍ 2022 ജനുവരി 28നു മുമ്പ് കേന്ദ്ര സര്‍ക്കാരിന്റെ ഇ-ഗ്രാം സ്വരാജ് പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണം. ഇതിന് തദ്ദേശ സ്വയംഭരണ വകുപ്പ് എല്ലാ തദ്ദേശ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം നല്കി.

സംസ്ഥാന ബജറ്റിനു ശേഷം മാര്‍ച്ചിലായിരുന്നു തദ്ദേശ സ്ഥാപനങ്ങള്‍ വാര്‍ഷിക പദ്ധതി തയ്യാറാക്കിയിരുന്നത്. ഇതിനാണ് മാറ്റംവന്നത്. 2022-23 വാര്‍ഷിക പദ്ധതിക്കൊപ്പം പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ (എഫ്എഫ്‌സി) ഗ്രാന്റ് വിനിയോഗിക്കുന്നതിനുള്ള പദ്ധതികളും തയ്യാറാക്കണം. ബേസിക് ഗ്രാന്റ്, ടൈഡ് ഗ്രാന്റ് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലാണ് പഞ്ചായത്തുകള്‍ക്ക് ഗ്രാന്റ് ലഭ്യമാകുന്നത്. 40 ശതമാനം ബേസിക് ഗ്രാന്റും ബാക്കി 60 ശതമാനം ടൈഡ് ഗ്രാന്റും ആയിരിക്കും.  

ബേസിക് ഗ്രാന്റിന് മേഖലാതല നിബന്ധനകള്‍ ബാധകമല്ല. വികസന ഫണ്ട് വിനിയോഗിക്കാവുന്ന ഏതൊരാവശ്യത്തിനും ഉപയോഗിക്കാം. ശമ്പളം, എസ്റ്റാബ്ലിഷ്‌മെന്റ് ചെലവുകള്‍, വാഹനം വാങ്ങല്‍ എന്നിവ അനുവദനീയമല്ല. ടൈഡ് ഗ്രാന്റ് ശുചിത്വം, വെളിയിട വിസര്‍ജന വിമുക്ത പദവി നിലനിര്‍ത്തല്‍, കക്കൂസ് മാലിന്യ പരിപാലനം ഉള്‍പ്പെടെയുള്ള ഖര-ദ്രവ മാലിന്യ സംസ്‌കരണത്തിനും കുടിവെള്ള പദ്ധതികള്‍, മഴവെള്ള കൊയ്‌ത്ത്, ജലത്തിന്റെ പുനരുപയോഗം, പുനഃചംക്രമണം എന്നിവയ്‌ക്കും ഉപയോഗിക്കാം.  

പദ്ധതി തയ്യാറാക്കി സമര്‍പ്പിക്കുന്നതിനുള്ള സമയക്രമവും  നിശ്ചയിച്ചു. വര്‍ക്കിങ് ഗ്രൂപ്പുകള്‍ കരട് നിര്‍ദേശങ്ങള്‍ ഡിസംബര്‍ 31ന് മുന്‍പ് സമര്‍പ്പിക്കണം. ജനുവരി 14ന് ഗ്രാമസഭാ യോഗങ്ങള്‍, 17ന് പ്രത്യേക വികസന സെമിനാര്‍, 18ന് എഫ്എഫ്‌സി സബ് പ്ലാന്‍ അന്തിമമാക്കല്‍, 22ന് പ്ലാന്‍ സമര്‍പ്പണം, 25ന് ജില്ലാ ആസൂത്രണ സമിതി അംഗീകാരം, 28ന് ഇ-ഗ്രാം സ്വരാജ് പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യണമെന്നുമാണ് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്കിയിരിക്കുന്ന സര്‍ക്കുലറിലുള്ളത്.  

ഗ്രാമസഭ യോഗങ്ങളില്‍ അതിദ്രാരിദ്ര്യ നിര്‍ണയ പ്രക്രിയയുടെ ഭാഗമായി തയ്യാറാക്കിയ പട്ടികയും 2022-23 വര്‍ഷത്തെ തൊഴിലുറപ്പു പദ്ധതി ലേബര്‍ ബജറ്റും അവതരിപ്പിച്ച് അംഗീകാരം വാങ്ങണം.  

വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തുമ്പോള്‍ പ്രത്യേക ഗ്രാമസഭാ യോഗം ചേര്‍ന്നതിന്റെ വിശദാംശങ്ങളോടൊപ്പം വികസന സെമിനാര്‍ ചേര്‍ന്ന തീയതിയും സെമിനാറിന്റെ ഫോട്ടോയും അപ്‌ലോഡ് ചെയ്യണം. ഇ-ഗ്രാം സ്വരാജ് പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യുന്ന പദ്ധതികള്‍ പിന്നീട് ഭേദഗതി ചെയ്യാന്‍ സാധിക്കില്ലെന്നും ഉത്തരവിലുണ്ട്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ഇതിഹാസങ്ങള്‍ – വായനയുടെ രീതിശാസ്ത്രം

Sports

യു​എ​സ് ഓ​പ്പ​ൺ: എ​ലീ​ന റി​ബാ​കി​ന​യ്‌ക്ക് ക​ന്നിക്കിരീടം

Varadyam

മഹാഭാരതത്തിന്റെ മനസ്സിലൂടെ -10: ദ്രോണരുടെ സ്വഭാവ മഹിമ

Kerala

പൂജാ അവധി; കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്കുള്ള എട്ട് സ്പെഷ്യല്‍ ട്രെയിനുകളുടെ സർവീസ് നീട്ടി

ഇന്ത്യന്‍ കോളേജ് ഓഫ് കാര്‍ഡിയോളജിയുടെ ദേശീയ സമ്മേളനം മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യുന്നു. ഡോ. വിനോദ് തോമസ്, ഡോ. സുരേഷ് കെ., ഡോ. സി.എം. നാഗേഷ്, ടോണി ചമ്മണി എംഎല്‍എ, ഡോ. എ. ജാബിര്‍, ഡോ. സി.എന്‍. മഞ്ജുനാഥ് എം.പി., ഡോ. കെ.എച്ച്. ശ്രീനിവാസ, ഡോ. പി.കെ. അശോകന്‍, ഡോ. നടേശ് ബി.എച്ച്. എന്നിവര്‍ സമീപം
Kerala

ദീര്‍ഘായുസിനൊപ്പം ആരോഗ്യകരമായ ജീവിതത്തിനും പദ്ധതി വേണമെന്ന് മുഖ്യമന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റിയാസിന് വിന വീണയുടെ ചാറ്റുകള്‍; റെയ്ഡില്‍ നല്‍കിയ മൊഴി പിന്‍വലിക്കാനാകില്ല

ദൈവദശകം പാടുന്ന ന്യൂയോര്‍ക്കിലെ ദേവാലയം

രാമകഥാ കോണ്‍ക്ലേവ്: സ്‌പോട്ട് രജിസ്‌ട്രേഷനും ഓണ്‍ലൈന്‍ രജിസ്‌ട്രേഷനും

പവര്‍കട്ട് ഒരുമാസം വരെ നീളും; ഉയര്‍ന്ന വിലയ്‌ക്ക് ഒക്‌ടോബറില്‍ വൈദ്യുതി വാങ്ങും

അല്‍-ഖ്വയ്ദ ബന്ധം; യു പിയില്‍ യുവാവ് അറസ്റ്റില്‍

ഇറാന്‍ യുഎഇ ചര്‍ച്ച നിര്‍ണായകം ഭാരതത്തെ അഭിനന്ദിച്ച് യുഎന്‍

വനിതാ ഏഷ്യാകപ്പില്‍ ഇന്ന് ഭാരതം-ശ്രീലങ്ക ഫൈനല്‍

യുഎസ് ഓപ്പണ്‍ 2026: സ്വരേവ്-ഷെല്‍ട്ടണ്‍ പോരോടെ കലാശം

ഗുരുപവനപുരേശ പുരിയിലെ അതിഗംഭീര ഗണേശോത്സവം

ബ്രഹ്‌മപുരം ശ്രീമഹാലക്ഷ്മി പ്രത്യംഗിരാ ദേവിക്ഷേത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.