Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പൊഴിക്കര തെക്കുംഭാഗം കടല്‍ത്തീരത്ത് സാമൂഹ്യവിരുദ്ധരുടെ വിളയാട്ടം

ആഴ്ചകള്‍ക്ക് മുമ്പാണ് കാറില്‍ ആഹാരം കഴിക്കുകയായിരുന്ന അമ്മയെയും മകനെയും തെക്കുംഭാഗം കടപ്പുറത്ത് വച്ച് പ്രദേശവാസിയായ ആള്‍ ആക്രമിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2021, 04:34 pm IST
in Kollam

പരവൂര്‍: പൊഴിക്കര തെക്കുംഭാഗം കടല്‍ത്തീരത്ത് ഒറ്റയ്‌ക്ക് എത്തുന്നവരെ തടഞ്ഞുവച്ചും ഭീഷണിപ്പെടുത്തിയും കൈയിലുള്ളതെല്ലാം അപഹരിക്കുന്ന സംഘങ്ങള്‍ സജീവമാകുന്നു. കടലിന്റെ സൗന്ദര്യം ആസ്വദിക്കാനെത്തുന്ന യുവതീ-യുവാക്കളും നവദമ്പതിമാരും വിദ്യാര്‍ഥികളുമാണ് മിക്കപ്പോഴും സംഘങ്ങളുടെ അതിക്രമത്തിന് ഇരകളാകുന്നത്.  

ആഴ്ചകള്‍ക്ക് മുമ്പാണ് കാറില്‍ ആഹാരം കഴിക്കുകയായിരുന്ന അമ്മയെയും മകനെയും തെക്കുംഭാഗം കടപ്പുറത്ത് വച്ച് പ്രദേശവാസിയായ ആള്‍ ആക്രമിച്ചത്. അതിന് ശേഷം കുറച്ചു നാള്‍ പോലിസിന്റെ പെട്രോളിങ്ങ് സജീവമായിരുന്നപ്പോള്‍ അക്രമങ്ങള്‍ കുറഞ്ഞിരുന്നു. ഇപ്പോള്‍ പോലീസ് പരിശോധന കുറഞ്ഞതോടെ വീണ്ടും അക്രമി സംഘങ്ങള്‍ സജീവമായിരിക്കുകയാണ്.  

നിരവധി യുവതീ-യുവാക്കളും വിദ്യാര്‍ഥികളും അക്രമികളുടെ കൈയ്യേറ്റത്തിനിരയായിട്ടുണ്ട്. നിരവധിപ്പേരുടെ സ്വര്‍ണാഭരണങ്ങളും വിലകൂടിയ മൊബൈല്‍ ഫോണുകളും മറ്റും ഈ സംഘം കൈക്കലാക്കി. എന്നാല്‍ ആരും പരാതി രേഖാമൂലം നല്‍കാന്‍ തയ്യാറാകുന്നില്ലായെന്നതാണ് ഇക്കൂട്ടര്‍ക്ക് വീണ്ടും പ്രേരണയാകുന്നത്. വൈകുന്നേരങ്ങളില്‍ തീരത്ത് എത്തുന്ന അക്രമിസംഘങ്ങള്‍ പരസ്യമായാണ് മദ്യപാനം നടത്തുന്നതെന്ന് ഇവിടെ എത്തുന്നവര്‍ പറയുന്നു. കുട്ടികളെ അവധിക്കാലത്ത് കടലും തീരവും കാണിക്കാനെത്തുന്നവര്‍ അതിക്രമങ്ങള്‍ ഭയന്ന് തീരത്ത് വരാന്‍ മടിക്കുന്ന അവസ്ഥയുമുണ്ട്. അയിരൂര്‍, പരവൂര്‍ പോലീസ് സ്റ്റേഷനുകളുടെ പരിധിയിലുള്ള സ്ഥലങ്ങളിലാണ് ഈ അതിക്രമങ്ങള്‍ അരങ്ങേറുന്നത്. പോലീസ് ഇതിനെതിരെ നടപടി എടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

Tags: kollamPozhikkara
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിയുടെ രശ്മിക്കൊടുങ്കാറ്റ് കൊട്ടാരക്കരയില്‍ ബാലഗോപാലിനെ വിറപ്പിയ്‌ക്കും

Kerala

പ്രണയ വിവാഹത്തിന് ശേഷം നിരന്തര മർദ്ദനം: കൊല്ലത്ത് ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ

Kollam

12 ലക്ഷം രൂപ ഉപയോഗിച്ച് വാങ്ങിയ ആശുപത്രി ഉപകരണം രണ്ട് വര്‍ഷമായി പെട്ടിക്കുള്ളില്‍

Kerala

ദുരിതവും ദുഃഖവും പേറി ഓംചേരിമഠം സുനാമി പാര്‍പ്പിട സമുച്ചയം; മുകളിലത്തെ ബാത്‌റൂമില്‍ നിന്ന് കുളിച്ചാല്‍ താഴത്തെ ബാത്‌റൂമില്‍ വെള്ളം ഒഴുകിയെത്തും

Kerala

ചുരിദാർ ധരിച്ചെത്തി; പ്രധാന അധ്യാപികയെ ഗേറ്റിൽ തടഞ്ഞ് സെക്യൂരിറ്റി, പ്രതിഷേധത്തിനൊടുവിൽ പോലീസെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കാര്യവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 21-ലെ രാശിഫലം – AI ജ്യോതിഷം

നേമത്ത് താമര വീണ്ടും വിരിയും; അതിന് രാജീവ് ചന്ദ്രശേഖറിനുണ്ട് ഒരു നൂറ് കാരണങ്ങള്‍…

830 കോടിയുടെ, റഡാറിന് പോലും പിടിക്കാന്‍ കഴിയാത്ത അമേരിക്കയുടെ എഫ് 35 ഇറാന്‍ വീഴ്‌ത്തിയതെങ്ങിനെ?

ജിആര്‍ അനില്‍ (ഇടത്ത്) യുവരാജ് ഗോകുല്‍ (വലത്ത്)

നെടുമങ്ങാട് പിടിക്കാന്‍ ഉറച്ച് യുവരാജ് ഗോകുല്‍; സിപിഐ കോട്ട തകരും?

ഞാൻ വളരെ അഭിമാനിക്കുന്നു.. അല്ലു അർജുന് നന്ദി പറഞ്ഞുകൊണ്ട് ആർ.മാധവന്റെ പോസ്റ്റ്!

ഇറാനില്‍ നുഴഞ്ഞുകയറുന്ന മൊസാദ് ചാരന്മാര്‍ ഇസ്രയേല്‍കാരോ ? ഖമേനിയുടെ അന്തപുരത്തില്‍ വരെ മൊസാദ് ചാരന്മാര്‍ എത്തിയതെങ്ങിനെ?

റെക്കോർഡായി ധുരന്തർ , സാറാ അർജുൻ വാങ്ങിയ പ്രതിഫലം ഇതാണ്

പെരുമ്പാവൂരില്‍ സ്വതന്ത്രനായി മത്സരിക്കില്ലെന്ന് എല്‍ദോസ് കുന്നപ്പിള്ളില്‍

മിന്നലാക്രമണങ്ങൾ പോലും ദ്രുതഗതിയിൽ ; വീണ്ടും ചർച്ചയാകുന്നു ബിപിൻ റാവത്ത് നിർദേശിച്ച ഇന്ത്യൻ ആർമി റോക്കറ്റ് ഫോഴ്‌സ്

സിപിഎം വിട്ട പി കെ ശശി ഒറ്റപ്പാലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.