Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഗുണ്ടാ ആക്രമണങ്ങള്‍ പെരുകുന്നു; പോലീസിന്റെ പക്കല്‍ ഇപ്പോഴും പഴയ ഗുണ്ടാ ലിസ്റ്റ് മാത്രം

പുതിയ ക്രിമിനല്‍ സംഘങ്ങള്‍ തഴച്ചുവളരുമ്പോള്‍ കേസ് റെക്കോര്‍ഡുകളുടെ അടിസ്ഥാനത്തില്‍ അവരെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തണം. എന്നാല്‍ പുതിയ ഒരു ലിസ്റ്റ് ഉണ്ടാക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2021, 04:36 pm IST
in Kollam

കൊല്ലം: സംസ്ഥാനത്ത് ദിനംപ്രതി ഗുണ്ടാ ആക്രമണങ്ങള്‍ പെരുകിയതോടെ ഗുണ്ടകളെ കണ്ടെത്താന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് സംസ്ഥാന പോലീസ് മേധാവി. എന്നാല്‍ ഗുണ്ടാ ലിസ്റ്റില്‍ ആശയകുഴപ്പത്തിലാണ് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥര്‍. 1990 മുതലുള്ളവരാണ് പോലീസിന്റെ പക്കലുള്ള ഗുണ്ടാ ലിസ്റ്റിലുള്ളത്.  

ഇതിനോടകം മരണപ്പെട്ടവരുടെ വിവരങ്ങളും നല്ല നടപ്പില്‍ ഉള്ളവരെയും ഒഴിവാക്കി പുതിയ ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ പോലീസിനായിട്ടില്ല. നിലവില്‍ കേസുകളൊന്നും ഇല്ലാത്തവരും നല്ല നടപ്പില്‍ ജീവിക്കുന്നവര്‍ക്കും ഗുണ്ടാലിസ്റ്റ് നടപ്പിലാക്കുന്നതോടെ വീണ്ടും പോലീസ് സ്റ്റേഷനുകള്‍ കയറിയിറങ്ങേണ്ടി വരും. രാഷ്‌ട്രീയ പാര്‍ട്ടികളുടെ ചുമതലകളില്‍ ഉള്‍പ്പടെയുള്ളവര്‍ നിലവിലെ പോലീസിന്റെ ഗുണ്ടാ ലിസ്റ്റിലുണ്ട്.  

പുതിയ ക്രിമിനല്‍ സംഘങ്ങള്‍ തഴച്ചുവളരുമ്പോള്‍ കേസ് റെക്കോര്‍ഡുകളുടെ അടിസ്ഥാനത്തില്‍ അവരെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തണം. എന്നാല്‍ പുതിയ ഒരു ലിസ്റ്റ് ഉണ്ടാക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. പുതുതായി കേസുകളില്‍ ഉള്‍പ്പെട്ടവര്‍ അതിനാല്‍ ലിസ്റ്റില്‍ ഉള്‍പ്പെടില്ല. ഒരു സ്റ്റേഷന്‍ പരിധിയില്‍ ഗുരുതര സ്വഭാവമുള്ള രണ്ട് ക്രിമിനല്‍ കേസുകളിലെങ്കിലും പ്രതിയായവരെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാണ് പോലീസ് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്.  

കൊലപാതകം, കൊലപാതക ശ്രമം, പിടിച്ചുപറി, സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണം എന്നീ കേസുകളില്‍ ഒന്നിലധികം തവണ പ്രതികളായിട്ടുള്ളവരെ അതാത് പോലീസ് സ്റ്റേഷനുകളിലെ മേലാധികാരികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉന്നത ഉദ്യോഗസ്ഥര്‍ ഗുണ്ടാ ലിസ്റ്റ് തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നത്.  

ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുന്നവര്‍ പോലീസ് നിര്‍ദ്ദേശിക്കുന്ന ദിവസം അതാത് പോലീസ് സ്റ്റേഷനുകളിലെത്തി ഒപ്പിടണം. ഇവരുടെ പ്രവര്‍ത്തനങ്ങള്‍ പോലീസ് നിരീക്ഷിക്കുകയാണ് രീതി. സ്ഥിരം കുറ്റവാളികളെ കരുതല്‍ തടങ്കലിലും വയ്‌ക്കും.

Tags: പോലീസ്kollamGoonda Act
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

Kerala

ലൈവ് ഓപ്പറേഷനും ലൈവ് പ്രചരണവും പ്രചരണ തിരക്കിനിടയിലും സേവന സന്നദ്ധനായി ഡോ. എന്‍. പ്രതാപ് കുമാര്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Kerala

പ്രണയ വിവാഹത്തിന് ശേഷം നിരന്തര മർദ്ദനം: കൊല്ലത്ത് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Kollam

12 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആശുപത്രി ഉപകരണം രണ്ട് വര്‍ഷമായി പെട്ടിക്കുള്ളില്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.