Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അസമില്‍ 3500 അനധികൃത കുടിയേറ്റക്കാരെ ഒഴിപ്പിച്ച് ബിജെപി സര്‍ക്കാര്‍; മുസ്ലിം മാഫിയകള്‍ കയ്യടക്കിയ പ്രദേശം മയക്കമരുന്ന് കടത്തിന്റെ സങ്കേതം

അസം-നാഗാലാന്‍റ് അതിര്‍ത്തിപ്രദേശമായ ബോകാജനില്‍ മയക്കമരുന്ന് കടത്തിന്റെ പറുദീസയായ കയ്യേറ്റ ഭൂമി അസം സര്‍ക്കാര്‍ തിങ്കളാഴ്ച ഒഴിപ്പിച്ചു. സര്‍ക്കാര്‍ ഭൂമിയില്‍ 3500 പേര്‍ താമസിക്കുന്നുണ്ടായിരുന്നു. ഇവരെയെല്ലാം കുടിയൊഴിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2021, 06:22 pm IST
in India

ഗുവാഹത്തി: അസം-നാഗാലാന്‍റ് അതിര്‍ത്തിപ്രദേശമായ ബോകാജനില്‍ മയക്കമരുന്ന് കടത്തിന്റെ പറുദീസയായ കയ്യേറ്റ ഭൂമി അസം സര്‍ക്കാര്‍ തിങ്കളാഴ്ച ഒഴിപ്പിച്ചു. സര്‍ക്കാര്‍ ഭൂമിയില്‍ 3500 പേര്‍ താമസിക്കുന്നുണ്ടായിരുന്നു. ഇവരെയെല്ലാം കുടിയൊഴിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.  

180ഓളം മുസ്ലിം കുടുംബങ്ങളെയാണ് ഒഴിപ്പിച്ചത്.  വര്‍ഷങ്ങളായി ഇവര്‍ ഇവിടെ ഏക്കര്‍കണക്കിന് സര്‍ക്കാര്‍ വനഭൂമി കയ്യടക്കി ജീവിക്കുകയായിരുന്നു. ഈ പ്രദേശം മയക്കമരുന്ന് കടത്തിന്റെ ഇടത്താവള പാതയായി മാറിയിരുന്നു. അതുവഴി അത് സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ സങ്കേതമായും മാറി.  

രണ്ട് മുസ്ലിം മാഫിയ തലവന്‍മാരായ ആസാദ് ഖാനും രാജന്‍ അലിയുമാണ് ഇവിടുത്തെ വനഭൂമി വര്‍ഷങ്ങള്‍ക്ക് മുന്‍പ് കയ്യടക്കിയത്. പിന്നീട് അവര്‍ ആ ഭൂമി നൂറുകണക്കിന് അനധികൃത കുടിയേറ്റക്കാര്‍ക്ക് വാടകയ്‌ക്ക് നല്‍കുകയോ വില്‍ക്കുകയോ ചെയ്തു. അസം-നാഗാലാന്‍റ് അതിര്‍ത്തിയിലെ ബൊകാജനിലെ കയ്യേറ്റഭൂമി അസം സര്‍ക്കാരും കര്‍ബി ആംഗ്ലോങ് ഓട്ടോണമസ് കൗണ്‍സിലും സംയുക്തമായാണ് ഒഴിപ്പിച്ചത്. ബൊകാജനിലെ ലഹോരിജന്‍ ദുഡു കോളനിയില്‍ തിങ്കളാഴ്ച നടത്തിയ കുടിയൊഴിപ്പിക്കലില്‍ വനം വകുപ്പ്, സിആര്‍പിഎഫ്, കര്‍ബി ആംഗ്ലോങ് ഓട്ടോണമസ് കൗണ്‍സില്‍, ജില്ലാ ഭരണകൂടം എന്നിവര്‍ സംയുക്തമായി പങ്കെടുത്തു.  

കുടിയൊഴിപ്പിക്കല്‍ നീക്കം സമാധാനപരമായി നടത്താന്‍ ഈ പ്രദേശങ്ങളില്‍ മുന്‍കൂട്ടി ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. കുടിയൊഴിപ്പിക്കലില്‍ കയ്യേറ്റക്കാരെ ഈ പ്രദേശത്തുനിന്നും നീക്കി. ദുഡു കോളനിയിലെ700 മീറ്ററിനകത്തുള്ള കടകളും ബിസിനസ് സ്ഥാപനങ്ങളും അടഞ്ഞുകിടന്നു.  

ഈ പ്രദേശം മയക്കമരുന്ന് മാഫിയകളുടെ സങ്കേതമായിരുന്നുവെന്ന് മുഖ്യമന്ത്രി ഡോ.ഹിമന്ത ബിശ്വ ശര്‍മ്മ പറഞ്ഞു. അസം പൊലീസ് ഈ പ്രദേശത്ത് നിന്നും നിരവധി മയക്കമരുന്ന് കച്ചവടക്കാരെയും മാഫിയകളെയും അറസ്റ്റ് ചെയ്തിരുന്നു. ഈ പ്രദേശം കുറ്റവിമുക്തമാക്കുകയാണ് സര്‍ക്കാര്‍ നീക്കം. സര്‍ക്കാര്‍ ഭൂമിയില്‍ 3500 പേര്‍ താമസിക്കുന്നുണ്ടായിരുന്നു. ഇവരെയെല്ലാം കുടിയൊഴിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.  

Tags: Drug Mafiadrugഅസംഹിമന്ത ബിശ്വ ശര്‍മമയക്കമരുന്ന് കടത്ത്മുസ്ലിങ്ങളുടെ കയ്യേറ്റംമുസ്ലിം മാഫിയഹിമാന്താ ബിശ്വാസ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം വൻ ലഹരിവേട്ട: ഒരുകോടിയുടെ MDMA പിടികൂടി, ദമ്പതികളായ അസീസും ഭാര്യ കമറുന്നീസയും മകന്റെ സുഹൃത്തും അറസ്റ്റിൽ

Thiruvananthapuram

പുകയില ഉത്പന്നം പിടിക്കും, പിഴയിടും; രാസലഹരിയോട് കണ്ണടച്ച് എക്‌സൈസ്, അമരവിളയിൽ പരിശോധന പേരിനു മാത്രം

Kerala

തിരുവനന്തപുരത്ത് വൻ ലഹരിവേട്ട; ഡോക്ടർമാർ ഉൾപ്പെടെ ഏഴ് പേർ പിടിയിൽ, ലഹരി വിറ്റിരുന്നത് പ്രൊഫഷണൽ വിദ്യാർഥികൾക്കും ഡോക്ടർമാർക്കും

Kerala

അക്ഷരങ്ങളുടെ നാട്ടിലെ സി.പി.എമ്മിന്റെ അധികാര ദുരയുടെ അക്രമരാഷ്‌ട്രീയം അനുവദിക്കില്ല: എൻ. ഹരി

Local News

മയക്കുമരുന്ന് കടത്ത് : ഇടനിലക്കാരൻ അറസ്റ്റിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഡോ. വന്ദനാ ദാസ് കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്

കൺട്രോൾ റൂം

പൊതുജനങ്ങള്‍ക്ക് പെരുമാറ്റച്ചട്ടലംഘനം അറിയിക്കാം; സി വിജില്‍ ആപ്പിലൂടെ, പരാതികള്‍ കൈകാര്യം ചെയ്യാൻ കൺട്രോൾ റൂം സജ്ജം

അലുവ അതുല്‍ കൊലപാതകം; പ്രതികള്‍ക്ക് ഒളിത്താവളം സിനിമാ നിര്‍മാതാവിന്റെ ക്വാറിയില്‍, പൊലീസ് വിവരം മറച്ചുവച്ചു

കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ എന്നെ തഴഞ്ഞു: ഡോ. കെ.കെ.എന്‍. കുറുപ്പ്

മരണവീട്ടില്‍ സമുദായനേതാക്കള്‍ക്കുനേരെ സിപിഎം കയ്യേറ്റശ്രമം; അന്ത്യകർമ്മങ്ങൾ ചെയ്യാൻ അനുവദിക്കാതെ ചെങ്കൊടി പുതപ്പിച്ച് ചിതയ്‌ക്ക് തീ കൊളുത്തി

ഹരീഷ് റാണ വേദനകളില്ലാത്ത ലോകത്തേക്ക്… ദയാവധ പ്രക്രിയകള്‍ ആരംഭിച്ചു

മെഡിക്കൽ കോളേജിലെ തീപിടിത്തം; അഞ്ച് രോഗികൾ മരിച്ചു, പരാതിയുമായി ബന്ധുക്കൾ, ആരോപണങ്ങൾ നിഷേധിച്ച് അധികൃതർ

കൊടുങ്ങല്ലൂര്‍ കാവുതീണ്ടല്‍ ഇന്ന്

വാമനപുരത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി എസ്ഡിപിഐ നോമിനി; ആരോപണവുമായി കോണ്‍ഗ്രസ് നേതാവ്

പാലക്കാട് ബിജെപി വിജയം വി.ഡി സതീശൻ ഉറപ്പിച്ചു; കോൺഗ്രസ് പരാജയ ഭീതിയിൽ മുൻ‌കൂർ ജാമ്യം എടുക്കുന്നു: ശോഭാ സുരേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.