Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കുറുക്കൻമൂല കടുവ നാട്ടില്‍ തന്നെ; ജനവാസ കേന്ദ്രത്തില്‍ വീണ്ടും കാൽപ്പാടുകൾ, തിരച്ചില്‍ ഇന്നും തുടരുന്നു

തിങ്കളാഴ്ച വൈകുന്നേരം കടുവയുടെ വ്യക്തമായ സാന്നിധ്യം സ്ഥിരീകരിച്ച പടമല, ചെങ്ങോത്ത് നിന്നും രണ്ട് കിലോമീറ്റര്‍ മാറി കാടന്‍ കൊല്ലി ഡിവിഷനിലെ മുട്ടങ്കരയിലാണ് വയലില്‍ മണലില്‍ പതിഞ്ഞ നിലയിലാണ് വ്യക്തമായ കാല്‍പാടുകള്‍ കണ്ടെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2021, 10:48 am IST
in Wayanad

മാനന്തവാടി: കടുവ ഉള്‍വനത്തിലേക്ക് വലിഞ്ഞെന്ന് വനം വകുപ്പ് സംശയം പ്രകടിപ്പിച്ചിരുന്നെങ്കിലും  ജനവാസ കേന്ദ്രത്തില്‍ കടുവയുടെ കാല്‍പാടുകള്‍ കണ്ടെത്തിയത് വീണ്ടും ആശങ്കയായി. എന്നാല്‍ തിരച്ചില്‍ സംഘത്തിന് കടുവയെ കണ്ടെത്താനായില്ല.  

തിങ്കളാഴ്ച വൈകുന്നേരം കടുവയുടെ വ്യക്തമായ സാന്നിധ്യം സ്ഥിരീകരിച്ച പടമല, ചെങ്ങോത്ത് നിന്നും രണ്ട് കിലോമീറ്റര്‍ മാറി കാടന്‍ കൊല്ലി ഡിവിഷനിലെ മുട്ടങ്കരയിലാണ് വയലില്‍ മണലില്‍ പതിഞ്ഞ നിലയിലാണ് വ്യക്തമായ കാല്‍പാടുകള്‍ കണ്ടെത്തിയത്. മുട്ടന്‍ കര മുണ്ടാപറമ്പില്‍ ബാബുവിന്റെ സ്ഥലത്താണ് കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയത്. തിരച്ചില്‍ സംഘം കാല്‍പാടുകള്‍ ആക്രമണകാരിയായ കടുവയുടെതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു.  

പിന്നീട് കടുവ ചെങ്ങോത്ത് വനമേഖലയോട് ചേര്‍ന്ന സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലേക്ക് നീങ്ങിയതായി സൂചനകള്‍ ലഭിച്ചതന്റെ അടിസ്ഥാനത്തില്‍ വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്തൊനായില്ല. മൂന്ന് ദിവസത്തിന് ശേഷം കടുവജനവാസ മേഖലയിലെത്തിയത് ആശങ്കക്കിടയാക്കുന്നുണ്ടെങ്കിലും, വളര്‍ത്ത് മൃഗങ്ങളെ പിടികൂടാത്തത് നേരിയ ആശ്വാസത്തിനും വക നല്‍കുന്നതാണ്.  

അതെ സമയം പരിക്കേറ്റതിനാല്‍ തന്നെ കടുവയുടെ നീക്കങ്ങള്‍ അതീവ ജാഗ്രതയോടെയും, സൂക്ഷ്മതയോടെയുമായതിനാലാണ് കടുവയെ കണ്ടെത്താന്‍ കഴിയാത്തതെന്നും പറയപ്പെടുന്നു. തിരച്ചില്‍ ഇന്നും തുടരുകയാണ്. 

Tags: Tigerവയനാട്‌Kurukkanmoola
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

പുലിയും മക്കളും തോട്ടം മേഖലയില്‍, പുറത്തിറങ്ങുന്നവര്‍ സൂക്ഷിക്കണമെന്ന് വനംവകുപ്പ്

Kerala

കണ്ണൂരിലെ ജനവാസമേഖലയിൽ ഇറങ്ങിയ കടുവ കൂട്ടിലായി

Thiruvananthapuram

പുലിപ്പേടിയില്‍ നാട്ടുകാര്‍; കാട്ടാക്കടയില്‍ കണ്ടത് പുലിയെന്നു നാട്ടുകാര്‍, നായയെന്ന് വനം വകുപ്പ്

Kerala

സുല്‍ത്താന്‍ബത്തേരി – പാട്ടവയല്‍ റോഡില്‍ കടുവയിറങ്ങി

Kerala

വയനാട് വീണ്ടും കടുവയെത്തി, നാട്ടുകാര്‍ ഭീതിയില്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.