Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

വൈദ്യുതിയില്ല; ഇരുട്ടത്ത് ജോലി ചെയ്ത് നഗരസഭ ജീവനക്കാര്‍

സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാനും, ലൈഫ് പദ്ധതി ഗുണഭോക്താക്കളും, പുനര്‍വിവാഹം കഴിച്ചിട്ടില്ലെന്ന സര്‍ട്ടിഫിക്കറ്റ് വാങ്ങി വിധവ പെന്‍ഷനു വേണ്ടി നല്‍കാന്‍ എത്തിയവരും എല്ലാം വലഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2021, 10:44 am IST
in Kollam
ഇരുട്ടത്ത് ജോലി ചെയ്യുന്ന നഗരസഭ ജീവനക്കാര്‍

ഇരുട്ടത്ത് ജോലി ചെയ്യുന്ന നഗരസഭ ജീവനക്കാര്‍

പുനലൂര്‍: മെഴുകുതിരി വെളിച്ചത്തിലും മൊബൈല്‍ ഫോണിന്റെ വെളിച്ചത്തിലും ജോലി ചെയ്ത് നഗരസഭ ഓഫീസിലെ ജീവനക്കാര്‍.  കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ ദേശീയ പാതയിലെ വൈദ്യുത പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിനായി പകല്‍ മുഴവന്‍ വൈദ്യുതി ബന്ധം തകരാറിലായിരുന്നു. നഗരസഭ ഓഫീസില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് സ്ഥാപിച്ചിട്ടുള്ള ജനറേറ്റര്‍ സംവിധാനം ഉണ്ടെങ്കിലും അറ്റകുറ്റപ്പണികള്‍ ചെയ്യാതെ തകരാറിലായതാണ് ജീവനക്കാര്‍ക്ക് വിനയായത്.  

സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാനും, ലൈഫ് പദ്ധതി ഗുണഭോക്താക്കളും, പുനര്‍വിവാഹം കഴിച്ചിട്ടില്ലെന്ന സര്‍ട്ടിഫിക്കറ്റ് വാങ്ങി വിധവ പെന്‍ഷനു വേണ്ടി നല്‍കാന്‍ എത്തിയവരും എല്ലാം വലഞ്ഞു. ദേശീയപാതയില്‍ നില്‍ക്കുന്ന വൈദ്യുത പോസ്റ്റുകള്‍ മാറ്റാന്‍ നഗരസഭയ്‌ക്ക് ഉത്തരവാദിത്വം ഇല്ലാതിരുന്നിട്ടും 4 ലക്ഷത്തോളം രൂപ അടിയന്തിരമായി അടച്ചതിനെ തുടര്‍ന്നാണ് ദേശീയപാതയും മലയോര ഹൈവേയും ചേരുന്നിടത്ത് ഇന്നലെ പോസ്റ്റുകള്‍ മാറിയത്.

റെയില്‍വേയ്‌ക്ക് മേല്‍പ്പാലം പണിയാന്‍ ഒരു കോടി രൂപ നല്‍കാമെന്നു വാഗ്ദാനം ചെയ്യുകയും ദേശീയ പാതയില്‍ നില്‍ക്കുന്ന പോസ്റ്റുകള്‍ മാറാന്‍ ലക്ഷങ്ങള്‍ അടയ്‌ക്കുകയും ചെയ്യുന്ന നഗരസഭ തുച്ഛമായ പണം  ചെലവാക്കിയാല്‍ ജനറേറ്റര്‍ റിപ്പയര്‍ ചെയ്യാന്‍ കഴിയുമായിരുന്നു. നഗരസഭാ അധിക്യതരുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാണ്. 

Tags: നഗരസഭവൈദ്യുതികെഎസ്ഇബി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംസ്ഥാന 3ഃ3 ബാസ്‌ക്കറ്റബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കെഎസ്ഇബി പുരുഷ-വനിതാ ടീം
Sports

സംസ്ഥാന 3 x 3 ചാമ്പ്യന്‍ഷിപ്പ്: കെഎസ്ഇബി ചാമ്പ്യന്മാര്‍

Kerala

കടുത്ത വൈദ്യുതിക്ഷാമത്തിലേക്ക്: വൈദ്യുതി നിരക്ക് ഉയര്‍ത്തേണ്ട സാഹചര്യമെന്ന് മന്ത്രി

Kerala

സ്മാര്‍ട് മീറ്റര്‍: അധികഭാരം അടിച്ചേല്‍പ്പിക്കരുതെന്ന് ബിഎംഎസ്

Kerala

യുവകര്‍ഷകന്റെ വിളവെടുക്കാന്‍ പാകമായ 406 നേന്ത്രവാഴകള്‍ വെട്ടിനശിപ്പിച്ച് കെഎസ്ഇബി; നാലു ലക്ഷത്തിന്റെ നഷ്ടം; അന്വേഷണത്തിന് ഉത്തരവ്

Palakkad

നഗരസഭയ്‌ക്ക് വാടക നല്‍കാതെ ഗവ. ഓഫീസുകള്‍ കുടിശിക ഒരുകോടിയോളം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

പശ്ചിമേഷ്യൻ പ്രതിസന്ധി : പാകിസ്ഥാന്റെ മധ്യസ്ഥ പങ്കിനെ സംശയിച്ച് ഇസ്രായേൽ

‘ ആവശ്യത്തിന് ഊർജ സ്റ്റോക്ക് ലഭ്യമാണ്, കൂടുതൽ കപ്പലുകൾ ഉടൻ എത്തും’ : സർവകക്ഷി യോഗത്തിൽ സർക്കാർ

കൊടുങ്ങല്ലൂര്‍ ഭരണിച്ചടങ്ങുകള്‍ ക്യാമറയില്‍ പകര്‍ത്തുന്ന സ്പെയിന്‍ കാരി (ഇടത്ത്) താളം വന്യമായതോടെ അറിയാതെ അവര്‍ തുള്ളാന്‍ തുടങ്ങി (ഇടത്ത് നിന്നും രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങള്‍), സിനിമാതാരം വി.കെ. ശ്രീരാമന്‍ (വലത്ത്)

കൊടുങ്ങല്ലൂര്‍ ഭരണിയ്‌ക്കെത്തിയ സ്പെയിന്‍കാരി കോമരമായി തുള്ളി; പ്രചണ്ഡയായ ഭഗവതി ആ മെയ്യിലും മനസ്സിലും കയറി നൃത്തം ചെയ്തിരിക്കാമെന്ന് വി.കെ. ശ്രീരാമന്‍

ഹൈവേ നിര്‍മാണം അന്തിമഘട്ടത്തില്‍;നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി സി സദാനന്ദന്‍ മാസ്റ്റര്‍

നെഞ്ചുവേദനയെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു : ഒപ്പമുള്ളത് മകൾ പ്രിയങ്ക

ഇനി ഇന്ത്യയുടെ കണ്ണ് വെട്ടിക്കാനാകില്ല ; 600 കിലോമീറ്റർ അകലെ വച്ച് ആറാം തലമുറ യുദ്ധവിമാനങ്ങളെയും പ്രതിരോധിക്കും : റഡാറുകൾ സജ്ജമായി കഴിഞ്ഞു

ഹോര്‍മുസ് കടലിടുക്ക് (ഇടത്ത്) പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് (വലത്ത്)

പാകിസ്ഥാന്റെ എണ്ണ ടാങ്കര്‍ ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകാന്‍ അനുവദിക്കാതെ ഇറാന്‍; എന്നാല്‍ പാകിസ്ഥാനെ സമാധാനത്തിന് മുന്നില്‍ നിര്ത്തി യുഎസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.