Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കൊവിഡ് മാനദണ്ഡത്തിന്റെ മറവില്‍ ക്ഷേത്ര ഉത്സവങ്ങള്‍ക്ക് വിലക്ക്, ആനയെ പുറത്തെഴുന്നെള്ളിക്കുന്നതിനും അനുമതിയില്ല

തെക്കന്‍ ജില്ലകളിലെ ഉത്സവങ്ങളുടെ പ്രധാന ചടങ്ങാണ് പള്ളിവേട്ടയും ആറാട്ടും. ഈ ചടങ്ങിന് ദേവീ ദേവന്മാര്‍ ക്ഷേത്രത്തില്‍ നിന്നും പുറത്തേക്ക് എഴുന്നള്ളുന്നു. ആനപ്പുറത്താണ് എല്ലാ ക്ഷേത്രങ്ങളിലും ആറാട്ട് പുറപ്പെടുന്നത്. നിലവില്‍ ആനയെ ക്ഷേത്രത്തിന് പുറത്തേക്ക് എഴുന്നെള്ളിക്കരുതെന്നാണ് ഉത്തരവ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2021, 04:27 pm IST
in Kollam

കൊല്ലം: കൊവിഡ് മാനദണ്ഡങ്ങളുടെ മറവില്‍ ജില്ലയിലെ ക്ഷേത്ര ഉത്സവങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി ജില്ലാ മോണിട്ടറിംഗ് കമ്മറ്റി. ആറാട്ടും, പള്ളിവേട്ടയും ഉള്‍പ്പെടെയുള്ള ചടങ്ങുകള്‍ക്കാണ് വിലക്ക്. 

ജില്ലാ കളക്ടറുടെ നിര്‍ദ്ദേശമുണ്ടായിട്ടും അതിനെ മറികടന്ന് ആന എഴുന്നള്ളത്ത് ക്ഷേത്ര മതില്‍ക്കെട്ടിന് പുറത്തിറക്കാന്‍ പാടില്ലെന്ന് അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വി.ജി. അനില്‍കുമാറാണ് ഉത്തരവ് നല്‍കിയിരിക്കുന്നത്. കേരളത്തിലെ മറ്റ് ജില്ലകളില്‍ ഇല്ലാത്ത ഉത്തരവാണ് കൊല്ലം ജില്ലയിലെ ഉദ്യോഗസ്ഥര്‍ ഉത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട് നല്‍കിയിരിക്കുന്നത്. ഇത് ക്ഷേത്ര ഭാരവാഹികളെ ആശയകുഴപ്പത്തിലാക്കിയിരിക്കുകയാണ്.  

തെക്കന്‍ ജില്ലകളിലെ ഉത്സവങ്ങളുടെ പ്രധാന ചടങ്ങാണ് പള്ളിവേട്ടയും ആറാട്ടും. ഈ ചടങ്ങിന് ദേവീ ദേവന്മാര്‍ ക്ഷേത്രത്തില്‍ നിന്നും പുറത്തേക്ക് എഴുന്നള്ളുന്നു. ആനപ്പുറത്താണ് എല്ലാ ക്ഷേത്രങ്ങളിലും ആറാട്ട് പുറപ്പെടുന്നത്. നിലവില്‍ ആനയെ ക്ഷേത്രത്തിന് പുറത്തേക്ക് എഴുന്നെള്ളിക്കരുതെന്നാണ് ഉത്തരവ്.  

കഴിഞ്ഞ ദിവസം ഞാറയ്‌ക്കല്‍ ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലെ ആറാട്ട് എഴുന്നള്ളത്തിന് ആനയെ അനുവദിച്ചിരുന്നില്ല. ഇവിടെ എഴുന്നള്ളത്ത് നടത്തേണ്ട കടവൂര്‍ ശിവരാജന്‍ എന്ന ആനയ്‌ക്കാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ വിലക്കേര്‍പ്പെടുത്തിയത്. ആളുകൂടും എന്നകാരണത്താലാണ് ആനയെ ക്ഷേത്രവളപ്പിന് പുറത്തിറക്കാന്‍ അനുമതി നിഷേധിച്ചത്. പലപ്പോഴും ആനയെ ക്ഷേത്രത്തില്‍ എത്തിക്കുന്നത് നടത്തിച്ചാണ്. അപ്പോഴൊന്നും ഇല്ലാത്ത പ്രശ്‌നമാണ് ആറാട്ടിന് പുറത്തിറക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ കാണുന്നത്. ചില ഉദ്യോഗസ്ഥര്‍ മനപൂര്‍വം ഹിന്ദു ആചാര അനുഷ്ഠാനങ്ങളില്‍ തടസം സൃഷ്ടിക്കാന്‍ കടന്നുകയറുന്നുവെന്നാണ് ഭക്തജനങ്ങള്‍ പറയുന്നത്.  

ജില്ലാ മോണിട്ടറിംഗ് കമ്മിറ്റി തീരുമാന പ്രകാരമാണ് വിലക്കേര്‍പ്പെടുത്തിയത് എന്നാണ് ഉത്തരവിലുള്ളത്. എന്നാല്‍ കളക്ടര്‍ക്ക് വേണ്ടി ഡെപ്യൂട്ടി കളക്ടര്‍ അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ആചാരപരമായ ചടങ്ങുകള്‍ നടത്താന്‍ നടപടി സ്വീകരിക്കണമെന്നാണ് പറയുന്നത്. ഇതു മാനിക്കാതെ കൊല്ലം അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ വി.ജി. അനില്‍കുമാര്‍ ഇറക്കിയ ഉത്തരവാണ് വിവാദമായിരിക്കുന്നത്. മറ്റു ജില്ലകളിലില്ലാത്ത ഉത്തരവ് ഇറക്കിയത് ആന ഉടമകളില്‍ നിന്നും പടി ലഭിക്കാത്തതിനാലാണെന്നും ആരോപണമുണ്ട്. കഴിഞ്ഞ വര്‍ഷവും മറ്റ് ജില്ലകളില്‍ ഉത്സവങ്ങള്‍ക്ക് അനുമതി ലഭിച്ചെങ്കിലും കൊല്ലം ജില്ലയില്‍ അനുമതി നല്‍കിയിരുന്നില്ല. ഉദ്യോഗസ്ഥ ലോബിയുടെ ബോധപ്പൂര്‍വമായ ഇടപെടലാണ് ഇതിന് പിന്നിലെന്നും ആരോപണം ഉയര്‍ന്നിരുന്നു.

Tags: നിരോധനംക്ഷേത്രംcovid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

Kerala

കേരളത്തിൽ കൊവിഡ് കേസുകൾ വർധിക്കുന്നു; പ്രതിരോധ നടപടികൾ കൂടുതൽ ഊർജിതമാക്കി ആരോഗ്യവകുപ്പ്, മാര്‍ഗനിര്‍ദേശങ്ങൾ പുറത്തിറക്കി

India

ഇന്ത്യയിൽ ആക്ടീവ് കോവിഡ് രോഗികളുടെ എണ്ണം 3,000 കടന്നു: 7 മരണം, ഏറ്റവും കൂടുതൽ രോ​ഗികൾ കേരളത്തിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

പശ്ചിമേഷ്യൻ പ്രതിസന്ധി : പാകിസ്ഥാന്റെ മധ്യസ്ഥ പങ്കിനെ സംശയിച്ച് ഇസ്രായേൽ

‘ ആവശ്യത്തിന് ഊർജ സ്റ്റോക്ക് ലഭ്യമാണ്, കൂടുതൽ കപ്പലുകൾ ഉടൻ എത്തും’ : സർവകക്ഷി യോഗത്തിൽ സർക്കാർ

കൊടുങ്ങല്ലൂര്‍ ഭരണിച്ചടങ്ങുകള്‍ ക്യാമറയില്‍ പകര്‍ത്തുന്ന സ്പെയിന്‍ കാരി (ഇടത്ത്) താളം വന്യമായതോടെ അറിയാതെ അവര്‍ തുള്ളാന്‍ തുടങ്ങി (ഇടത്ത് നിന്നും രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങള്‍), സിനിമാതാരം വി.കെ. ശ്രീരാമന്‍ (വലത്ത്)

കൊടുങ്ങല്ലൂര്‍ ഭരണിയ്‌ക്കെത്തിയ സ്പെയിന്‍കാരി കോമരമായി തുള്ളി; പ്രചണ്ഡയായ ഭഗവതി ആ മെയ്യിലും മനസ്സിലും കയറി നൃത്തം ചെയ്തിരിക്കാമെന്ന് വി.കെ. ശ്രീരാമന്‍

ഹൈവേ നിര്‍മാണം അന്തിമഘട്ടത്തില്‍;നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി സി സദാനന്ദന്‍ മാസ്റ്റര്‍

നെഞ്ചുവേദനയെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു : ഒപ്പമുള്ളത് മകൾ പ്രിയങ്ക

ഇനി ഇന്ത്യയുടെ കണ്ണ് വെട്ടിക്കാനാകില്ല ; 600 കിലോമീറ്റർ അകലെ വച്ച് ആറാം തലമുറ യുദ്ധവിമാനങ്ങളെയും പ്രതിരോധിക്കും : റഡാറുകൾ സജ്ജമായി കഴിഞ്ഞു

ഹോര്‍മുസ് കടലിടുക്ക് (ഇടത്ത്) പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (വലത്ത്)

പാകിസ്ഥാന്റെ എണ്ണ ടാങ്കര്‍ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ അനുവദിക്കാതെ ഇറാന്‍; എന്നാല്‍ പാകിസ്ഥാനെ സമാധാനത്തിന് മുന്നില്‍ നിര്ത്തി യുഎസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.