Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കുണ്ടറയിലെ തോല്‍വിക്ക് കാരണക്കാരി മേഴ്‌സികുട്ടിയമ്മ; ഏരിയ സമ്മേളനത്തില്‍ വിമർശനവുമായി പ്രതിനിധികള്‍

ആരോപണങ്ങളെല്ലാം നിഷേധിച്ചുകൊണ്ട് വികാരഭരിതയയാണ് മേഴ്‌സിക്കുട്ടിയമ്മ മറുപടി പറഞ്ഞത്. മന്ത്രിയായിരുന്നപ്പോള്‍ എടുത്ത നിലപാടുകള്‍ ചൂണ്ടികാട്ടുകയും ചെയ്തതോടെ ചര്‍ച്ച അവസാനിപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2021, 03:42 pm IST
in Kollam

കൊല്ലം: കുണ്ടറയില്‍ പണക്കൊഴുപ്പും മേഴ്‌സികുട്ടിയമ്മയുടെ അമിത ആത്മവിശ്വാസവും തോല്‍വിക്ക് കാരണമായതായി സിപിഎം കുണ്ടറ ഏരിയ സമ്മേളനത്തില്‍ പ്രതിനിധികള്‍ ആരോപിച്ചു.  

മേഴ്‌സികുട്ടിയമ്മയ്‌ക്ക് എതിരെ മത്സ്യതൊഴിലാളി മേഖലയില്‍ നിന്നും ഉയര്‍ന്ന ആരോപണങ്ങള്‍ ശരിയായ രീതിയില്‍ പ്രതിരോധിക്കാന്‍ പാര്‍ട്ടിക്കും മന്ത്രിയെന്ന നിലയില്‍ മേഴ്‌സികുട്ടിയമ്മയ്‌ക്കും കഴിഞ്ഞില്ല. ഇതു തോല്‍വിയുടെ പ്രധാനകാരണമായി. ഭൂരിപക്ഷം പ്രതിനിധികളും ഇതേ അഭിപ്രായം മുന്നോട്ടു വച്ചതോടെ സമ്മേളന ചര്‍ച്ച തന്നെ മേഴ്‌സികുട്ടിയമ്മയ്‌ക്ക് എതിരായി മാറി.  പാര്‍ട്ടി നേതൃത്വത്തെ മുഖവിലയ്‌ക്ക് എടുക്കാതെ മന്ത്രിയുടെ ഭര്‍ത്താവ് പ്രചരണം നിയന്ത്രിച്ചു.  

ഹൈ ടെക് പ്രചരണത്തിനായി പുറമെ നിന്ന് സഹായം തേടിയതിന് ലക്ഷങ്ങള്‍ ചെലവഴിച്ചു. പാര്‍ട്ടി നേതൃത്വത്തെയും പാര്‍ട്ടി അണികളെയും വിശ്വാസത്തിലെടുക്കാതെ ജാതിമത നേതൃത്വങ്ങളെ കണ്ടു. തെരഞ്ഞെടുപ്പ് തോല്‍വി അന്വേഷിച്ച സംസ്ഥാന കമ്മിറ്റിയുടെ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു.  എന്നാല്‍ അതെല്ലാം അടഞ്ഞ അധ്യായമാണെന്ന് ഡയസില്‍ നിന്നും കര്‍ശന നിര്‍ദേശം വനത്തോടെ ചര്‍ച്ച അവസാനിപ്പിക്കുകയായിരുന്നു. 

ആരോപണങ്ങളെല്ലാം നിഷേധിച്ചുകൊണ്ട് വികാരഭരിതയയാണ് മേഴ്‌സിക്കുട്ടിയമ്മ മറുപടി പറഞ്ഞത്. മന്ത്രിയായിരുന്നപ്പോള്‍ എടുത്ത നിലപാടുകള്‍ ചൂണ്ടികാട്ടുകയും ചെയ്തതോടെ ചര്‍ച്ച അവസാനിപ്പിച്ചു.  

കുണ്ടറ തോല്‍വിയില്‍  മേഴ്‌സിക്കുട്ടിയമ്മയുടെ ഭര്‍ത്താവും സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗവുമായ ബി. തുളസീധരക്കുറുപ്പ്, ജില്ലാ സെക്രട്ടറിയേറ്റംഗം എന്‍.എസ്. പ്രസന്നകുമാര്‍, ഏരിയ സെക്രട്ടറി എസ്.എല്‍. സജികുമാര്‍ എന്നിവര്‍ക്ക് പങ്കുള്ളതായി സിപിഎം അന്വേഷണ കമ്മീഷന്‍ കണ്ടെത്തിയിരുന്നു.  പ്രസന്നകുമാറിനെ തരംതാഴ്‌ത്തുകയും തുളസീധരക്കുറുപ്പിനും സജികുമാറിനും താക്കീത് നല്കുകയും ചെയ്തിരുന്നു.

Tags: cpmMercykutty AmmaKundara
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

Editorial

ജീവനെടുക്കുന്ന ഇടതു ഭരണം

Kerala

ബിജെപി ജയിക്കാതിരിക്കാൻ ഇടതനും വലതനും നൽകും: മത്സരിക്കാത്ത മണ്ഡലങ്ങളിൽ പിന്തുണ ആർക്കെന്ന് പരസ്യമാക്കില്ലെന്ന് എസ്ഡിപിഐ

പുതിയ വാര്‍ത്തകള്‍

ടോള്‍ പ്ലാസകളില്‍ ഏപ്രില്‍ 10 മുതല്‍ ഫാസ്ടാഗും യുപിഐയും നിര്‍ബന്ധം, കാഷ് കൗണ്ടറുകള്‍ പൂട്ടും

മതാചാരങ്ങളിലെ അന്ധവിശ്വാസം തീരുമാനിക്കാൻ തങ്ങൾക്ക് സാധിക്കുമെന്ന് സുപ്രീംകോടതി: ‘ജഡ്ജിമാർക്ക് പാണ്ഡിത്യം നിയമത്തിൽ, മതാചാരത്തിലല്ല’ കേന്ദ്ര മറുപടി

ശ്രീനന്ദ

ചിക്കമഗളൂരുവില്‍ വിനോദയാത്രയ്‌ക്ക് എത്തിയ മലയാളി വിദ്യാർഥിനിയെ കാണാതായി; തിരച്ചല്‍ ഊര്‍ജിതം

പെരുമ്പാവൂരിൽ അന്യസംസ്ഥാനക്കാരായ മൈനർ സഹോദരിമാരെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി: കാസർഗോഡ് സ്വദേശി റസാഖ് പിടിയിൽ

2006ല്‍ തന്നെ കേസ് തള്ളുമായിരുന്നുവെന്ന് ചീഫ് ജസ്റ്റിസ്;യുവതീ പ്രവേശം ആവശ്യപ്പെട്ടത് ഭക്തരല്ലെന്ന് ജസ്റ്റിസ് നാഗരത്‌ന; ഹര്‍ജി എന്തിനു പരിഗണിച്ചു?

വിഷ്ണു

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം; അന്വേഷണം ആവശ്യപ്പെട്ട് ഭാര്യഡിജിപിക്ക് പരാതി

സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു: ഒപ്പം അസമിലും പുതുച്ചേരിയിലും വോട്ടെടുപ്പ് തുടങ്ങി; ബിജെപിയും ഇന്ത്യാ സഖ്യവും തമ്മിൽ നേർക്കുനേർ പോരാട്ടം

വോട്ടെടുപ്പ് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ

വിജയമുറപ്പാക്കിയ ബിജെപി നേതാക്കളെ കുടുക്കാന്‍ നീക്കം; പാലക്കാട്ട് ശോഭയ്‌ക്കും നേമത്ത് രാജീവ് ചന്ദ്രശേഖറിനും എതിരെ കോണ്‍ഗ്രസ്, സിപിഎം കള്ളക്കളി

കേരളം എങ്ങോട്ട്? ഇന്ന് വിധിയെഴുത്ത്; മത്സരം വിസനവും തീവ്രവാദവും തമ്മില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.