Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

മല ചവിട്ടാന്‍ മാലയിട്ടവന്‍ സ്വാമി; നെഞ്ചില്‍ ബാബറി സ്റ്റിക്കര്‍ പതിപ്പിച്ചവനെ ഹൈന്ദവര്‍ നേരിടണം; ബാബര്‍ അധിനിവേശനക്കാരനായ മൃഗമെന്നും അലി അക്ബര്‍

നെഞ്ചുറപ്പുള്ള ഹൈന്ദവര്‍ കോടതിയില്‍ ഈ തോന്നിവാസത്തെ ചോദ്യം ചെയ്യണം, സുഡാപ്പികള്‍ക്ക് അവരുടെ ബോസ്സ് പിണറായി സഹായം നല്‍കുന്നതില്‍ വോട്ടെന്ന പിച്ച കാരണമാവാം, അധികാരമല്ല അവകാശത്തിനു വേണ്ടിയെങ്കിലും ഹിന്ദു ഉണരുക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2021, 11:21 am IST
in Social Trend

തിരുവനന്തപുരം: മലചവിട്ടാന്‍ മാലയിട്ടവന്‍ സ്വാമിയാണെന്നും അവന്റെ നെഞ്ചില്‍ ഞാന്‍ ബാബറി എന്ന സ്റ്റിക്കര്‍ പതിപ്പിച്ചവനെ ഹൈന്ദവര്‍ നേരിടണമെന്നും സംവിധായകന്‍ അലി അക്ബര്‍. നാം ജീവിക്കുന്നത് ഭാരതത്തിലാണ്, സൗദി അറേബിയിലല്ല. അഞ്ചു നേരം എന്റെ ദൈവം മാത്രം വലിയവന്‍ എന്ന് കൊളാമ്പി വച്ച് ഉദ്‌ഘോഷിക്കാന്‍ അവകാശം നല്‍കുന്ന ഭാരതത്തിന്റെ യഥാര്‍ത്ഥ അവകാശികള്‍ക്ക്,അവന്റെ വിശ്വാസം പോലും സംരക്ഷിക്കാന്‍ അവകാശമില്ലാത്ത ഇടമായിരിക്കുന്നു കേരളമെന്നും അലി അക്ബര്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പോസ്റ്റിന്റെ പൂര്‍ണരൂപം-

മലചവിട്ടാന്‍ മാലയിട്ടവന്‍ സ്വാമിയാണ്, അവന്റെ നെഞ്ചില്‍ ഞാന്‍ ബാബറി എന്ന സ്റ്റിക്കര്‍ പതിപ്പിച്ചവനെ ഹൈന്ദവര്‍ നേരിടണം, നാം ജീവിക്കുന്നത് ഭാരതത്തിലാണ്, സൗദി അറേബിയായിലല്ല, അഞ്ചു നേരം എന്റെ ദൈവം മാത്രം വലിയവന്‍ എന്ന് കൊളാമ്പി വച്ച് ഉദ്‌ഘോഷിക്കാന്‍ അവകാശം നല്‍കുന്ന ഭാരതത്തിന്റെ യഥാര്‍ത്ഥ അവകാശികള്‍ക്ക്,അവന്റെ വിശ്വാസം പോലും സംരക്ഷിക്കാന്‍ അവകാശമില്ലാത്ത ഇടമായിരിക്കുന്നു കേരളം, സ്വാമിമാര്‍ക്ക് അവരുടെ അവകാശം സംരക്ഷിക്കാന്‍ ഇന്ത്യന്‍ ഭരണഘടന അവകാശം നല്‍കുന്നുണ്ട് അതിന്മേല്‍ ഏത് സുടാപ്പി ചെറ്റ കൈവച്ചാലും പ്രതികരിക്കണം, ബാബര്‍ അധിനിവേശനക്കാരനായ മൃഗമായിരുന്നു അവനോട് യാതൊരു വിധത്തിലും ഹൈന്ദവര്‍ അനുകമ്പ കാണിക്കേണ്ടതില്ല, ഇനി ഒരു ഹിന്ദു കുഞ്ഞിന്റെയും നെഞ്ചില്‍ വൈദേശിക ചെറ്റകളുടെ ചരിത്രം കുത്തിവയ്‌ക്കാന്‍ അനുവദിച്ചു കൂടാ, നെഞ്ചുറപ്പുള്ള ഹൈന്ദവര്‍ കോടതിയില്‍ ഈ തോന്നിവാസത്തെ ചോദ്യം ചെയ്യണം, സുഡാപ്പികള്‍ക്ക് അവരുടെ ബോസ്സ് പിണറായി സഹായം നല്‍കുന്നതില്‍ വോട്ടെന്ന പിച്ച കാരണമാവാം, അധികാരമല്ല അവകാശത്തിനു വേണ്ടിയെങ്കിലും ഹിന്ദു ഉണരുക…

Tags: അലി അക്ബര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വതന്ത്ര അഭിപ്രായം പറയണമെന്ന് രാമസിംഹന്‍, ബി ജെ പി വിടുന്നുവെങ്കിലും ഹിന്ദുവായി തുടരും

Varadyam

പുഴയൊഴുകി കടലോളം

Review

വാണിമേലിന്റെ ഞാണിന്മേല്‍ കളി; നുണമേല്‍ നുണയുമായി കൂട്ടക്കൊലയെ വെള്ളപൂശല്‍; ഒടുവില്‍ ഉത്തരം മുട്ടി

Mollywood

ചരിത്രത്തില്‍ നിന്നും പാഠം പഠിയ്‌ക്കാത്ത ജനത ആത്മഹത്യയിലേയ്‌ക്ക് നീങ്ങുന്നു; 1921 പുഴ മുതല്‍ പുഴ വരെ എന്ന സിനിമ നല്‍കുന്ന മുന്നറിയിപ്പ്

Entertainment

ഇത് ഞങ്ങളുടെ ചരിത്രമാണ്. ഞങ്ങള്‍ ജീവിച്ചു തീര്‍ത്ത ചരിത്രം; ഹൃദയം പിളര്‍ക്കുന്ന വേദനയോടെ ശ്രീമതി കെ നായര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

കർമ്മപുരോഗതിയും ആരോഗ്യ ജാഗ്രതയും; 2026 ഏപ്രിൽ 4-ലെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം; എട്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ഡൽഹിയിലും പഞ്ചാബിലും പ്രകമ്പനം

സോഷ്യൽ മീഡിയയിലെ ‘ഗുണ്ട ബിനു’ ഇനിയില്ല, എല്ലാവരെയും ചിരിപ്പിച്ച പ്രിയ കലാകാരൻ ശരത് ഉണ്ണിത്താൻ അന്തരിച്ചു

മലപ്പുറത്ത് ശശി തരൂർ എംപിയുടെ കാർ തടഞ്ഞ് ആക്രമണം; ​ഗൺമാന് പരിക്ക്; 3 പേരെ അറസ്റ്റ് ചെയ്ത് പോലീസ്

pakistan iran

പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ നിന്നും ഇറാൻ പിന്മാറി

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

നിലവിളക്ക് കൊളുത്തുമ്പോൾ വേണ്ടപോലെ ശ്രദ്ധിച്ച് ചെയ്യേണ്ടത് ഫലസിദ്ധിക്ക് വളരെ പ്രധാനം

കേരളം ഇളക്കമറിക്കാന്‍ ശനിയാഴ്ച മോദി എത്തുന്നു, സഞ്ജു സാംസണെപ്പോലെ പ്രവര്‍ത്തിക്കാന്‍ ബിജെപിയ്‌ക്കാരെ ആഹ്വാനം ചെയ്ത് മോദി

രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേരയും (ഇടത്ത്)

രാഹുല്‍ ഗാന്ധിയോട് പ്രിയങ്കയുടെ ഭര്‍ത്താവിന്റെ ചെവിക്കല്ല് പൊട്ടിക്കണമെന്ന് അഖില്‍ മാരാര്‍ കുറിച്ച നിമിഷം ഇതാണ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.