Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

സംരക്ഷണ വേലികളോ മുന്നറിയിപ്പോയില്ല; അപകട ഭീഷണി ഉയര്‍ത്തി പാറക്കുളങ്ങള്‍

ക്രിസ്മസ് കരോള്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ജിജോ ജോസ് ആണ് ബൈക്കില്‍ നിന്നും തെറിച്ചുവീണത്. ജിജോ സഞ്ചരിച്ചിരുന്ന ബൈക്ക് കരയില്‍ത്തന്നെ കിടന്നു. അന്‍പതടിയിലധികം താഴ്ചയുള്ള വെള്ളക്കെട്ടില്‍ നിന്നും അഞ്ചു മണിക്കൂറോളം സമയം തിരച്ചില്‍ നടത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2021, 11:35 am IST
in Pathanamthitta

പന്തളം: പാറപൊട്ടിച്ചു നീക്കി അഗാധ ഗര്‍ത്തങ്ങളായി മാറിയ പാറക്കുളങ്ങള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു.  മിക്ക സ്ഥലങ്ങളിലും കുളങ്ങളുടെ കരയില്‍കൂടി ആളുകള്‍ക്ക് സഞ്ചരിക്കാന്‍ വഴിയുണ്ടെങ്കിലും ഇതിന് സംരക്ഷണ വേലിയോ മുന്നറിയിപ്പ് ബോര്‍ഡോ മറ്റ് സുരക്ഷാ സംവിധാനങ്ങളോ ഇല്ല. ഇത്തരത്തിലുള്ള മാമ്പിലാലി തെക്ക് പാറക്കുളത്തിലാണ് കഴിഞ്ഞ ദിവസം യുവാവിന്റെ ജീവന്‍ പൊലിഞ്ഞത്. 

ക്രിസ്മസ് കരോള്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ജിജോ ജോസ് ആണ് ബൈക്കില്‍ നിന്നും തെറിച്ചുവീണത്. ജിജോ സഞ്ചരിച്ചിരുന്ന ബൈക്ക് കരയില്‍ത്തന്നെ കിടന്നു. അന്‍പതടിയിലധികം താഴ്ചയുള്ള വെള്ളക്കെട്ടില്‍ നിന്നും അഞ്ചു മണിക്കൂറോളം സമയം തിരച്ചില്‍ നടത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പാറപൊട്ടിക്കല്‍ നിന്നതോടെ ആരും ശ്രദ്ധിക്കാതെ കിടക്കുന്ന സ്ഥലമായി ഇത് മാറി.  

കരയില്‍ പാറക്കുളത്തോടുചേര്‍ന്ന് പുല്ല് വളര്‍ന്ന് നില്‍ക്കുന്നതിനാല്‍ പരിചയമില്ലാത്തവര്‍ അപകടത്തില്‍പ്പെടാന്‍ സാധ്യത ഏറെയാണ്. തുമ്പമണ്‍ പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും യാതൊരു നടപടിയുമുണ്ടായില്ലെന്ന് നാട്ടുകാര്‍ പറയുന്നു. കുരമ്പാല  പറക്കുന്നില്‍ പാറക്കുളവും ഇത്തരത്തില്‍ അപകട ഭീഷണി ഉയര്‍ത്തുന്ന ഒന്നാണ്.  

തോരാതെ പെയ്ത മഴയില്‍ പാറമടയില്‍ വെള്ളം നിറഞ്ഞതോടെ  പ്രദേശ വാസികള്‍ ആശങ്കയിലായി. ചെറിയ ഡാമിന് സമാനമാണ് ഈ പാറക്കുളം. മഴക്കാലത്ത് വെള്ളം നിറഞ്ഞു കവിയുന്നതിനാല്‍ സമീപത്തെ ഇരുപതോളം വീടുകളിലും കൃഷിയിടങ്ങളിലും വെള്ളം കയറിക്കൊണ്ടിരുന്നു. ജനങ്ങളുടെ ആവശ്യപ്രകാരം നഗരസഭാ കൗണ്‍സിലര്‍ ഉഷാ മധുവിന്റെ നേതൃത്വത്തില്‍ പാറക്കുളത്തില്‍ മീന്‍ വളര്‍ത്തുന്ന കരാറുകാരനുമായി ബന്ധപ്പെട്ട് വെള്ളം പമ്പ്‌ചെയ്ത്  പുറത്തേക്കൊഴുക്കിക്കളയാന്‍ തീരുമാനമെടുക്കുകയായിരുന്നു.  ഇതിനായി ഭീമമായ വൈദ്യുതി ചാര്‍ജാണ് കരാറുകാരന്‍ അടയ്‌ക്കേണ്ടി വന്നത്. പിന്നീട് മെമ്പറുടെ നേതൃത്വത്തില്‍ എംഎല്‍എ, മത്സ്യഫെഡ് അധികൃതര്‍ എന്നിവരോട് സഹായം അഭ്യര്‍ത്ഥിച്ചെങ്കിലും യാതൊരുവിധ നടപടിയുമുണ്ടായില്ല.  

സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷണ വേലികെട്ടിയും വെള്ളം വറ്റിച്ചും പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് പന്തളം നഗരസഭയുടെയും ജനങ്ങളുടെയും ആവശ്യം.

Tags: ProtectionRockPoolFencing
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Vicharam

വേമ്പനാടിനെ വീണ്ടെടുക്കാം, പ്രകൃതിയെ സംരക്ഷിക്കാം!

World

പാകിസ്ഥാനില്‍ തകര്‍ന്നത് 1780 ക്ഷേത്രങ്ങള്‍; അവശേഷിക്കുന്നത് 37 എണ്ണം മാത്രം

Kerala

കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ ബി.ബി.എ വിദ്യാര്‍ത്ഥി കുളത്തില്‍ മുങ്ങി മരിച്ചു

Kerala

യുവതി ആക്രമിക്കപ്പെട്ടപ്പോള്‍ ട്രെയിനില്‍ സുരക്ഷാ ഉദ്യോഗസ്ഥരില്ലായിരുന്നു

Education

കുട്ടികളുടെ അവകാശ സംരക്ഷണത്തിന് മറ്റെന്തിനെക്കാളും പ്രാമുഖ്യം നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.