Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇന്ന് ജീപ്പ് കത്തിച്ചവര്‍ നാളെ നാട്ടാരുടെ വീട് കത്തിക്കും; തൊഴിലാളികളുടെ പേരില്‍ നുഴഞ്ഞുകയറ്റകാര്‍ക്ക് കേരളം തണല്‍വിരിക്കുന്നുവെന്ന് ബി. ഗോപാലകൃഷ്ണന്‍

ഇക്കാര്യങ്ങള്‍ വ്യക്തമാക്കാതെ അതിഥി തൊഴിലാളിയുടെ പേരില്‍ നുഴഞ്ഞ് കയറ്റകാര്‍ക്കും മൊട്ടയും പാലും നല്‍കണമെന്നാണൊ സ്പീക്കര്‍ പറയുന്നത്. സ്പീക്കറുടെ മത പ്രീണനമാണ് ആദ്യം നിറുത്തേണ്ടത്. കുറ്റവാളികള്‍ ഒന്നും രണ്ടുമല്ല കൂട്ടമായിട്ടാണ് അക്രമണം നടത്തിയതെന്നും ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2021, 07:20 pm IST
in Kerala

തൃശ്ശൂര്‍: കിഴക്കമ്പലത്ത് അതിക്രമം കാണിച്ചവര്‍ അതിഥികളാണൊ അക്രമണകാരികളാണൊ എന്ന് സ്പീക്കര്‍ മറുപടി പറയണമെന്ന് ബിജെപി സംസ്ഥാന ഉപഅധ്യക്ഷന്‍ ബി. ഗോപാലകൃഷ്ണന്‍. അതിഥി തൊഴിലാളികളെ വേദനിപ്പിക്കാന്‍ പാടില്ലന്ന സ്പീക്കര്‍ എംബി രാജേഷിന്റെ ഉപദേശം കൊള്ളാം എന്നാല്‍ അക്രമണം നടത്തിയവരില്‍ ബംഗ്ലാദേശി-റോഹിംഗ്യന്‍ അഭയാര്‍ത്ഥികളുണ്ടോ എന്ന് വ്യക്തമാക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.

ഇക്കാര്യങ്ങള്‍ വ്യക്തമാക്കാതെ അതിഥി തൊഴിലാളിയുടെ പേരില്‍ നുഴഞ്ഞ് കയറ്റകാര്‍ക്കും മൊട്ടയും പാലും നല്‍കണമെന്നാണൊ സ്പീക്കര്‍ പറയുന്നത്. സ്പീക്കറുടെ മത പ്രീണനമാണ് ആദ്യം നിറുത്തേണ്ടത്. കുറ്റവാളികള്‍ ഒന്നും രണ്ടുമല്ല കൂട്ടമായിട്ടാണ് അക്രമണം നടത്തിയതെന്നും ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞു.  

ഇന്ന് പോലിസിനെ മര്‍ദ്ദിച്ചവര്‍ നാളെ നാട്ടുകാരെ മര്‍ദ്ദിക്കും’ ഇന്ന് പോലീസ് ജീപ്പ് കത്തിച്ചവര്‍ നാളെ നാട്ടുകാരുടെ വീട് കത്തിക്കും ‘അപ്പോഴും സ്പീക്കര്‍ക്ക് കുഴപ്പം ഒന്നും സംഭവിക്കില്ലായിരിക്കാം’. പക്ഷെ അത് നാട്ടുകാര്‍ക്ക് വെല്ല് വിളിയാണ്. പെരുമ്പാവൂര്‍ ടൗണ്‍ ഒരു ബംഗ്ലാദേശ് ടൗണ്‍ ആയി മാറി കഴിഞ്ഞു. അരാണ് യഥാര്‍ത്ഥ അതിഥി അന്യ സംസ്ഥാന തൊഴിലാളി എന്ന് കണ്ടെത്താന്‍ സ്പീക്കറൊ സര്‍ക്കാരോ ഇതുവരെ നിര്‍ദ്ദേശം കൊടുത്തിട്ടുണ്ടൊ. അത് കൊടുത്തിട്ടാകാം അതിഥി സംരക്ഷണവും അത്താഴം കൊടുക്കലുമെല്ലാമെന്നും അദേഹം വിമര്‍ശിച്ചു.

അനധികൃത ബംഗ്ലാദേശികള്‍ക്കും റോഹിങ്ക്യന്‍കാര്‍ക്കും കേരളം തണല്‍ വിരിക്കുന്നത് ഭാവിയില്‍ അപകടകവും സ്‌ഫോടനാത്മകവുമായ സ്ഥിതി സൃഷ്ടിക്കും. ഒരു മതേതരത്വത്തിനും ജനാധിപത്യത്തിനും ഇത് തടയാന്‍ കഴിയില്ലെന്ന അന്യരാജ്യങ്ങളില്‍ നടക്കുന്ന സംഭവങ്ങളിലുടെ തെളിയിക്കപ്പെട്ട യഥാര്‍ത്ഥ്യമാണ്. സ്പീക്കര്‍ വെറുതെ വിടുവായിത്തം പറയാതെ അക്രമികളേയും നുഴഞ്ഞ് കയറ്റക്കാരേയും കണ്ടെത്തി ശക്തമായ നടപടികള്‍ എടുക്കാന്‍ കേരളത്തിലെ ഭരണാധികരികളെ ഉപദേശിക്കണമെന്നും ഗോപാലകൃഷ്ണന്‍ വ്യക്തമാക്കി.

Tags: B GopalakrishnanTwenty 20 Kizhakkambalam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)
Kerala

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

Kerala

ബി. ഗോപാലകൃഷ്ണന്‍ ഉയര്‍ത്തിയ ഫ്ലെക്സ് ബോംബില്‍ കത്തി ഗുരുവായൂര്‍….ക്ഷേത്രനഗരിയായ ഗുരുവായൂര്‍ ഭരിച്ച 1977 മുതലുള്ള എംഎൽഎമാരുടെ പേരുകള്‍ പോസ്റ്ററില്‍

ബി. ഗോപാലകൃഷ്ണന്‍ പ്രചരണത്തിനിടെ
Kerala

ഗുരുവായൂരില്‍ ഗോപാലകൃഷ്ണന്റെ പോരാട്ടം

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)
Kerala

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

Kerala

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

പുതിയ വാര്‍ത്തകള്‍

കള്ളവോട്ട് പൂട്ടി; കേരളം പാഠമായപ്പോൾ ബംഗാളിനുവേണ്ടി എം.എ. ബേബി

പ്രധാനമന്ത്രി മോദിയെ വധിക്കാൻ ശ്രമം: പ്രതികൾ പിടിയിലായി, അന്വേഷിക്കുന്നു

ആറ് മാസത്തിനുള്ളിൽ ഏകീകൃത സിവിൽ കോഡ്, സ്ത്രീകൾക്ക് 3,000 രൂപ സഹായം: ബംഗാളിൽ ‘സങ്കൽപ് പത്ര’ പുറത്തിറക്കി അമിത് ഷാ

മെത്രാൻമാർ രാഷ്‌ട്രീയം പറഞ്ഞാൽ രാഷ്‌ട്രീയമായി നേരിടും; ഷോൺ എന്റെ മകൻ, അവൻ സത്യമേ പറയൂവെന്നും പി. സി ജോർജ്

ദീപിക വിടുപണി ചെയ്യുന്നു; ലേഖനങ്ങൾ സഭകളുടെ അഭിപ്രായമായി കാണുന്നില്ല, പ്രതിഷേധം നേരിട്ട് അറിയിക്കുമെന്ന് ഷോൺ ജോർജ്

വിവാഹമോചനത്തിനു ശേഷം ഐവിഎഫ് വഴിയാണ് രേവതിക്ക് മകൾ പിറന്നത്;പിരിയാമെന്ന് ആദ്യം പറഞ്ഞത് ഞാൻ, പത്തൊമ്പത് വയസിൽ കണ്ടെത്തിയതാണ് സുരേഷിനെ

ഫോർട്ടുകൊച്ചിയിലെ ഷൂട്ടിംഗ് സെറ്റിൽ പോകരുത്; ലൈംഗികാതിക്രമക്കേസിൽ രഞ്ജിത്തിന് ഉപാധികളോടെ ജാമ്യം

‘ നിങ്ങളാണ് ഇവിടുത്തെ പ്രശ്നം , എന്തൊക്കെയായാലും ഇസ്രായേൽ ഇവിടെ തന്നെ തുടരും ‘ ; അധിക്ഷേപിക്കാൻ ശ്രമിച്ച പാകിസ്ഥാന് കണക്കിന് കൊടുത്ത് ഇസ്രായേൽ

ജീവൻ പോകുന്ന വേദന, ബ്ലീഡിങ് കൂടി കിടക്ക നനഞ്ഞു, യൂട്രസ് കൈ ഉപയോ​ഗിച്ച് എടുത്ത് കളഞ്ഞാലോയെന്ന് തോന്നി, തന്നെ സഹായിച്ചത്…

ഐഎസ്‌ഐ പഴയ പണിയിലേക്ക്; റയിൽ പാളങ്ങൾ തകർക്കാനുള്ള ഗൂഢാലോചന തകർത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.