Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചരിത്രം കുറിച്ച് ഇടുക്കി ജലവൈദ്യുത നിലയം; നവംബറില്‍ മാത്രം ലഭിച്ചത് 501 മില്യണ്‍ യൂണിറ്റ്

ഇടുക്കി നിലയത്തില്‍ നവംബറില്‍ മാത്രം ഉത്പാദിപ്പിച്ചത് 501 മില്യണ്‍ യൂണിറ്റ് വൈദ്യുതി. വേനല്‍ക്കാലത്ത് മാത്രമാണ് ഇത്തരത്തില്‍ ഉത്പാദനം നടത്താറുള്ളത്. അതും പരമാവധി 450 മില്യണ്‍ യൂണിറ്റ്. കഴിഞ്ഞ നവംബറില്‍ 30 ദിവസവും പൂര്‍ണ്ണതോതില്‍ ഉത്പാദനം നടന്നു. ശരാശരി ഉത്പാദനം 16.76 മില്യണ്‍ യൂണിറ്റ്. ഇതിനിടയില്‍ ഒരു ജനറേറ്ററിന് തകരാര്‍ കൂടി വന്നില്ലായിരുന്നെങ്കില്‍ ഉത്പാദനം ഇതിലും കൂടിയേനേ. ഒക്ടോബറില്‍ 389 മില്യണ്‍ യൂണിറ്റായിരുന്നു ഉത്പാദനം. വിശ്രമമില്ലാതെ ഒരു ദിവസം ഓടിച്ചാല്‍ 18.72 മില്യണ്‍ യൂണിറ്റാണ് ഉത്പാദിപ്പിക്കാനാകുക. 180 മെഗാവാട്ടിന്റെ ആറ് ജനറേറ്ററുകളാണ് ഇടുക്കിയിലുള്ളത്. ഒരു വര്‍ഷത്തെ മൊത്തം ഉത്പാദനം 2500 മില്യണ്‍ യൂണിറ്റ് വരുന്ന തരത്തിലാണ് ഇടുക്കി പദ്ധതി.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Dec 5, 2021, 11:40 am IST
in Kerala

ഇടുക്കി: ഇടുക്കി ജലവൈദ്യുത നിലയത്തില്‍ ചരിത്രത്തിലെ ഏറ്റവും കൂടിയ ഉത്പാദനം നടന്ന മാസമായി നവംബര്‍, വര്‍ഷമായി 2021. കേട്ടുകേള്‍വി പോലുമില്ലാത്ത തരത്തില്‍ തുലാമഴ പുതിയ റെക്കോര്‍ഡുകള്‍ കീഴടക്കുമ്പോള്‍ ഇതിനൊപ്പം തന്നെ സംസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയും മുന്നേറുകയാണ്.

ഇടുക്കി നിലയത്തില്‍ നവംബറില്‍ മാത്രം ഉത്പാദിപ്പിച്ചത് 501 മില്യണ്‍ യൂണിറ്റ് വൈദ്യുതി. വേനല്‍ക്കാലത്ത് മാത്രമാണ് ഇത്തരത്തില്‍ ഉത്പാദനം നടത്താറുള്ളത്. അതും പരമാവധി  450 മില്യണ്‍ യൂണിറ്റ്. കഴിഞ്ഞ നവംബറില്‍ 30 ദിവസവും പൂര്‍ണ്ണതോതില്‍ ഉത്പാദനം നടന്നു. ശരാശരി ഉത്പാദനം 16.76 മില്യണ്‍ യൂണിറ്റ്. ഇതിനിടയില്‍ ഒരു ജനറേറ്ററിന് തകരാര്‍ കൂടി വന്നില്ലായിരുന്നെങ്കില്‍ ഉത്പാദനം ഇതിലും കൂടിയേനേ. ഒക്ടോബറില്‍ 389 മില്യണ്‍ യൂണിറ്റായിരുന്നു ഉത്പാദനം. വിശ്രമമില്ലാതെ ഒരു ദിവസം ഓടിച്ചാല്‍ 18.72 മില്യണ്‍ യൂണിറ്റാണ് ഉത്പാദിപ്പിക്കാനാകുക. 180 മെഗാവാട്ടിന്റെ ആറ് ജനറേറ്ററുകളാണ് ഇടുക്കിയിലുള്ളത്.  ഒരു വര്‍ഷത്തെ മൊത്തം ഉത്പാദനം 2500 മില്യണ്‍ യൂണിറ്റ് വരുന്ന തരത്തിലാണ് ഇടുക്കി പദ്ധതി. എന്നാല്‍ ഇത്തവണ അത് 3600-3700 മില്യണ്‍ യൂണിറ്റിലെത്തും. സംസ്ഥാനത്ത് മൊത്തം ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ പകുതിയും ഇടുക്കിയുടെ മാത്രം സംഭാവനയാണ്.

800 മെഗാവാട്ട് ഉത്പാദന ശേഷിയുള്ള ഇടുക്കിയിലെ രണ്ടാം നിലയത്തിന്റെ പ്രാഥമിക പഠനം പൂര്‍ത്തിയായി. 2000 കോടിയാണ് മുതല്‍മുടക്ക്. ഇതിന്റെ നിലയം വരുന്നത് നിലവിലെ അതേ മാതൃകയില്‍ അര കിലോമീറ്ററോളം മാറിയാണ്. ഭൂഗര്‍ഭ നിലയത്തിലെത്താന്‍ ഒരു കിലോമീറ്ററോളം പാറക്കുള്ളിലേക്ക് സഞ്ചരിക്കേണ്ടി വരും. ഇതിനൊപ്പം ഉത്പാദന ശേഷം ഒഴുക്കി വിടുന്ന വെള്ളം ത്രിവേണി സംഗമം എന്ന സ്ഥലത്തേക്ക് നേരിട്ടെത്തിക്കാനാണ് പദ്ധതി. മൂലമറ്റം കെഎസ്ആര്‍ടി ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്തായാണ് നിലയം വരിക. ഇതിനായി 11 ഹെക്ടര്‍ ഭൂമി സ്വകാര്യ വ്യക്തികളില്‍ നിന്ന് ഏറ്റെടുക്കേണ്ടി വരും.

Tags: കെഎസ്ഇബിidukki
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Idukki

ദാ വന്നൂ… ദേ പോയി… ഉദ്ഘാടനത്തിന് പിന്നാലെ ടൂറിസം പദ്ധതി നിർത്തലാക്കി, പൂട്ടിട്ടത് കുളമാവിലെ വടക്കേപുഴ ടൂറിസം പദ്ധതിക്ക്

Kerala

ചെത്തി മിനുക്കിയ വാരികുന്തങ്ങൾ സിപിഎം ഓഫീസിലുണ്ട്; കുമളിയിൽ സിപിഎം ഏരിയാ സെക്രട്ടറിയുടെ ഭീഷണി പ്രസംഗം

പദ്മവിഭൂഷണ് അര്‍ഹനായ ജന്മഭൂമി മുഖ്യപത്രാധിപരായിരുന്ന പി.നാരായണന് ഇടുക്കി പ്രസ് ക്ലബില്‍
നടന്ന ചടങ്ങില്‍ പ്രസിഡന്റ് വിനോദ് കണ്ണോളി, സെക്രട്ടറി ജെയിസ് വാട്ടപ്പിള്ളില്‍ എന്നിവര്‍ ചേര്‍ന്ന് ഉപഹാരം കൈമാറുന്നു. രാജേശ്വരി നാരായണന്‍, ശശിധരന്‍ കണ്ടത്തില്‍, ഷിയാമി, പി.കെ.ലത്തീഫ് എന്നിവര്‍ സമീപം.
Local News

പദ്മവിഭൂഷണ്‍ പി.നാരായണനെ ഇടുക്കി പ്രസ് ക്ലബ് ആദരിച്ചു

Kerala

15 വര്‍ഷം സിപിഎം എംഎല്‍എ ആയ എസ്.രാജേന്ദ്രന്‍ ബിജെപിയിലേക്ക് പോയതിനെതിരെ എംഎം മണി; രാജേന്ദ്രന്‍ പോയാല്‍ ഒരു ചുക്കുമില്ലെന്ന് മണി

Kerala

കലോത്സവം: ബ്ലാക് ബെല്‍റ്റ് ദേവദാസി ഫ്രം രാജകുമാരി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.