Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

‘കുംബ്ലെയോട് കളിച്ചതു പോലാകില്ല; ഗാംഗുലിയും ദ്രാവിഡുമായി പോര്‍മുഖം തുറക്കുന്നത് നല്ലതല്ല; രോഹിതിനെ അംഗീകരിക്കണം’; കോലിക്ക് താക്കീത്

ക്രിക്കറ്റിന്റെ എക്കാലത്തെയും മികച്ച അംബാസഡര്‍മാരില്‍ ഒരാളാണ് രോഹിത്. മുംബൈ ഇന്ത്യന്‍സിന് വേണ്ടി അഞ്ച് ഐപിഎല്‍ കിരീടങ്ങള്‍ അദ്ദേഹം നേടി. ക്യാപ്റ്റന്‍സിയില്‍ പകരം വയ്‌ക്കാനില്ലാത്ത മികവിന് ഉടമയാണ് അദ്ദേഹമെന്നും കനേരിയ വ്യക്തമാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 26, 2021, 06:50 pm IST
in Cricket

ന്യൂദല്‍ഹി: പരിശീലകനെന്ന നിലയിലുള്ള രാഹുല്‍ ദ്രാവിഡിന്റെ തിരിച്ചുവരവ് ഇന്ത്യന്‍ ക്രിക്കറ്റിന് ഏറെ ഗുണം ചെയ്യുമെന്ന് പാക്കിസ്ഥാന്‍ ലെഗ് സ്പിന്നര്‍ ഡാനിഷ് കനേരിയ. നിലവില്‍ ഇന്ത്യയെ നയിക്കാന്‍ രോഹിത് ശര്‍മയാണ് ഏറ്റവും യോഗ്യന്‍.

ക്രിക്കറ്റിന്റെ എക്കാലത്തെയും മികച്ച അംബാസഡര്‍മാരില്‍ ഒരാളാണ് രോഹിത്. മുംബൈ ഇന്ത്യന്‍സിന് വേണ്ടി അഞ്ച് ഐപിഎല്‍ കിരീടങ്ങള്‍ അദ്ദേഹം നേടി.  ക്യാപ്റ്റന്‍സിയില്‍ പകരം വയ്‌ക്കാനില്ലാത്ത മികവിന് ഉടമയാണ് അദ്ദേഹമെന്നും കനേരിയ വ്യക്തമാക്കി.  

കോലിയും  രോഹിതിനെ അംഗീകരിക്കണം. അല്ലാതെ പോര്‍മുഖം തുറന്നാന്‍ ടീമില്‍ പിടിച്ച് നില്‍ക്കാനുള്ള മികവ് അദേഹത്തിനില്ല. രാഹുല്‍ ദ്രാവിഡുമായുള്ള വിരാട് കോലിയുടെ ബന്ധത്തില്‍ അധികം വൈകാതെ വിള്ളല്‍ വീഴാന്‍ സാധ്യതയുണ്ട്. അനില്‍ കുംബ്ലെയുമായും കോലിക്കു പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. കുംബ്ലെയും ദ്രാവിഡും ദക്ഷിണേന്ത്യയില്‍നിന്ന് ഉള്ളവരാണ്. രണ്ടു പേര്‍ക്കും രാജ്യാന്തര ക്രിക്കറ്റില്‍ തങ്ങളുടേതായ സ്ഥാനമുണ്ട്. ഇരുവര്‍ക്കും എതിരെ കളിച്ചിട്ടുള്ള ആളാണു ഞാന്‍. അതുകൊണ്ട് അവരുടെ മികവ് എന്താണെന്ന് അറിയാമെന്നും അദേഹം വ്യക്തമാക്കി.  

ക്യാപ്റ്റനായി ടീമിനെ നയിച്ച കോലി കഴിഞ്ഞ രണ്ടു വര്‍ഷങ്ങള്‍ക്കിടെ  ഒരു സെഞ്ചുറി പോലും നേടിയിട്ടില്ല. ടെസ്റ്റിലും ഏകദിനത്തിലും ട്വന്റി20യിലും റണ്‍സ് നേടാന്‍ ഇപ്പോള്‍ കോലിക്ക് ആകുന്നില്ല. ഒരു ഐസിസി ട്രോഫി പോലും നേടാന്‍ കോലിക്കു കഴിഞ്ഞിട്ടുമില്ല. നിലവില്‍ കാര്യങ്ങള്‍ കോലിക്ക് എതിരാണെന്നും അദേഹം വ്യക്തമാക്കി. ഇന്ത്യന്‍ ക്രിക്കറ്റില്‍ നിര്‍ണായക മാറ്റങ്ങള്‍ക്കു തുടക്കമിട്ട ആളാണു ഗാംഗുലി. കുംബ്ലെയുമായുള്ള കലഹം കോലി ഗാംഗുലിയുടെ അടുത്ത് എടുക്കുന്നതിന് ഒരു പ്രസക്തിയില്ല. കോലിയില്ലെങ്കിലും ഇന്ത്യന്‍ ടീം മികച്ച രീതിയിലുള്ള പ്രകടനം കാഴ്‌ച്ചവെയ്‌ക്കുന്നുണ്ട്. അതിനാല്‍ കോലി ടീമിന് അത്യാവശ്യഘടകമല്ലെന്നും ഡാനിഷ് കനേരിയ വ്യക്തമാക്കി.  

Tags: ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാരന്‍ബിസിസിഐVirat Kohliരാഹുല്‍ ദ്രാവിഡ്Sourav Ganguly
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ബിസിസിഐ കരാറില്‍ ഇനി എ പ്ലസ് ഇല്ല

Entertainment

വിരാട് കോഹ്ലിയുടെ ഭാര്യയും മഹേന്ദ്ര സിങ് ധോണിയുടെ ഭാര്യയും തമ്മിൽ കലിപ്പിൽ.എന്താണ് കാരണം

Bollywood

അനുഷ്കയും സാക്ഷിയും തമ്മിൽ പിണക്കത്തിലോ ? ഇരുവരും ഒരുമിച്ച് പഠിച്ച സഹപാഠികൾ

Cricket

പ്ലെയർ ഓഫ് ദി മാച്ച്; സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡിനടുത്ത് വിരാട് കോഹ്‌ലി, ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ മികച്ച പ്രകടനം

Cricket

അന്താരാഷ്‌ട്ര ക്രിക്കറ്റിൽ 84-ാം സെഞ്ച്വറി നേടി വിരാട് കോഹ്‌ലി; സച്ചിൻ ടെണ്ടുൽക്കറുടെ മറ്റൊരു ലോക റെക്കോർഡിനടുത്തെത്തി താരം

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.