Tuesday, April 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘നമ്മള്‍ എല്ലാവരും ഉണ്ട് ഒപ്പം…ഏത് സഹായത്തിനും’; എല്‍.മുരുകന്‍ മറന്നില്ല, ബലിദാനികളുടെ കുടുംബങ്ങളെ

എല്‍. മുരുകന്‍ ദേശീയ പട്ടികജാതി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ആയിരിക്കെ തിരുവനന്തപുരത്ത് എത്തിയപ്പോള്‍ പട്ടികജാതി കുടുംബങ്ങളില്‍പ്പെട്ട ബലിദാനികളുടെ കുടുംബങ്ങള്‍ പരാതി നല്‍കിയിരുന്നു. അന്ന് പരാതിയില്‍ വിശദമായ അന്വേഷണം നടത്തുകയും സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം ചോദിച്ച് നടപടികള്‍ക്ക് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2021, 01:41 pm IST
in Kerala

തിരുവനന്തപുരം: ‘‘മോന്‍ പഠിക്കുന്നുണ്ടോ നന്നായിട്ട്…നന്നായി പഠിക്കണം..നമ്മള്‍ എല്ലാവരും ഉണ്ട് ഒപ്പം…ഏത് സഹായത്തിനും” ആദിത്യനെ ചേര്‍ത്ത് നിര്‍ത്തി ഒരു അച്ഛന്റെ വാത്സല്യത്തോടെ ഡോ. എല്‍. മുരുകന്‍ ചോദിച്ചു, വിശേഷങ്ങള്‍ തിരക്കി. കേന്ദ്രമന്ത്രിയായി അല്ല, ഒരു രക്ഷിതാവായി മാറുകയായിരുന്നു അദ്ദേഹം. 2017 ജൂലൈ 29ന് സിപിഎമ്മുകാര്‍ വെട്ടിക്കൊലപ്പെടുത്തിയ ശ്രീകാര്യം രാജേഷിന്റെ മകനാണ് ആദിത്യന്‍. രണ്ടാമത്തെ മകന്‍ അഭിഷേകിനോടും വിശേഷങ്ങള്‍ ചോദിച്ചു. ഭാര്യ റീനയോട് കേസിന്റെ ഇപ്പോഴത്തെ അവസ്ഥയും സംസ്ഥാന സര്‍ക്കാരിന്റെ നടപടികളും വിശദമായി അന്വേഷിച്ച് കുറിച്ചെടുത്തു, ആശ്വസിപ്പിച്ചു. രാജേഷിന്റെ മാത്രമല്ല 2016 ല്‍ സിപിഎമ്മുകാര്‍ വീട്ടില്‍കയറി കൊലപ്പെടുത്തിയ കണ്ണമ്മൂല വിഷ്ണുവിന്റെ കുടുംബത്തോടും അതേവര്‍ഷം നെയ്യാറ്റിന്‍കരയില്‍ സിപിഎമ്മിന്റെ കൊലക്കത്തിക്ക് ഇരയായ അനില്‍കുമാറിന്റെ കുടുംബത്തോടും മുരുകന്‍ ഇപ്പോഴത്തെ കാര്യങ്ങള്‍ ചോദിച്ച് അറിഞ്ഞു.  

എല്‍. മുരുകന്‍ ദേശീയ പട്ടികജാതി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ആയിരിക്കെ തിരുവനന്തപുരത്ത് എത്തിയപ്പോള്‍ പട്ടികജാതി കുടുംബങ്ങളില്‍പ്പെട്ട ബലിദാനികളുടെ കുടുംബങ്ങള്‍ പരാതി നല്‍കിയിരുന്നു. അന്ന് പരാതിയില്‍ വിശദമായ അന്വേഷണം നടത്തുകയും സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം ചോദിച്ച് നടപടികള്‍ക്ക് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. കേന്ദ്ര  വാര്‍ത്താ പ്രക്ഷേപണ സഹമന്ത്രി ആയ ശേഷം തിരുവനന്തപുരത്ത് എത്തിയപ്പോള്‍ ആ കുടുംബങ്ങളെ കാണണം എന്ന് മുരുകന്‍ ആവശ്യപ്പെടുകയായിരുന്നു. തിരക്കിട്ട ഷെഡ്യൂള്‍ ആയതിനാല്‍ ഇവരുടെ വീടുകളിലെത്തി കാണാന്‍ സമയം ലഭിച്ചില്ല. തുടര്‍ന്ന് മൂന്ന് കുടുംബങ്ങളും ബിജെപി സംസ്ഥാന ഓഫീസിലെത്തി മന്ത്രിയെ കാണുകയായിരുന്നു.

വിഷ്ണുവിന്റെ അച്ഛന്‍ ജോസും അമ്മ ബിന്ദുവും കേസിന്റെ നിലവിലെ സ്ഥിതി അറിയിച്ചു. കേസില്‍ പുനരന്വേഷണ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല. നാല് പ്രതികളുടെ പേര് കൂടി പ്രതിപട്ടികയില്‍ ചേര്‍ക്കാനുണ്ടെന്നും അത് ആവശ്യപ്പെട്ടപ്പോള്‍ തന്നെക്കൂടി പ്രതിയാക്കുമെന്ന് പോലീസ് ഭീഷണിപ്പെടുത്തുന്നുവെന്നും വിഷ്ണുവിന്റെ കുടുംബം മന്ത്രിയോട് പറഞ്ഞു.  

കേസില്‍ പോലീസ് കൃത്യമായ അന്വേഷണം നടത്തുന്നില്ലെന്ന് നെയ്യാറ്റിന്‍കരയിലെ അനില്‍കുമാറിന്റെ ഭാര്യ ബിന്ദു അനിലും പറഞ്ഞു. പോലീസ് ഇടയ്‌ക്ക് വന്ന് ചില കാര്യങ്ങള്‍ ചോദിച്ച് മടങ്ങും. പ്രതികള്‍ ജാമ്യത്തിലിറങ്ങി സുഖമായി ജീവിക്കുന്നുവെന്നും ബിന്ദു മന്ത്രിയോട് പറഞ്ഞു. കുടുംബങ്ങളുടെ പരാതികളും പ്രശ്‌നങ്ങളും മന്ത്രി തന്നെ കുറിച്ചെടുത്തു. കൃത്യമായ ഇടപെടല്‍ നടത്താമെന്ന് മന്ത്രി ഉറപ്പും നല്‍കി. ദേശീയ പട്ടികജാതി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും കേന്ദ്രമന്ത്രിയിലേക്ക് എത്തിയപ്പോഴും അദ്ദേഹം തങ്ങളുടെ കാര്യം ഓര്‍ത്തെടുത്തതില്‍ സന്തോഷമുണ്ടെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു.

Tags: കുടുംബം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ലോകം ഒരു കുടുംബം

Kerala

‘ഹം ഹിന്ദുസ്ഥാനി ഹേ…’; സ്വതന്ത്രദിനത്തില്‍ ദോഡയില്‍ ത്രിവര്‍ണ്ണ പതാക ഉയര്‍ത്തി കശ്മീരി ഭീകരന്‍ ഇര്‍ഷാദ് അഹമ്മദിന്റെ കുടുംബം

Cricket

തിരുപ്പതി ദർശനം നടത്തി ക്രിക്കറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ; ലോകകപ്പിന് മുന്നോടിയായി വെങ്കിടാചലപതിയുടെ അനുഗ്രഹം തേടി

Samskriti

രാമായണത്തിലെ കുടുംബിനീ സങ്കല്‍പ്പങ്ങള്‍

Kerala

ഒപ്പമുണ്ട്, അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കും; ആലുവയില്‍ കൊല്ലപ്പെട്ട അഞ്ചുവയസുകാരിയുടെ കുടുംബത്തിന് കൈത്താങ്ങുമായി നടന്‍ സുരേഷ് ഗോപി

പുതിയ വാര്‍ത്തകള്‍

അഞ്ചരക്കണ്ടി ദന്തല്‍ കോളെജിന്റെ ഉടമയായ അബ്ദുള്‍ ജബ്ബാര്‍ ഹാജി രംഗപ്രവേശം ചെയ്തതോടെ മാധ്യമങ്ങളുടെ ആവേശം കുറഞ്ഞു

”  ഒസാമ ബിൻ ലാദനെ ‘ഒസാമ ജി’ എന്ന് വിളിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് ” : പ്രധാനമന്ത്രിയെ അവഹേളിച്ച ഖാർഗെയുടെ വായടപ്പിച്ച് സാംബിത് പത്ര

അവർക്ക് മോദിയും, ആർ എസ് എസുമൊക്കെയാണ് വിരോധികൾ ; അഫ്‌സലും , യാക്കൂബുമൊക്കെ നിരപരാധികളാണ് ; ഇതാണ് കോൺഗ്രസെന്ന് ഷഹ്സാദ് പൂനാവാല

നുഴഞ്ഞുകയറ്റക്കാരില്ലാത്ത ബംഗാൾ, പ്രതിവർഷം ഒരു ലക്ഷം തൊഴിൽ, മാഫിയകൾക്കെതിരെ കർശന നടപടി : പശ്ചിമ ബംഗാളിൽ തൃണമൂലിനെതിരെ അമിത് ഷാ

ആർ‌എസ്‌എസ് നേതാക്കളെ വധിക്കാൻ പദ്ധതി : ഗസ്വാ-ഇ-ഹിന്ദ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രണ്ട് ഭീകരർ പിടിയിൽ

കരമന ജയന്‍ (ഇടത്ത്) മര്‍ദ്ദനത്തിനിരയായ ബിനു (വലത്ത്)

വട്ടിയൂർക്കാവ് SHO വിപിന്റെയും എസ് ഐ ദീപുവിന്റെയും നേതൃത്വത്തിൽ പോലീസ് നടത്തിയത് അടിയന്തിരാവസ്ഥയെ ഓർമ്മിപ്പിക്കുന്ന ക്രൂരതയെന്ന് കരമന ജയന്‍

ലഡാക്ക് യാത്ര റദ്ദാക്കി സുരേഷ് ഗോപി എംപി തൃശൂരിലേക്ക് തിരിച്ചു, പ്രധാനമന്ത്രിക്ക് അപകടത്തെപ്പറ്റി വിവരം നൽകി

സ്റ്റാലിനെ പുകഴ്‌ത്താൻ ഇന്ത്യൻ പ്രധാനമന്ത്രിയെ ഭീകരവാദിയെന്ന് മുദ്രകുത്തി മല്ലികാർജുൻ ഖാർഗെ ; പ്രതിഷേധം ഉയർന്നതോടെ ന്യായീകരിച്ച് രക്ഷപെടാൻ ശ്രമം

തൃശൂർ വെടിക്കെട്ട് പുരയിലെ സ്‌ഫോടനം: അപകട സമയത്ത് ഉണ്ടായിരുന്നത് 40 പേർ: മജിസ്റ്റീരിയൽതല അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ

തൃശൂർ പൂര വെടിക്കെട്ട് നിർമ്മാണകേന്ദ്രത്തിൽ ഉഗ്രസ്ഫോടനം: 14 പേർ മരിച്ചു, നാൽപതിലധികം പേർക്ക് പരിക്ക്, മരണ സംഖ്യ ഉയരാൻ സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.