Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

കൈക്കൂലി വാങ്ങല്‍ പരസ്യമായി; നാണക്കോട് ഭയന്ന് ഉദ്യോഗസ്ഥരെ ജില്ലയില്‍ നിന്ന് മാറ്റി റവന്യൂ വകുപ്പ്

ദേവികുളം തഹസില്‍ദാര്‍ ആര്‍. രാധാകൃഷ്ണനെ എറണാകുളം ജില്ലയിലേക്കും മൂന്നാര്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ പി.പി. ജോയിയെ കൊല്ലം ജില്ലയിലേക്കുമാണ് സ്ഥലം മാറ്റിയത്. നേരത്തെ ഇരുവരേയും ജില്ലാ കളക്ടര്‍ സ്ഥലമാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഉത്തരവ് വരുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2021, 10:50 am IST
inIdukki
ലാന്റ് റവന്യൂ കമ്മീഷണറുടെ ഉത്തരവ്

ലാന്റ് റവന്യൂ കമ്മീഷണറുടെ ഉത്തരവ്

ഇടുക്കി: മൂന്നാറില്‍ വ്യാജപട്ടയം നിയമ വിധേയമാക്കാന്‍ കൈക്കൂലി വാങ്ങാന്‍ ശ്രമിച്ച കേസില്‍ കര്‍ശന നടപടി. കൈക്കൂലി ഇടപാടിന്റെ ദൃശ്യങ്ങള്‍ പുറത്തായതോടെ രണ്ട് തഹസില്‍ദാര്‍മാരേയും ജില്ലയ്‌ക്ക് വെളിയിലേക്ക് സ്ഥലമാറ്റി ലാന്റ് റവന്യൂ കമ്മീഷണറുടെ ഉത്തരവ്. സര്‍വേയര്‍ക്കെതിരേയും ഉടന്‍ നടപടി.  

ദേവികുളം തഹസില്‍ദാര്‍ ആര്‍. രാധാകൃഷ്ണനെ എറണാകുളം ജില്ലയിലേക്കും മൂന്നാര്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ പി.പി. ജോയിയെ കൊല്ലം ജില്ലയിലേക്കുമാണ് സ്ഥലം മാറ്റിയത്. നേരത്തെ ഇരുവരേയും ജില്ലാ കളക്ടര്‍ സ്ഥലമാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഉത്തരവ് വരുന്നത്. ജീവനക്കാരുടെ പ്രവര്‍ത്തി ഗുരുതരമായ കൃത്യവിലോപവും അച്ചടക്ക ലംഘനവും ആണെന്നും ഉത്തരവാദിത്തപ്പെട്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥനില്‍ നിന്ന് സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും ഉത്തരവില്‍ പറയുന്നു. ഈ ആരോപണം പൊതുജനങ്ങള്‍ക്കിടയില്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്കിടയിലും തെറ്റായ സന്ദേശം നല്‍കുകയും അവമതിപ്പ് ഉണ്ടാക്കുകയും ചെയ്യുകയും വകുപ്പിന്റെ സല്‍പ്പേരും സര്‍ക്കാരിന്റെ പ്രതിച്ഛായക്കും കോട്ടം വരുത്തുന്നതുമാണ്. 

ഇന്നലെ തന്നെ ഇവരെ തസ്തികയില്‍ നിന്ന് മാറ്റാന്‍ കളക്ടര്‍ ശ്രദ്ധിക്കണമെന്നും പുതിയ ജില്ലയില്‍ പൊതുജനങ്ങളുമായി സമ്പര്‍ക്കമില്ലാത്ത തസ്തികയിലേക്ക് നിയമനം നല്‍കണമെന്നും ഇതിന്റെ പകര്‍പ്പ് ഉടന്‍ കൈമാറമെന്നും ഉത്തരവിലുണ്ട്. സര്‍വേ ആന്‍് ലാന്‍ഡ് റെക്കോര്‍ഡ് ഡയറക്ടര്‍ സര്‍വേയര്‍ ഉദയകുമാറിനെതിരെ ഉചിതമായ നടപടി സ്വീകരിച്ച് രണ്ട് ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദേശമുണ്ട്.  

ആനവിരട്ടി വില്ലേജിലെ മൂന്ന് പട്ടയ നമ്പറുകള്‍ ക്രമപ്പെടുത്താന്‍ ഉദ്യോഗസ്ഥരും ഇടനിലക്കാരനും തമ്മില്‍ നടന്ന ചര്‍ച്ചയുടെ ദൃശ്യങ്ങളാണ് പുറത്തായത്. തമിഴ്‌നാട് സ്വദേശി ഡോ ആനന്ദിന്റെ ഉടമസ്ഥതയിലുള്ള ഭൂമി ക്രമവിരുദ്ധമായി പോക്ക് വരവ് ചെയ്യുന്നതിന് ഈ ഉദ്യോഗസ്ഥര്‍ ഇടപെടുകയും ഇതിനായി നാല് ലക്ഷം രൂപയുടെ കൈക്കൂലി വാങ്ങിയെന്നുമാണ് ദൃശ്യങ്ങളിലൂടെ പുറത്ത് വന്നത്. മൂന്നാറിലെ കൈയേറ്റം തടയുന്നതിനും വ്യാജ പട്ടയങ്ങള്‍ കണ്ടെത്തുന്നതിനുമായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥനാണ് സ്‌പെഷ്യല്‍ തഹസില്‍ദാര്‍ പി.പി. ജോയി. ഇതിന് മുമ്പും ഇയാള്‍ വഴിവിട്ട ഇടപാടുകള്‍ നടത്തി നടപടി നേരിട്ടയാളാണ്.  

Tags: BriberytransferRevenue department
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

Thiruvananthapuram

ഇ ഡിയെ ആക്രമിച്ച കേസിലെ പ്രതികളുടെ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം: 7 പൊലീസുകാരെ സ്ഥലം മാറ്റി

Kerala

പിണറായിയിലേക്ക് സ്ഥലം മാറ്റിയതിൽ മനോവിഷമം: പഞ്ചായത്തിൽ യോഗത്തിനെത്തിയ ഹെൽത്ത് ഇൻസ്‌പെക്ടർ കുഴഞ്ഞുവീണു മരിച്ചു

Kerala

കണ്ണൂരില്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കുഴഞ്ഞു വീണ് മരിച്ചത് രാഷ്‌ട്രീയ വിരോധം മൂലമുളള സ്ഥലം മാറ്റത്തിലുളള ആഘാതത്താലെന്ന് സി പി എം

Kerala

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” സക്സസ് ട്രെയ്‌ലർ പുറത്ത്; സൂപ്പർ വിജയം നേടി കുതിപ്പ് തുടർന്ന് ഫാന്റസി ആക്ഷൻ ത്രില്ലർ

രാജ്യത്തിന്റെ പ്രധാന ബഹിരാകാശ ഗവേഷണസ്ഥാപനമായി ഐഎസ്ആര്‍ഒ തുടരും, സ്വകാര്യ വല്‍ക്കരിക്കില്ല: ഐഎസ്ആര്‍ഒ ചെയര്‍മാന്‍

സജീവ് പാഴൂർ- നിമിഷ സജയൻ – കരുണാസ് ചിത്രം ‘എന്ന വിലൈ’ ട്രെയ്‌ലർ പുറത്ത്;

രോഗബാധതിയായ സരിതാനായര്‍ ഈയിടെ പങ്കുവെച്ച ഫോട്ടോ (ഇടത്ത്) സരിത ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച തന്‍റെ മുറിച്ചു മാറ്റിയ വിരലിന്‍റെ ഫോട്ടോ (നടുവില്‍) പഴയകാല സരിത (വലത്ത്)

കടുത്ത രോഗബാധയോട് ഏറ്റുമുട്ടി സരിതാ നായര്‍….എന്നാണ് ഞാന്‍ ആരുമില്ലാത്തിടത്ത് പോകുന്നത് എന്ന ചോദ്യമുയര്‍ത്തി സരിത

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

വിദ്വേഷ പരാമർശം; മാധ്യമപ്രവർത്തക അപർണ കുറുപ്പിനെതിനെ കേസെടുത്ത് സൈബർ പോലീസ്

മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി കേരളത്തിൻറെ ഭരണ നിയന്ത്രണം ഏറ്റെടുക്കാൻ മതമൗലികവാദ ശക്തികൾ ശ്രമിക്കുന്നു: പി. കെ. കൃഷ്ണദാസ്

ഒറ്റയ്‌ക്ക് നദി ശുചീകരിച്ച സുരേന്ദ്ര സിങ് ചൗധരിക്ക് ഓഷ്യൻ ക്ലീനപ് സിഇഒ ജോലി വാഗ്ദാനം ചെയ്തു

എക്സൈറ്റ്മെന്റ്സ് ബാനറിൽ അരുൺ ഗോപി നിർമ്മിക്കുന്ന സൈജു കുറുപ്പ്- സാഗർ ചിത്രത്തിന്റെ പൂജ നടന്നു

ആയുധവും മയക്കുമരുന്നുകളും കടത്താനുള്ള അതിർത്തിയിലെ ശ്രമം തകർത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.