കൊച്ചിയിലെ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട ഗവേഷണ പദ്ധതിയില്‍ യങ് പ്രൊഫഷണല്‍ ഒഴിവ്, താത്കാലിക അടിസ്ഥാനത്തില്‍ ഒരു ഒഴിവാണ് ഉളളത്.ഒരു വര്‍ഷത്തെ കരാറാണ്.മറൈന്‍ സയന്‍സ്, മറൈന്‍ ബയോളജി, ഫിഷറീസ് സയന്‍സ്, എന്‍വയോണ്‍മെന്റല്‍ സന്‍സ് എന്നിവയില്‍ എംഎസ് സിയാണ് യോഗ്യത. കൂടാതെ സമുദ്രുപഠന മേഖലയിലെ വിവരശേഖരണം, ഫീല്‍ഡ് സര്‍വേ, ഐ.ടി.സി മാനേജ്മെന്റ്, കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട ഗവേഷണം, ലബോറട്ടറി അനലിസിസ് എന്നിവയിലുളള പ്രവര്‍ത്തി പരിചയവും ആവശ്യമാണ്.ശമ്പളം 35000, അവസാന തീയതി: ഡിസംബര്‍ 31.വിവരങ്ങള്‍ക്ക്: www.cmfri.org.in
പ്രതികരിക്കാൻ ഇവിടെ എഴുതുക: