Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നവജോത് സിങ് സിദ്ദുവിനും കോണ്‍ഗ്രസിനും വന്‍ തിരിച്ചടി; ക്രിക്കറ്റര്‍ ദിനേഷ് മോംഗിയയും രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരും ബിജെപിയിലേക്ക്

പഞ്ചാബില്‍ കോണ്‍ഗ്രസിന് വന്‍തിരിച്ചടി നല്‍കി രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ പ്രതാപ് ബജ്വയുടെ സഹോദരന്‍ കൂടിയായ കോണ്‍ഗ്രസ് എംഎല്‍എ ഫതേ ജുങ് സിങ് ബജ്വ കോണ്‍ഗ്രസില്‍ ചേര്‍ന്നത് വന്‍തിരിച്ചടിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2021, 07:35 pm IST
in India

ഛണ്ഡീഗഡ്: പഞ്ചാബില്‍ കോണ്‍ഗ്രസിന് വന്‍തിരിച്ചടി നല്‍കി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേഷ് മോംഗിയയും  രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരും ബിജെപിയില്‍ ചേര്‍ന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എംപിയുമായ പ്രതാപ് ബജ്വയുടെ സഹോദരന്‍ കൂടിയായ കോണ്‍ഗ്രസ് എംഎല്‍എ ഫതേ ജുങ് സിങ് ബജ്വ കോണ്‍ഗ്രസില്‍ ചേര്‍ന്നത് വന്‍തിരിച്ചടിയാണ്.

ദല്‍ഹിയില്‍ നടന്ന ചടങ്ങില്‍ പഞ്ചാബിന്റെ ചുമതലയുള്ള ഗജേന്ദ്ര സിങ് ഷെഖാവത്താണ് ദിനേഷ് മോംഗിയയെ ബിജെപിയിലേക്ക് സ്വീകരിച്ചത്. മോംഗിയയ്‌ക്ക് പുറമെ മുന്‍ എംപി രാജ്‌ദേവ് സിങ് ഖല്‍സയും മുന്‍ എംഎല്‍എ ഗുര്‍തേജ് സിങ് ഗുരിയാനയും ബിജെപിയില്‍ ചേര്‍ന്നു.

പഞ്ചാബിനെ ഖാദിയാന്‍ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ഫതേ ജുങ് ബജ്വ. ഹര്‍ഗോബിന്ദ്പൂര്‍ മണ്ഡലത്തിലെ കോണ്‍ഗ്രസ് എംഎല്‍എയായ ബല്‍വിന്ദര്‍ സിങ് ലഡ്ഡിയാണ് മറ്റൊരു കോണ്‍ഗ്രസ് എംഎല്‍എ. രണ്ടുപേരും കോണ്‍ഗ്രസില്‍ നിന്നും പുറത്തുപോയ മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ് രൂപീകരിച്ച പഞ്ചാബ് ലോക് കോണ്‍ഗ്രസില്‍ ചേരുമെന്നായിരുന്നു കരുതിയിരുന്നത്.

എന്തായാലും പഞ്ചാബില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ നവജോത് സിങ് സിദ്ദുവിന് കനത്ത തിരിച്ചടിയാണ് രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാരുടെ ബിജെപിയിലേക്കുള്ള ചേക്കേറല്‍. കഴിഞ്ഞയാഴ്ച മറ്റൊരു കോണ്‍ഗ്രസ് എംഎല്‍എയായ ഗുര്‍മീത് സിങ് സോധിയും ബിജെപിയില്‍ ചേര്‍ന്നിരുന്നു.

ഇതോടെ ബിജെപിയുടെ പഞ്ചാബിലെ സാധ്യത കൂടുതല്‍ തെളിയുകയാണ്.കഴിഞ്ഞ ദിവസം പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് നേരിടാന്‍ പുതിയ മുന്നണി രൂപീകരിച്ചിരിക്കുകയാണ് ബിജെപി. ക്യാപ്റ്റന്‍ അമരീന്ദര്‍ സിങിന്റെ പാര്‍ട്ടിയായ പഞ്ചാബ് ലോക് കോണ്‍ഗ്രസും സുഖ്‌ദേവ് സിങ് ധിന്‍സയുടെ ശിരോമണി അകാലിദളുമായി (സംയുക്ത്) ചേര്‍ന്ന് പഞ്ചാബില്‍ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് ബിജെപി  പ്രഖ്യാപിച്ചിരുന്നു.

Tags: ദിനേഷ് മോംഗിയbjpcongressഅമരീന്ദര്‍ സിംഗ്നവജോത് സിദ്ദുനവജോത് സിംഗ് സിദ്ദുശിരോമണി അകാലിദള്‍പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് 2022സുഖ്‌ദേവ് എസ് ദിന്‍സ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

Kerala

ബി ജെ പിയും ഇടതുമുന്നണിയും കൈമലര്‍ത്തി : സുരേന്ദ്രന്‍ പിളള ആര്‍ ജെ ഡിയിലേക്ക് മടങ്ങി

Kerala

കൊട്ടാരക്കരയില്‍ സി.ഐ.ടി.യു നേതാവ് കോണ്‍ഗ്രസില്‍

Kerala

തിരുവനന്തപുരത്ത് കരമന ജയൻ, അരുവിക്കരയിൽ വിവേക് ഗോപൻ; മൂന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി

Kerala

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള പ്രമുഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഒമാനിലുണ്ടായ മിന്നൽ പ്രളയത്തിൽ മൂന്ന് മലയാളികൾ മരിച്ചു : ദാരുണ സംഭവം പെരുന്നാൾ ആഘോഷത്തിനിടെ

ഇറാനിയൻ സൈനിക അറ്റാഷെയെ പുറത്താക്കി സൗദി അറേബ്യ ; 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ ഉത്തരവ്

തെക്കൻ ഇസ്രായേലി നഗരത്തിൽ ഇറാനിയൻ മിസൈൽ ആക്രമണം രൂക്ഷമായി : 88 പേർക്ക് പരിക്ക് , തിരിച്ചടി ശക്തമാക്കുമെന്ന് നെതന്യാഹു

കവിത: കണ്ണ്

ആദിത്യ ധർ ബിജെപി പ്രചാരകൻ , ധുരന്ധർ 2 അപകടകരമായ പ്രൊപഗണ്ട ചിത്രം ; ധ്രുവ് റാഠി

ബഹുസ്വരതയുടെ വ്യത്യസ്തമുഖങ്ങള്‍

ശത്രുക്കൾക്ക് മുന്നറിയിപ്പ് ! കടലിലെ വേട്ടക്കാരൻ റെഡിയാണ് , ബ്രഹ്മോസ് മിസൈലുകൾ ഘടിപ്പിച്ച ഐഎൻഎസ് താരഗിരി ഏപ്രിൽ 3 ന് കമ്മീഷൻ ചെയ്യും

അറബിക്കടലിൽ ആണവ അന്തർവാഹിനി വിന്യസിച്ച് യുകെ : എച്ച്എംഎസ് ആൻസൺ തികഞ്ഞ അപകടകാരി , സ്പിയർഫിഷ് ടോർപ്പിഡോകൾ ഇറാൻ കപ്പലുകളെ കീറി മുറിക്കും

വസന്തകാല നടനത്തിലെ കര്‍മയോഗി

ഇറാൻ പ്രസിഡന്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി : കപ്പൽ പാതകൾ സുരക്ഷിതമായി തുടരണമെന്ന് പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.