Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഹൈന്ദവ സംഘടനകളുടെ പ്രതിഷേധം ഫലം കണ്ടു, എരുമേലി വഴിയുള്ള പരമ്പരാഗത കാനനപാത തുറക്കാൻ നടപടിയായി, ഇന്നുമുതൽ പാത വെട്ടിത്തെളിക്കും

എസ്. രാജൻ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2021, 09:13 am IST
in Kottayam
പരമ്പരാഗത കാനനപാതയിലെ യാത്ര തടഞ്ഞുകൊണ്ട് സ്ഥാപിച്ച ബോർഡ്

പരമ്പരാഗത കാനനപാതയിലെ യാത്ര തടഞ്ഞുകൊണ്ട് സ്ഥാപിച്ച ബോർഡ്

എരുമേലി: ശബരിമല തീർഥാടകരുടെ എരുമേലി വഴിയുള്ള പരമ്പരാഗത കാനനപാത തുറക്കാൻ നടപടിയായി. കഴിഞ്ഞ രണ്ടു വർഷം അടച്ചിട്ട എരുമേലി മുതൽ പമ്പ വരെയുള്ള പരമ്പരാഗത കാനന പാതയാണ് തുറക്കാൻ തീരുമാനമായിരിക്കുന്നത്. 

എരുമേലി വഴിയുള്ള പരമ്പരാഗത കാനനപാത തുറക്കണമെന്ന് ആവശ്യപ്പെട്ട് 16ന് വിശ്വഹിന്ദുപരിഷത്ത്,  ഹിന്ദു ഐക്യവേദി, ക്ഷേത്ര സംരക്ഷണ സമിതി, ശബരിമല അയ്യപ്പസേവാ സമാജം എന്നീ സംഘടനകളുടെ നേതൃത്വത്തിൽ എരുമേലിയിൽ നൂറുകണക്കിന് അയ്യപ്പ വിശ്വാസികൾ പങ്കെടുത്ത പ്രതിഷേധ മാർച്ച്  നടത്തിയിരുന്നു. പരമ്പരാഗത കാനനപാതയിലെ പ്രധാനപ്പെട്ട താവളങ്ങളായ  കോയിക്കക്കാവ്, കാളകെട്ടി,  ഇഞ്ചിപ്പാറക്കോട്ട,  മുക്കുഴി, പുതുശ്ശേരിമല, കരിമല, വലിയാനവട്ടം, ചെറിയാനവട്ടം, ഞൊണങ്ങാർ പാലം വരെയുള്ള ഭാഗങ്ങളാണ് വഴിതെളിക്കുന്നത്. 

കാനനപാത തെളിയിക്കുന്നതിനായി ഇഡിസിയെയും അതാത് ഭാഗങ്ങളിൽ കച്ചവടം ചെയ്യുന്നവരെയുമാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. എന്നാൽ പരമ്പരാഗത കാനനപാത  തെളിക്കുന്നത് എളുപ്പമല്ലെന്നും, കൂടുതൽ സുരക്ഷയൊരുക്കിവേണം തുറക്കേണ്ടതെന്നും എരുമേലി  ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ജയകുമാർ പറഞ്ഞു.

കാനനപാതയിൽ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്. മുൻകാലങ്ങളിൽ ഒരുക്കിയിട്ടുള്ള ഓക്സിജൻ പാർലർ, കുടിവെള്ളം, അന്നദാനം, ക്ലിനിക്കുകൾ, വെളിച്ചം  എന്നിവയടക്കം ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് മുതൽ  കോയിക്കക്കാവ്  മുതൽ ഞൊണങ്ങാർ പാലം വരെയുള്ള 30 കിലോമീറ്ററോളം വരുന്ന പാത വെട്ടി തെളിക്കാൻ തുടങ്ങും.  

മണ്ഡലപൂജ കഴിഞ്ഞ്  ജനുവരി ഒന്നു മുതൽ ശബരിമല തീർഥാടകർക്കായി പരമ്പരാഗത കാനനപാത തുടർന്ന് കൊടുക്കാനുള്ള തീരുമാനത്തിലാണ് അധികൃതർ.ഇന്നലെ രാവിലെ ശബരിമലയ്‌ക്ക് എരുമേലി വഴിയുള്ള പരമ്പരാഗത കാനനപാതയിൽ അയ്യപ്പന്മാരുടെ സംഘത്ത പോലീസും വനം വകുപ്പും തടഞ്ഞിരുന്നു. രാവിലെ എട്ടുമണിയോടെ കർണ്ണാടകയിൽ നിന്നുമെത്തിയ സംഘത്തെയാണ് കോയിക്കക്കാവിൽ തടഞ്ഞത്. 13 അംഗ സംഘമാണ് എത്തിയത്.  

Tags: റോഡ്‌erumeliശബരിമല
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജെസ്നയെ കാണാതായിട്ട് എട്ട് വര്‍ഷം…ലവ് ജിഹാദ് ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ നിലനില്‍ക്കെ വീണ്ടും സിബിഐ എത്തുന്നു

Kerala

മീനമാസ പൂജക്കായി നാളെ ശബരിമല നട തുറക്കും

Kottayam

എരുമേലിക്കു സമീപം ഉള്‍വനത്തിലെ ചാരായ വാറ്റുകേന്ദ്രം എക്‌സൈസ് തകര്‍ത്തു

Kottayam

എരുമേലിയില്‍ തീര്‍ഥാടകര്‍ക്കുള്ള പാര്‍ക്കിംഗ് ഫീസ് അടക്കം ഏകീകരിക്കാന്‍ നിര്‍ദേശിച്ച് ഹൈക്കോടതി

Kerala

എസ്‌ഐടി ഇടക്കാല റിപ്പോര്‍ട്ട്: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ലക്ഷ്യങ്ങളെക്കുറിച്ച് ഉന്നതര്‍ക്ക് അറിയാമായിരുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അയേണ്‍ ഡോം എന്ന ഇസ്രയേലിന്‍റെ വ്യോമപ്രതിരോധ സംവിധാനം (വലത്ത്)

ഇസ്രയേലിന്റെ വ്യോമപ്രതിരോധസംവിധാനമായ അയൺ ഡോമിനെ പെര്‍ഫെക്ടാക്കാന്‍ ഫോക്സ് വാഗണ്‍

നവകേരളം കര്‍മപദ്ധതി കോ- ഓര്‍ഡിനേറ്റര്‍ പദവി ഒഴിഞ്ഞ് സി പി എം നേതാവ് ടി.എന്‍. സീമ

ബിന്ദുകൃഷ്ണയെ കോണ്‍ഗ്രസുകാര്‍ അഞ്ചാം തവണയും കാലുവാരുമെന്ന് പത്മജ വേണുഗോപാല്‍

ബസ് പുറപ്പെടാന്‍ വൈകിയെന്ന് ആരോപിച്ച് ഓടിച്ചു കൊണ്ടു പോകാന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍

കോഴിക്കോട് മുന്‍ ഡെപ്യൂട്ടി മേയര്‍ പി കിഷന്‍ ചന്ദ് കോണ്‍ഗ്രസില്‍

കേരളത്തില്‍ ആര് ഭരിയ്‌ക്കുമെന്ന് ബിജെപി തീരുമാനിക്കുമെന്ന് സീ വോട്ടര്‍ സര്‍വ്വേ, യുഡിഎഫിനും എല്‍ഡിഎഫിനും മേല്‍ക്കൈ ഇല്ല, ബിജെപിയ്‌ക്ക് 14 സീറ്റ്

മഞ്ചേശ്വരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എകെഎം അഷ്റഫിന്റെ വര്‍ഗീയ പ്രസ്താവനയില്‍ പരാതി നല്‍കി കെ സുരേന്ദ്രന്‍

ധുരന്ധർ സിനിമയെ പ്രൊപഗണ്ടയെന്ന് വിളിക്കുന്നവർ പണം മുടക്കി സ്വന്തമായി സിനിമകൾ നിർമ്മിക്കട്ടെ ; അനുപം ഖേർ

വയനാട് വിദ്യാര്‍ഥി വെള്ളക്കെട്ടില്‍ മുങ്ങി മരിച്ചു

വാരാണസി നഗരത്തിന്റെ 70% വലുപ്പം ; 700 അടി നീളം, 400 അടി വീതി ; ഹൈദരാബാദിൽ രാജമൗലി ഒരുക്കിയ ‘ കാശി ‘ ; രത്നേശ്വർ മഹാദേവ് ക്ഷേത്രവുമൊരുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.