Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘നിങ്ങള്‍ക്ക് ചെയ്യണമെങ്കില്‍ അതാകാം, എന്നെക്കൊണ്ട് സാധിക്കില്ല’; ചാന്‍സലര്‍ വിഷയത്തില്‍ നിലപാടില്‍ ഉറച്ച് ഗവര്‍ണര്‍

ചാന്‍സലര്‍ പദവി ഭറണ ഘടനാ പരമായ ഉത്തവാദിത്തമല്ല, പകരം സഭ തനിക്ക് തന്ന ഉത്തരവാദിത്തമാണെന്നും ഗവര്‍ണര്‍ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2021, 11:21 am IST
inKerala

തിരുവനന്തപുരം: സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഒഴിയാന്‍ തയാറാണെന്ന് വീണ്ടും വ്യക്തമാക്കി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഈ തീരുമാനം അറിയിച്ചത് തന്റെ സര്‍ക്കാരുമായി തന്നെ തനിക്ക് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ താത്പര്യമില്ലാത്തതിനാലാണ്. രണ്ടര വര്‍ഷമായി സര്‍വകലാശാലയില്‍ പ്രശ്‌നങ്ങള്‍ അരങ്ങേറുകയാണ്. തന്നെക്കൊണ്ട് ഈ സ്ഥാനത്ത് ഇരുന്ന് ഇതൊന്നും അനുവദിച്ച് കൊടുക്കാന്‍ സാധിക്കില്ല. അതിനാലാണ് ചാന്‍സലര്‍ സ്ഥാനം തിരിച്ചെടുക്കാനുള്ള ഓഡിനന്‍സ് അവതരിപ്പിക്കാന്‍ ആവശ്യപ്പെട്ടതെന്നും അദേഹം വ്യക്തമാക്കി.

ചാന്‍സലര്‍ പദവി ഭറണ ഘടനാ പരമായ ഉത്തവാദിത്തമല്ല, പകരം സഭ തനിക്ക് തന്ന ഉത്തരവാദിത്തമാണെന്നും ഗവര്‍ണര്‍ പറഞ്ഞു. അതിനാലാണ് അവരോട് തന്നെ ഓഡിനന്‍സ് പാസാക്കി സ്ഥാനം തിരികെ എടുക്കാന്‍ ആവശ്യപ്പെട്ടത്. സര്‍വകലാശാലയുടെ സ്വയം ഭരണ അധികാരം നിലനിര്‍ത്താനാണ് ഗവര്‍ണറിന് തന്നെ ഈ ചുമതല നല്‍കുന്നത്. എന്നാല്‍ അത് സുഖമാമായി നടത്താന്‍ സാധിക്കുന്നില്ലായെന്നും ആരിഫ് മുഹമ്മദ് ഖാന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.  

കേരളത്തിലെ സര്‍വകലാശാലകളിലെ ചാന്‍സലര്‍ പദവി ഒഴിയാന്‍ തയാറാണെന്ന് കാണിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കത്തയച്ചതോടെ വെള്ളിയാഴ്ച രാത്രി വൈകി ചീഫ് സെക്രട്ടറിയും ധനമന്ത്രിയും രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടിരുന്നു. എന്നാല്‍ അനുനയ ശ്രമങ്ങള്‍ക്ക് വഴങ്ങാന്‍ ഗവര്‍ണര്‍ കൂട്ടാക്കിയില്ല. എന്നു മാത്രമല്ല, നിലപാടില്‍ ഉറച്ചുനില്‍ക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ഇന്നലെ രാവിലെ സര്‍ക്കാരിനെതിരേ പരസ്യമായി ആഞ്ഞടിച്ചത്.  

തന്റെ നിലപാടുകള്‍ ആവര്‍ത്തിച്ച അദ്ദേഹം ഇനി ഉടന്‍ കേരളത്തിലേക്കില്ലെന്ന സൂചനയാണ് നല്കിയതും. സര്‍വകലാശാലകളിലെ രാഷ്‌ട്രീയ നിയമനങ്ങളില്‍ പ്രതിഷേധിച്ച് കാര്‍ഷിക സര്‍വകലാശാലയുടെ പരിപാടി ഗവര്‍ണര്‍ റദ്ദാക്കി. ഒമ്പതാം തീയതിയിലെ പരിപാടിയില്‍നിന്നാണ് ഗവര്‍ണര്‍ വിട്ടുനിന്നത്. സര്‍വകലാശാലയിലെ പരിപാടിയില്‍ പങ്കെടുത്ത ശേഷം അന്നുതന്നെ ദല്‍ഹിക്കു പോകാനായിരുന്നു ഗവര്‍ണറുടെ നേരത്തേയുള്ള തീരുമാനം. എന്നാല്‍, പ്രതിഷേധ സൂചകമായി സര്‍ക്കാരിനു കത്ത് നല്കാന്‍ ഏഴിനു തീരുമാനിച്ചു. സര്‍വകലാശാലയുടെ പരിപാടിയില്‍ പങ്കെടുക്കേണ്ടെന്നും അന്നുരാത്രി തന്നെ നിശ്ചയിച്ചു. തുടര്‍ന്ന്, എട്ടിന് സര്‍ക്കാരിനു കത്തു നല്കി.

വെള്ളിയാഴ്ച ചീഫ് സെക്രട്ടറി വി.പി. ജോയിയും ധനമന്ത്രി കെ.എന്‍. ബാലഗോപാലും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രത്യേക നിര്‍ദേശ പ്രകാരം അനുനയ നീക്കത്തിനായി രാജ്ഭവനിലെത്തി. കണ്ണൂര്‍ സര്‍വകലാശാലാ വിഷയത്തില്‍ യുജിസി റഗുലേഷന്‍ ഉയര്‍ത്തിപ്പിടിച്ച് ന്യായീകരിച്ച സര്‍ക്കാര്‍ പ്രതിനിധി, ശ്രീശങ്കര സര്‍വകലാശാലയില്‍ സര്‍വകലാശാലാ ആക്ടിനാണ് പ്രാധാന്യമെന്ന് വാദിച്ചു. രണ്ട് സര്‍വകലാശാലകളിലും സര്‍ക്കാര്‍ സ്വീകരിച്ച നിലപാടുകളിലെ വൈരുധ്യം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ പ്രതിരോധം തീര്‍ത്തതോടെ ഇരുകൂട്ടര്‍ക്കും കൂടുതലൊന്നും പറയാനായില്ല. ഗവര്‍ണറുടെ മിക്ക ചോദ്യങ്ങള്‍ക്കും ചീഫ് സെക്രട്ടറിക്ക് ഉത്തരമുണ്ടായിരുന്നില്ല. കൂടിക്കാഴ്ചയ്‌ക്കു ശേഷം ദല്‍ഹിക്കു പോയ ഗവര്‍ണര്‍ ഇനി 17നേ മടങ്ങിയെത്തൂ.

Tags: keralagovernorUniversityarif muhammad khan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

എ. ബാലകൃഷ്ണൻ; സംസ്കാരം 29ന് രാവിലെ 11ന് കന്യാകുമാരിയിൽ

ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണൻജി അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.