Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കുടുംബശ്രീ തെരഞ്ഞെടുപ്പ് ചൂടിലേക്ക്; എഡിഎസും സിഡിഎസും കൈ പിടിയിലാക്കാൻ രാഷ്ടീയ ചരട് വലികൾ ആരംഭിച്ചു

പതിവിൽ നിന്നും വ്യത്യസ്തമായി എഡിഎസ് തലത്തിലും അയൽകൂട്ടങ്ങളിലും പട്ടികവർഗ്ഗ വനിതകൾക്ക് സംവരണം ഉണ്ട് എന്നത് ഇത്തവണത്തെ ​തെരഞ്ഞെടുപ്പിലെ പ്രത്യേകതയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 27, 2021, 12:19 pm IST
in Wayanad

മാനന്തവാടി: കുടുംബശ്രീ എഡിഎസ്, സിഡിഎസ് തിരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചതോടെ കുടുംബശ്രീ തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുന്നു. ഒപ്പം എഡിഎസും, സിഡിഎസും കൈ പിടിയിലാക്കാൻ രാഷ്ടീയ ചരട് വലികളും ആരംഭിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ ഒരു വർഷത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഇത്തവണ സംസ്ഥാനത്ത് തന്നെ കുടുംബശ്രീ തെരഞ്ഞെടുപ്പ് നടക്കുന്നത്.

പതിവിൽ നിന്നും വ്യത്യസ്തമായി എഡിഎസ് തലത്തിലും അയൽകൂട്ടങ്ങളിലും പട്ടികവർഗ്ഗ വനിതകൾക്ക് സംവരണം ഉണ്ട് എന്നത് ഇത്തവണത്തെ ​തെരഞ്ഞെടുപ്പിലെ പ്രത്യേകതയാണ്. വയനാട് ജില്ലയിൽ 26 സിഡിഎസുകളാണ് ഉണ്ടായിരുന്നത് ഇത്തവണ മാനന്തവാടി നഗരസഭയിൽ രണ്ട് ​സിഡിഎസുകൾ കൂടി വന്നതോടെ അത് 27 ആയി. 9642 അയൽ കൂട്ടങ്ങളിലായി ഒരു ലക്ഷത്തി പതിനയ്യായിരത്തിനടുത്ത് വനിതകളാണ് തിരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുന്നത്. എഡിഎസുകളും , സിഡിഎസുകളും കൈ പിടിയിലൊതുക്കാൻ രാഷ്‌ട്രീയ ചരടുവലികളും ഇതിനകം ആരംഭിച്ചു കഴിഞ്ഞതായാണ് അറിയുന്നത്. സിപിഎം ഉം കോൺഗ്രസും ലീഗും ബിജെപിയുമെല്ലാം അണിയറയിൽ അതിനുള്ള നീക്കങ്ങൾ ഇതിനകം തുടങ്ങി കഴിഞ്ഞു.

എഡിഎസുകളിൽ നല്ല വാശിയേറിയ തിരഞ്ഞെടുപ്പായിരിക്കും നടക്കുക. എഡിഎസിൽ നിന്നും വിജയികളായവരായിരിക്കും സിഡിഎസ്എക്സിക്യൂട്ടീവ് അംഗങ്ങളെ തെരഞ്ഞെടുക. ഈ എക്സിക്യൂട്ടീവ് അംഗങ്ങളാണ് സിഡിഎസ് ചെയർപേഴ്സനെ തിരഞ്ഞെടുക്കുക. അതുകൊണ്ട് വീറും വാശിയുമേറിയ തിരഞ്ഞെടുപ്പായിരിക്കും നടക്കുക എന്ന കാര്യത്തിൽ സംശയമില്ല. 2022 ജനുവരി 26 നാണ് സിഡിഎസ് ഭാരവാഹികൾ അധികാരമേൽക്കുക. ഇനിയുള്ള ദിവസങ്ങൾ എഡിഎസും, സിഡിഎസുകളും തങ്ങൾക്കനുകൂലമാക്കി മാറ്റാനുള്ള ഇടപ്പെടലുകളായിരിക്കും അതാത് രാഷ്രീയ നേതൃത്വത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാവുക.

വാശിയേറിയ തിരഞ്ഞെടുപ്പ് നടക്കുമ്പോഴും ആര് വാഴും ആര് വീഴുമെന്നുള്ളത് 2022 ജനുവരി 26 ന് അറിയാം.

Tags: electionKudumbasreeസംയുക്ത സേന മേധാവിADS
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

Kerala

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

Kerala

വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ അക്രമം

Kerala

തിരുവനന്തപുരം ജില്ലയില്‍ ശക്തമായ പോളിംഗ് 76.98 ശതമാനം, കാട്ടാക്കടയിലും നേമത്തും 80 ശതമാനം കടന്നു

Kerala

നിയമസഭയില്‍ എന്‍ഡിഎ നിര്‍ണായക ശക്തിയാകും – വി.മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

ഉന്നം പിഴച്ചില്ല , ലക്ഷ്യം കൃത്യമായി ഭേദിച്ച് അപ്പാച്ചെയിൽ നിന്നുള്ള ആയുധങ്ങൾ : ഇന്ത്യയുടെ പോരാട്ട വീര്യം ലോകത്തിന് മുന്നിൽ കാട്ടി ‘ബ്രഹ്മാസ്ത്ര’

റിസൾട്ട് വരുന്നതിന് മുന്നേ വിലപേശൽ! ‘ഉപമുഖ്യമന്ത്രി സ്ഥാനത്തിന് മുസ്ലീം ലീഗിന് അർഹതയുണ്ടെന്ന് മുനവറലി ശിഹാബ് തങ്ങൾ

പ്രധാനമന്ത്രിയെ വധിക്കാൻ പദ്ദതി; ബിഹാറിൽ മൂന്നു പേർ അറസ്റ്റിൽ, പ്രതികൾക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധം

മൊണാലിസയ്‌ക്ക് 16 വയസ് മാത്രമെന്ന് ദേശീയ പട്ടികവർഗ കമ്മീഷൻ ; ഫർമാൻ ഖാനെതിരെ പോക്സോ കേസ് ; ജിഹാദി ജയിലിലേക്ക് പോകുമെന്ന് സനോജ് മിശ്ര

പയ്യന്നൂരിൽ കുഞ്ഞികൃഷ്‌ണൻ അനുകൂലിയുടെ കാർ കത്തിച്ചു, വീടിന്റെ ജനലുകൾ തകർത്തു; അക്രമം അഴിച്ചുവിട്ടത് സിപിഎമ്മെന്ന് ആരോപണം

ഇടവം രാശിക്കാർക്ക് വിഷു മുതൽ ഭാഗ്യോദയം; അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയ വിഷു ഫലം

ചന്ദ്രനെ വലംവെച്ച് ചരിത്രനേട്ടം കൈവരിച്ച ഓറിയോണ്‍ പേടകം മടക്കയാത്ര തുടങ്ങി

ബംഗാളിൽ ഒവൈസിയും ഹുമയൂണും സഖ്യം പിരിഞ്ഞു; തൃണമൂൽ പാർട്ടിയുടെ ട്രാപ്പിൽ മുസ്ലിം പാർട്ടികൾ വീണു

ശ്രീനന്ദ

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.